നമ്മൾ അരുകിഴായക്കാർ

നമ്മൾ അരുകിഴായക്കാർ നമ്മൾ അരുകിഴായക്കാർ

ദിവസങ്ങളായിഉറക്കം കളഞ്ഞവർ.....പോസ്റ്റർ ഒട്ടിച്ചവർ.....കൊടികെട്ടിയവർ... വീട് കയറിയവർ...അവസാനത്തെ ആളെയും ബൂത്തിൽ എത്തിക്കാ...
11/12/2025

ദിവസങ്ങളായി
ഉറക്കം കളഞ്ഞവർ.....
പോസ്റ്റർ ഒട്ടിച്ചവർ.....
കൊടികെട്ടിയവർ... വീട് കയറിയവർ...
അവസാനത്തെ ആളെയും
ബൂത്തിൽ എത്തിക്കാൻ ഓടിയവർ....
ഈ പ്രസ്ഥാനം ഒന്നാമതാകാൻ കൈ മെയ് മറന്ന് പ്രവർത്തിച്ചവർ...

കൂട്ടരേ.... സഖാക്കളേ....
ലാൽസലാം ✊🏻🚩🤍

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ടുകൾ നൽകിയ മുഴുവൻ പ്രിയപെട്ടവർക്കും നന്ദി ✊🏼❤️
11/12/2025

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ടുകൾ നൽകിയ മുഴുവൻ പ്രിയപെട്ടവർക്കും
നന്ദി ✊🏼❤️

വെറും വാഗ്ദാനങ്ങളല്ല നടപ്പിലാക്കാൻ പോകുന്ന ഉറപ്പ് ✊🏻♥️നാളത്തെ അരുകിഴായപ്രകടന പത്രിക #തുടരണം  #ഇടതുപക്ഷം വളരണം അരുകിഴായ  ...
10/12/2025

വെറും വാഗ്ദാനങ്ങളല്ല
നടപ്പിലാക്കാൻ പോകുന്ന ഉറപ്പ് ✊🏻♥️

നാളത്തെ അരുകിഴായ
പ്രകടന പത്രിക

#തുടരണം #ഇടതുപക്ഷം
വളരണം അരുകിഴായ


VOTE FOR LDF

10/12/2025

കുളം നവീകരണത്തിന് 30 ലക്ഷം രൂപ! നിങ്ങൾ വിശ്വസിക്കുമോ? 🤔 യുഡിഎഫ് ചെയ്ത ഈ കുളം നവീകരണം ഒരു മാതൃകയോ അതോ അഴിമതിയുടെ സൂചനയോ? ഈ 30 ലക്ഷം രൂപയ്ക്ക് എന്ത് നവീകരണമാണ് നടന്നതെന്ന് വീഡിയോ കണ്ടിട്ട് നിങ്ങൾ തന്നെ പറയുക!

ഈ വീഡിയോ പരമാവധി ഷെയർ ചെയ്ത് സത്യം എല്ലാവരിലും എത്തിക്കുക."

10/12/2025

മഞ്ചേരിയിൽ LDF സുസജ്ജം ✊🏻🔥♥️

 #ഇടതുപക്ഷം  #ഹൃദയപക്ഷം #മാറണംമഞ്ചേരി.. #വരണംLDFജയിക്കാം ഇടതുപക്ഷത്തോടൊപ്പം..മഞ്ചേരി മുനിസിപ്പാലിറ്റി വാർഡ് 38 അരുകിഴായ ...
10/12/2025

#ഇടതുപക്ഷം #ഹൃദയപക്ഷം

#മാറണംമഞ്ചേരി..
#വരണംLDF

ജയിക്കാം ഇടതുപക്ഷത്തോടൊപ്പം..

മഞ്ചേരി മുനിസിപ്പാലിറ്റി വാർഡ് 38 അരുകിഴായ LDF സ്ഥാനാർഥി കെ. മോഹനദാസനെ ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുക

08/12/2025

നിങ്ങളുടെ നുണ പ്രചരണങ്ങൾക്ക് അരുകിഴായയിലെ പ്രബുദ്ധരായ ജനങ്ങൾ തീർച്ചയായും മറുപടി തരും..
LDF വരും....
മോഹനേട്ടൻ ജയിക്കും... ✊🏻❤️

പ്രിയപ്പെട്ടവരെ, അരുകിഴായയുടെ സമഗ്ര വികസനത്തിന് നമുക്ക് ഒരുമിച്ച് മുന്നേറാം... നമ്മുടെ ചിഹ്നം ചുറ്റിക അരിവാൾ നക്ഷത്രം.
08/12/2025

പ്രിയപ്പെട്ടവരെ,
അരുകിഴായയുടെ സമഗ്ര വികസനത്തിന്
നമുക്ക് ഒരുമിച്ച് മുന്നേറാം...
നമ്മുടെ ചിഹ്നം ചുറ്റിക അരിവാൾ നക്ഷത്രം.

08/12/2025

ഉറപ്പോടെ തുടരും..✊

VOTE FOR LDF

മഞ്ചേരി മുനിസിപ്പാലിറ്റി വാർഡ് 38 അരുകിഴായ 𝗟𝗗𝗙 സ്ഥാനാർത്ഥി സഖാവ് കെ. മോഹന ദാസനെ വിജയിപ്പിക്കുക.  ♥️
08/12/2025

മഞ്ചേരി മുനിസിപ്പാലിറ്റി വാർഡ് 38 അരുകിഴായ 𝗟𝗗𝗙 സ്ഥാനാർത്ഥി
സഖാവ് കെ. മോഹന ദാസനെ വിജയിപ്പിക്കുക.

♥️

Address

Arukizhaya
Manjeri

Website

Alerts

Be the first to know and let us send you an email when നമ്മൾ അരുകിഴായക്കാർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share