E-Sevana

E-Sevana Our team aims to provide learning and careers customized to the abilities of individuals. Each human being has abilities in unique areas.

E-Zone Common Service Center
Near Pulpatta Panchayath
Pookolathur, Malappuram
Kerala-676123
www.skiolo.com What sets man apart from other living beings is that they have different thinking pattern and enormous abilities. Every human being came into this world with an element of universal power. It will be different even for a twin. Our mentors find such different talents and areas ; help them to reach the appropriate destinations and lead them to be successful in life.

21/02/2022
21/02/2022
എന്ത്‌കൊണ്ടാണ് ഒരു പരിധി കഴിഞ്ഞാൽ നമ്മുടെ ബിസിനസ്സിൽ കാര്യമായ വളർച്ച സംഭവിക്കാത്തത് ❓പഠിച്ചുകൊണ്ട് നിങ്ങൾ ബിസിനസ് ചെയ്യു...
07/02/2022

എന്ത്‌കൊണ്ടാണ് ഒരു പരിധി കഴിഞ്ഞാൽ നമ്മുടെ ബിസിനസ്സിൽ കാര്യമായ വളർച്ച സംഭവിക്കാത്തത് ❓

പഠിച്ചുകൊണ്ട് നിങ്ങൾ ബിസിനസ് ചെയ്യുകയാണെങ്കിൽ ഒരു പരിധിവരെ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ സാധിക്കുകയും വരാൻ പോകുന്ന പരാജയങ്ങളെ നമുക്ക് ഒഴിവാക്കാനും സാധിക്കും. പലരും ബിസിനസിലേക്ക് ഇറങ്ങുന്നത് താൻ എന്താണോ ചെയ്യുന്നത് അതിനെ കുറിച്ച് വ്യക്തമായി മനസിലാക്കാതെയും, പഠിക്കാതെയുമാണ്. നിങ്ങളുടെ ബിസിനസിനെ കുറിച്ച് ബിസിനസ്സ്കാരോട് കൂടെ ഇരുന്ന് ചർച്ച ചെയ്ത് മാറ്റങ്ങൾ കൊണ്ട് വരാൻ സാധിച്ചാലോ ❓
https://youtu.be/k58k_wgKBAM

നിങ്ങളുടെ ബിസിനസ്സ് ചർച്ച ചെയ്ത് വളർത്താനൊരിടം!

ബിസിനസ് ചര്‍ച്ചകള്‍ ചെയ്യാനും അത് വഴി ബിസിനസില്‍ മാറ്റങ്ങള്‍ കൊണ്ട് വരാനും ആഗ്രഹിക്കുന്നവര്‍ക്കായി ഒരിടം TABLE TALK. മാസത്തില്‍ 4 തവണകളിലായിഎല്ലാ ശനിയാഴ്ചയും വൈകീട്ട് 7 മണി മുതല്‍ 9 മണിവരെയുള്ള സമയങ്ങളിലായി ഒരുമിച്ച് കൂടി വരുന്ന ആയ്ച്ചയിലേക്കുള്ള ബിസിനെസ്സ് പ്ലാൻ തെയ്യാറാക്കുന്നു. ശേഷം ഞങ്ങളുടെ ടീം നിങ്ങൾക്ക് follow up നൽകുന്നു. കൂടുതൽ അറിയാൻ ബന്ധപ്പെടുക.

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന് താഴെ ലിങ്ക് ക്ലിക്ക് ചെയ്യുക.

https://chat.whatsapp.com/GAvsZEQYyE4DWgjUUyTQAE

Thasleeena 9207 000 409
Saife Valappra 9745 444 800

SKIOLO ASSESESMENT CENTER
MANAPPATTIL TOWER
AREEKOD ROAD, KONDOTTY

നിങ്ങളുടെ ബിസിനസ്‌ വളർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ?| How to make a good business plan Malayalam B MAGIC'S MORNING MAGIC ZOOM WEBINARഎന്താണ് bmagic Posit...

