DYFI Manjeshwar Block Committe

Call Directions

DYFI Manjeshwar Block Committe DYFI Manjeshwar Block Committee
Official page

Democratic Youth Federation of India (DYFI)
മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്.
1980 നവംബർ 3 ന് പഞ്ചാബിൽ വെച്ചു രൂപീകരിച്ച ഇന്ത്യയിലെ ഏറ്റവും വലിയ യുവജന സംഘടനയാണ് ഡിവൈഎഫ്ഐ.

 #നമ്മൾവയനാട്
03/08/2024

#നമ്മൾവയനാട്

DYFI ❤️ನಾವು ಜೊತೆಗಿದ್ದೇವೆ ನಮ್ಮ ವಯನಾಡ್ ನನ್ನು ಮರಳಿ ಪಡೆಯೋಣ...
31/07/2024

DYFI ❤️
ನಾವು ಜೊತೆಗಿದ್ದೇವೆ ನಮ್ಮ ವಯನಾಡ್ ನನ್ನು ಮರಳಿ ಪಡೆಯೋಣ...

30/07/2024

This shows our disaster management system is much better than any other states in our country...❤️❤️

നാം അതിജീവിക്കും ❤️
കേരളത്തിൻ്റെ ദുരന്ത നിവാരണ സംവിധാനം പൂർണ സജ്ജമാണ്..

30/07/2024
തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാൻ തോട്ടിൽ റെയിൽവേയുടെ കരാർ ശുചീകരണ തൊഴിലാളിയായ എൻ.ജോയി ഒഴുക്കിൽപ്പെട്ട് ദാരുണമായി മരണപ്...
15/07/2024

തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാൻ തോട്ടിൽ റെയിൽവേയുടെ കരാർ ശുചീകരണ തൊഴിലാളിയായ എൻ.ജോയി ഒഴുക്കിൽപ്പെട്ട് ദാരുണമായി മരണപ്പെട്ടതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് റെയിൽവേയ്ക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല.

ആമയിഴഞ്ചാൻ തോട് കടന്നു പോകുന്ന റെയിൽവേയുടെ അധീനതയിലുള്ള
ഭാഗത്ത് കാലങ്ങളായി കോർപ്പറേഷൻ ആവശ്യപ്പെട്ടിട്ടും റെയിൽവേ മാലിന്യം നീക്കാൻ തയ്യാറായിട്ടില്ല.റെയിൽവേയിൽ നിന്നുള്ള മാലിന്യമടക്കം ഈ തോട്ടിൽ തള്ളുന്നുണ്ട്.
കോർപ്പറേഷൻ നിരന്തരമായി നോട്ടീസ് നൽകിയതിനെ തുടർന്നാണ് റെയിൽവേയുടെ അതീനതയിലുള്ള തോടിന്റെ ഭാഗം ശുചീകരിക്കാൻ വേണ്ടി റെയിൽവേ കരാർ നൽകിയതും ശുചീകരണ പ്രവർത്തിക്കായി എൻ.ജോയി ഉൾപ്പെടെയുള്ള തൊഴിലാളികൾ എത്തിയതും.
എന്നാൽ യാതൊരു സുരക്ഷാസംവിധാനവും ഒരുക്കാതെ മാലിന്യം നിറഞ്ഞ വലിയ തോട്ടിലേക്ക് ഈ തൊഴിലാളികളെ റെയിൽവേ ഇറക്കി വിടുകയായിരുന്നു. അതിൻ്റെ ഭാഗമായി എൻ.ജോയി എന്ന തൊഴിലാളി ഒഴുക്കിൽ പെടുകയും റെയിൽവേ സ്റ്റേഷൻ്റെ അടിയിലേക്കുള്ള തോടിൻ്റെ ഭാഗമായ ടണലിലേക്ക് എത്തുകയും മരണപ്പെടുകയും ചെയ്തു.

നിറയെ മാലിന്യങ്ങൾ ഉള്ള അപകടം നിറഞ്ഞ ഒരു തോട്ടിലേക്ക്
യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാതെ തൊഴിലാളികളെ ശുചീകരണത്തിന് നിയോഗിച്ച റെയിൽവേക്ക് ഈ മരണത്തിന്റെ പ്രാഥമികമായ ഉത്തരവാദിത്തമുണ്ട്.
കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും സ്ഥലം എംപിയും ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തേണ്ടതുണ്ട്.

