DYFI പുൽപ്പറ്റ മേഖല കമ്മിറ്റി

  • Home
  • India
  • Manjeri
  • DYFI പുൽപ്പറ്റ മേഖല കമ്മിറ്റി

DYFI പുൽപ്പറ്റ മേഖല കമ്മിറ്റി ഇന്ത്യയിലെ ഏറ്റവും വലിയ വിപ്ലവ യുവജന പ്രസ്ഥാനം

പ്രിയമുള്ളവരേ  DYFI പുൽപ്പറ്റ മുൻ മേഖലാ കമ്മിറ്റി അംഗവും, പാർട്ടി മെമ്പറുമായിരുന്ന സ.ഹക്കീം നമ്മോട് വിടപറഞ്ഞിട്ടിപ്പോൾ ന...
02/05/2026

പ്രിയമുള്ളവരേ

DYFI പുൽപ്പറ്റ മുൻ മേഖലാ കമ്മിറ്റി അംഗവും, പാർട്ടി മെമ്പറുമായിരുന്ന സ.ഹക്കീം നമ്മോട് വിടപറഞ്ഞിട്ടിപ്പോൾ നാല് മാസം പിന്നിടുന്നു. സഖാവിൻ്റെ കുടുംബത്തിന് വേണ്ടി. DYFI നിർമ്മിച്ചു നൽകുന്ന " സ്നേഹവീടിൻ്റെ " തറകല്ലിടൽ കർമ്മം.

2026 മെയ്-3 - ഞായർ
രാവിലെ 9 മണിക്ക് Dyfi സംസ്ഥാന പ്രസിഡൻ്റ് സ.വസീഫ് നിർവ്വഹിക്കുകയാണ്.

എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുകയാണ്.

വയനാടിന്റെ പേരിൽ പണം പിരിച്ചു മുക്കിയബലാത്സംഗ വീരൻമാരുംഅവരെ സംരക്ഷിക്കുന്നവരും കടക്ക് പുറത്ത്
03/12/2025

വയനാടിന്റെ പേരിൽ
പണം പിരിച്ചു മുക്കിയ
ബലാത്സംഗ വീരൻമാരും
അവരെ സംരക്ഷിക്കുന്നവരും

കടക്ക് പുറത്ത്

പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ വാർഡ് 2 ൽ സ്ഥാനാർഥിയായി മത്സരിക്കുന്ന DYFI പുൽപ്പറ്റ മേഖല കമ്മിറ്റി അംഗം സ:ഇജാസിന് നോമിനേഷന് ...
22/11/2025

പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ വാർഡ് 2 ൽ സ്ഥാനാർഥിയായി മത്സരിക്കുന്ന DYFI പുൽപ്പറ്റ മേഖല കമ്മിറ്റി അംഗം സ:ഇജാസിന് നോമിനേഷന് കെട്ടിവെക്കാനുള്ള തുക DYFI പുൽപ്പറ്റ മേഖല കമ്മറ്റി നൽകി.

20/11/2025

Address

Thottekkad
Manjeri
676123

Telephone

+919497160098

Website

Alerts

Be the first to know and let us send you an email when DYFI പുൽപ്പറ്റ മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share