➡️ AYUSH വഴി എങ്ങിനെയാണ് Ayurveda, Homeo, Siddha, Yunani അഡ്മിഷൻ ലഭിക്കുക❓➡️ എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് ❓ ➡️ അപേക്ഷിക്...
01/02/2022

➡️ AYUSH വഴി എങ്ങിനെയാണ് Ayurveda, Homeo, Siddha, Yunani അഡ്മിഷൻ ലഭിക്കുക❓

➡️ എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് ❓

➡️ അപേക്ഷിക്കുന്നതിന് മുന്നെ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം❓

➡️ എന്താണ് mcc യില്‍ നിന്നും 4 അലോട്മെന്‍റിലും വരുന്ന വിത്യാസങ്ങള്‍ എന്തെല്ലാമാണ്❓

കൂടുതല്‍ അറിയുന്നതിന് വീഡിയോ കാണുക👇👇👇👇👇

AYUSH Counselling 2021 Malayalam | How to Apply Ayush | AACCC Registration | BUMS | BHMS | BAMS | Registration for NEET AYUSH Counselling 2021 round-1 was st...

കേരളത്തിൽ എത്ര മെഡിക്കൽ സീറ്റുകൾ ഉണ്ട്❓ഏതൊക്കെയാണ് കോളേജുകൾ❓റിസർവേഷനുകൾ  ഏതൊക്കെ ❓എത്ര സീറ്റുകൾ റിസേർവേഷൻ പരിധിയിൽ വരും❓...
14/01/2022

കേരളത്തിൽ എത്ര മെഡിക്കൽ സീറ്റുകൾ ഉണ്ട്❓

ഏതൊക്കെയാണ് കോളേജുകൾ❓
റിസർവേഷനുകൾ ഏതൊക്കെ ❓

എത്ര സീറ്റുകൾ റിസേർവേഷൻ പരിധിയിൽ വരും❓

https://youtu.be/KgTTny8OKms

NEET സംബന്ധമായ എല്ലാ സംശയങ്ങൾക്കും ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്

Saife Valappra
Skill finder ,Career Guidant & Mind Solutionist
wa.me/919745444800

കൂടുതൽ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

https://chat.whatsapp.com/BScmxEziDBKJ5D8UnfGPMt

TEAM SKIOLO ASSESSMENT CENTER😊

MBBS Seats In Kerala 2021 | NEET 2021 updates Malayalam | കേരളത്തിലെ MBBS സീറ്റുകൾ .കേരളത്തിൽ എത്ര മെഡിക്കൽ സീറ്റുകൾ ഉണ്ട്, ഏതൊക്കെയാണ് കോളേജുകൾ, ? റിസ....

07/12/2021

സ്വന്തം കഴിവും പോരായ്മകളും തിരിച്ചറിയുമ്പോഴാണ് ജീവിത്തില്‍ ഉയര്‍ച്ച ലഭിക്കുക ❗️

“SKIOLO ASSESSMENT CENTER ന്റെ ന്യൂയർ സമ്മാനം”

♻️ നിങ്ങടെ പേഴ്സണാലിറ്റി തിരിച്ചറിഞ്ഞ് ഈ പുതു വർഷത്തിൽ നിങ്ങൾക്കും ഒരു പുതിയ വ്യക്തി ആയി മാറാം♻️

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം !

✅1- ഈ Skiolo Assessment Centre എന്ന ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക !

https://www.facebook.com/teamskiolo/

[ ശ്രദ്ധിക്കുക!!!
ഈ പോസ്റ്റല്ല. ഈ പേജ് (Skiolo Assessment Centre ) ആണ് ലൈക്ക് ചെയ്യേണ്ടത് ]
https://www.facebook.com/teamskiolo/

✅2.ഈ പോസ്റ്റ്‌ ഷെയർ ചെയ്യുക

✅3.നിങ്ങളുടെ പേര് പോസ്റ്റിൽ കമെന്റ് ചെയ്യുക

✅4.ഈ പോസ്റ്റ് ലൈക് ചെയ്യുക

തിരഞ്ഞെടുക്കപ്പെടുന്ന 5 പേർക്ക് International Personality Assessment Test തികച്ചും സൗജന്യം 🔥

DOPE TEST

ഒരോ മനുഷ്യന്റെയും പേഴ്‌സണാലിറ്റി വിത്യസ്തമാണ്. സ്വന്തം പേഴ്‌സണാലിറ്റിയിലെ കഴിവും പോരായ്മകളും കണ്ടെത്തുന്നതിലൂടെ നമ്മുടെ പേഴ്‌സണാലിറ്റി നമുക്ക് മെച്ചപ്പെടുത്താന്‍ സാധിക്കും. ഇത് ധൈനംദിന ജീവിതത്തിലും ബിസിനസിലും ജീവിതത്തിന്റെ സമസ്ത മേഖലകളിലും നമുക്ക് വളരെയധികം വളര്‍ച്ച നല്‍കും