മരണപ്പെട്ട റെയിൽവേയുടെ കരാർ ശുചീകരണ തൊഴിലാളിയായ എൻ.ജോയിയുടെ കുടുംബത്തിന് ഇന്ത്യൻ റെയിൽവേ അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

ಕನಸು ಕಾಣಲು ಯಾರಿಗೂ ಸಾಧ್ಯವಾಗಬಹುದು ಅದನ್ನು ನನಸು ಮಾಡಲು ಎಡರಂಗವೆ ಬೇಕಾಗಿ ಬಂತು..ವಿಝಿಂಜಂ ಬಂದರು ಯೋಜನೆ  ಜಾರಿಗೆ ತಂದ ಮುಖ್ಯಮಂತ್ರಿ ಪಿಣರಾ...
11/07/2024

ಕನಸು ಕಾಣಲು ಯಾರಿಗೂ ಸಾಧ್ಯವಾಗಬಹುದು ಅದನ್ನು ನನಸು ಮಾಡಲು ಎಡರಂಗವೆ ಬೇಕಾಗಿ ಬಂತು..
ವಿಝಿಂಜಂ ಬಂದರು ಯೋಜನೆ ಜಾರಿಗೆ ತಂದ ಮುಖ್ಯಮಂತ್ರಿ ಪಿಣರಾಯಿ ವಿಜಯನ್ ಹಾಗೂ ಎಡರಂಗ ಸರಕಾರಕ್ಕೆ ಅಭಿನಂದನೆಗಳು



മിസ്‌റ്റർ കാസറഗോഡ് എംപിCAA ഞങ്ങൾക്ക്‌ വർഗീയ വിഷയമല്ലമതേതര ഇന്ത്യയുടെ ആത്മാവിന്റെ പ്രശ്‌നമാണ്‌
27/03/2024

മിസ്‌റ്റർ കാസറഗോഡ് എംപി
CAA ഞങ്ങൾക്ക്‌ വർഗീയ വിഷയമല്ല
മതേതര ഇന്ത്യയുടെ ആത്മാവിന്റെ പ്രശ്‌നമാണ്‌

ಕಾಸರಗೋಡನ್ನು ಪರಂಪರೆಯನ್ನು ತಿರುಗಿ ಪಡೆಯೋಣ..ಎಡರಂಗದ ಬಲಿಷ್ಟ ನೇತಾರ ಕಾ: ಎಂ ವಿ ಬಾಲಕೃಷ್ಣನ್ ಮಾಸ್ಟರ್ ರವರನ್ನು ವಿಜಯಗೊಳಿಸೋಣ...
27/02/2024

ಕಾಸರಗೋಡನ್ನು ಪರಂಪರೆಯನ್ನು ತಿರುಗಿ ಪಡೆಯೋಣ..
ಎಡರಂಗದ ಬಲಿಷ್ಟ ನೇತಾರ ಕಾ: ಎಂ ವಿ ಬಾಲಕೃಷ್ಣನ್ ಮಾಸ್ಟರ್ ರವರನ್ನು ವಿಜಯಗೊಳಿಸೋಣ...


കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം രാജ്യസഭയിൽ അവതരിപ്പിച്ചത് തെറ്റായ കണക്കുകളാണ്. നികുതി വിഹിതം കേന്ദ്രത്തിന്റ...
10/02/2024

കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം രാജ്യസഭയിൽ അവതരിപ്പിച്ചത് തെറ്റായ കണക്കുകളാണ്. നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ലെ, ഭരണഘടന നൽകുന്ന അവകാശമാണ്. യുപിഎ കാലത്തെക്കാൾ അധികം നികുതി കേരളത്തിന് എൻഡിഎ സർക്കാർ നൽകിയെന്നാണ് ധനമന്ത്രി അവകാശവാദമുയർത്തിയത്. ഇത് ശരിയല്ലെന്നും വിശദീകരണം ചോദിക്കാനും അഭിപ്രായം പറയാനും അവസരം വേണമെന്ന ആവശ്യം രാജ്യസഭ ചെയർമാൻ അംഗീകരിച്ചില്ല. ബോധപൂർവ്വം തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ധനമന്ത്രി പ്രസ്താവന നടത്തിയത്. ഡൽഹിയിൽ നടന്ന കേരളത്തിന്റെ സമരം വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചത്. അതിന്റെ പ്രതിഫലനമാണ് ധനമന്ത്രിയുടെ പ്രസ്താവന.

സ. എളമരം കരീം എംപി
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

Address

Hosangadi
Manjeshwar
671322

Telephone

+919895785129

Website

Alerts

Be the first to know and let us send you an email when DYFI Manjeshwar Block Committe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share