ജീവിതത്തില്‍ വിജയമാഗ്രിക്കുന്ന വ്യക്തിയാണെങ്കില്‍ നമ്മുടെ ബുദ്ധികളും കഴിവും പോരായ്മയുമെല്ലാം തിരിച്ചറിയുകയാണ് വേണ്ടത്. ഇതെല്ലാം തിരച്ചറിയുമ്പോള്‍ അത് നികത്തി നമ്മുടെ പുതിയ ഒരു വേര്‍ഷനായി മുന്നോട്ട് പോവാന്‍ നമുക്ക് സാധിക്കും.
ടെസ്റ്റിന് ശേഷം നിങ്ങള്‍ മെച്ചപ്പെടുത്തേണ്ട മേഖലകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വേണ്ട Face to Face ഇന്ററാക്ഷന്‍ ഉണ്ടായിരിക്കുന്നതാണ്.

APTITUDE TEST

ഏട്ടാം ക്ലാസ്സ്‌ മുതൽ ആർക്കും ചെയ്യാം

എന്റെ മകൻ / മകൾ /ഞാൻ ഈ വർഷം SSLC/പ്ലസ് ടു/ഡിഗ്രി/PG കഴിഞ്ഞു. ഇനി ഏതു കോഴ്സ് ചെയ്യണം? ആകെ കൺഫ്യൂഷൻ!!!അല്ലെങ്കിൽ അവൾ/അവൻ/ഞാൻ ജോലി ചെയ്യാൻ തുടങ്ങി, ജോലിക്ക് ശ്രമിക്കുന്നു ആകെ പേടിയാവുന്നു!!! എന്ത് ചെയ്യണമെന്നറിയുന്നില്ല!

ഈ അവസ്ഥാ വിശേഷം നിങ്ങൾക്കോ/മക്കൾക്കോ ഉണ്ടെങ്കിൽ?

ഭയം വേണ്ട, ഞങ്ങൾ നിങ്ങളെ സഹായിക്കാം! അഭിരുചി അറിഞ്ഞ് കരിയര്‍ തിരഞ്ഞെടുക്കാം

കുട്ടികളുടെ/നിങ്ങളുടെ അഭിരുചികൾ മനസ്സിലാക്കി താത്പര്യങ്ങൾക്കു നിറം പകർന്നു നൽകാൻ ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാവും!

വീട്ടിനകത്തിരുന്ന് തന്നെ ഓൺലൈനായി അപ്റ്റിട്യൂട് ടെസ്റ്റ് നടത്താം. ടെസ്റ്റിന് ശേഷം ലഭിക്കുന്ന വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരിയർ കൗൺസലിംഗും നേരിട്ട് ഓഫിസിൽ ഹാജർ ആവാൻ കഴിയുന്നവർക്ക് ആ നിലക്കും ടെസ്റ്റ്‌ നടത്തി കൗൺസിലിംഗ് നൽകുന്നതാണ്. കരിയർ സംബന്ധിച്ച കാര്യങ്ങൾ വിശകലനം ചെയ്യുന്നതിന് ഈ ടെസ്റ്റും കൺസലിംങ്ങും നിങ്ങളെ സഹായിക്കും.

സ്വന്തം കഴിവുകള്‍ കണ്ടെത്തി ജീവിതത്തില്‍ വിജയിക്കണമെന്നാഗ്രഹിക്കുന്ന ആര്‍ക്കും ഈ അസസ്‌മെന്റ് നടത്താം

താല്‍പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

👇👇👇👇👇👇👇👇👇👇👇

https://chat.whatsapp.com/BbOr233PVm09IdgRmzaZnG

▪️▪️▪️▪️▪️▪️▪️▪️▪️
സൈഫ് വാളപ്ര
Career Expert & Skill Finder
SKIOLO ASSESSMENT CENTER
Innovating universal skills
Manappattil Tower
K O N D O T T Y
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം
9207000409

TEAM SKIOLO ASSESSMENT CENTER

02/11/2021

NEET RESULT PUBLISHED | ALL INDIA RANK | KERALA RANK | MCC REGISTRATION | AYUSH REGISTRATION | HELP DESK | SKIOLO ASSESSMENT CENTER

https://fb.watch/90V5d_BHWT/

Address

Manjeri
676123

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Telephone

+919747822444

Website

Alerts

Be the first to know and let us send you an email when E-Sevana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to E-Sevana:

Share

Category