Indian Youth Congress Mannar

Indian Youth Congress  Mannar The Indian Youth Congress is the youth wing of the Indian National Congress party. The Indian Youth Narayan Dutt Tiwari was the first President.

The Indian Youth Congress was a department of the Indian National Congress from the period just after the Partition of India in 1947 until the late 1960s. While prime minister, Indira Gandhi gave the Youth Congress a new dimension by establishing it as a frontal organisation of the Congress Party, with the objective of doing social work and arguing against right-wing parties. Priya Ranjan Dasmunsi

was the first elected governor of the Indian Youth Congress; he later became Minister of Information and Broadcasting and Parliamentary affairs in the Indian cabinet. During the 1970s, under the leadership of Sanjay Gandhi, the Youth Congress undertook activities such as tree plantation, family planning, and fought against domestic violence and dowry deaths. After the death of Sanjay Gandhi, Rajiv Gandhi took over in charge of the Youth Congress. After he became prime minister in 1984, Rajiv Gandhi reduced the voting age to 18. Rahul Gandhi was appointed a general secretary of the All India Congress Committee on 24 September 2007 and was given charge of the Indian Youth Congress[2] along with the National Students Union of India.[3]

It has over 20,000,000 members across India.[4] The Indian Youth Congress has its headquarters in New Delhi and is headed by Srinivas. There are 39 office bearers at the national level, followed by the state, Loksabha, Assembly and Booth level. In all, 174,000 committees have been formed at the Booth level

ഇനി വിശ്രമമില്ലാത്ത പകലുകൾ ഉറക്കമില്ലാത്ത രാത്രികൾ.. തദ്ദേശ തെരഞ്ഞെടുപ്പിന് നമ്മൾ തയ്യാർ!  ഡിസംബർ 9 നും 11നും പതിനാല് ജി...
10/11/2025

ഇനി വിശ്രമമില്ലാത്ത പകലുകൾ ഉറക്കമില്ലാത്ത രാത്രികൾ.. തദ്ദേശ തെരഞ്ഞെടുപ്പിന് നമ്മൾ തയ്യാർ! ഡിസംബർ 9 നും 11നും പതിനാല് ജില്ലകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് കഴിയും വരെ കോൺഗ്രസ് പ്രവർത്തകർക്ക് വിശ്രമമില്ല. UDF സ്ഥാനാർഥികളുടെ വിജയത്തിനായി കൈയ്യും മെയ്യും മറന്ന് നമ്മൾ പോരാടും.
അഴിമതിരഹിതവും ക്ഷേമപൂർണ്ണവുമായ കേരളത്തിനായി, ഇടത് ദുർഭരണത്തിന്റെ അവസാനം തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്നാവട്ടെ. UDF സ്ഥാനാർത്ഥികളുടെ വിജയത്തിനായി നമുക്ക് ഒറ്റക്കെട്ടായി ഇറങ്ങാം.
ചതിയിലൂടെ വഞ്ചനയിലൂടെ നമ്മളിൽ നിന്ന് തട്ടി എടുത്ത മാന്നാർ പഞ്ചായത്ത് ഭരണം ഒറ്റക്കെട്ട് ആയി നമുക്ക് തിരിച്ചു പിടിക്കണം. ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 💙

ഇനിയൊരു വിസ്മയയും ഷഹനയുമുണ്ടാവരുത്. വരണമാല്യം കൈമാറുമ്പോൾ അവളുടെ മനമായിരിക്കണം തനിക്ക് നൽകേണ്ട ഉപഹാരമെന്നും  ധനമല്ലെന്നു...
08/12/2023

ഇനിയൊരു വിസ്മയയും ഷഹനയുമുണ്ടാവരുത്.

വരണമാല്യം കൈമാറുമ്പോൾ അവളുടെ മനമായിരിക്കണം തനിക്ക് നൽകേണ്ട ഉപഹാരമെന്നും ധനമല്ലെന്നും പറയുവാൻ 'അവനും' കുടുംബത്തിനും കഴിയണം.

പെൺകുട്ടിയുടെ പണം പറ്റുവാൻ കാത്തു നിൽക്കുന്ന പങ്കാളിയോടും കുടുംബത്തോടും No എന്ന് പറയുവാൻ
'അവൾക്കും' കുടുംബത്തിനും കഴിയണം.

പണവും സ്വർണ്ണവും വീതിച്ചെടുക്കുന്ന വിവാഹക്കമ്പോളത്തോട് No എന്ന് പറയുവാൻ സമൂഹത്തിനും കഴിയുമെങ്കിൽ സ്ത്രീധനമെന്ന വിപത്തിനെ എല്ലാ കാലത്തേക്കും തുടച്ച് നീക്കാം.

സ്ത്രീധനത്തിനെതിരെയുള്ള സമരസമില്ലാത്ത പോരാട്ടത്തിനു യൂത്ത് കോൺഗ്രസ്സ് ക്യാംപയിൻ....

സ്ത്രീ ധനമല്ല , മനമാണ് വേണ്ടത്.

സത്യമേവ ജയതേ!  💪
21/11/2023

സത്യമേവ ജയതേ! 💪

18/02/2022
18/02/2022
ധീര രക്തസാക്ഷികൾ ഷുഹൈബ്, ശരത് ലാൽ , ക്യപേഷ്  അനുസ്മരണം നടത്തി. മാന്നാർ:- യൂത്ത് കോൺഗ്രസ്സ് മാന്നാർ മണ്ഡലം കമ്മിറ്റിയുടെ ...
18/02/2022

ധീര രക്തസാക്ഷികൾ ഷുഹൈബ്, ശരത് ലാൽ , ക്യപേഷ് അനുസ്മരണം നടത്തി.
മാന്നാർ:- യൂത്ത് കോൺഗ്രസ്സ് മാന്നാർ മണ്ഡലം കമ്മിറ്റിയുടെ നേത്രത്വത്തിൽ ധീരരക്തസാക്ഷികളുടെ അനുസ്മരണം നടത്തി. അരുംകൊലകൾ നടത്തി നാട്ടിൽ അരാജകത്വം സൃഷ്ട്ടിക്കുന്ന സി.പി.ഐ എം ഈ നാടിന് എന്ത് സന്ദേശമാണ് നൽകുന്നതെന്നും, സമാധാനപരമായി രാഷ്ട്രിയ പ്രവർത്തനം നടത്തുന്ന പ്രതിപക്ഷ രാഷ്ട്രീയപ്രവർത്തകരെ ക്രൂരമായി കൊലപെടുത്തി ആഹ്ലാദിക്കുന്ന ഒരു പാർട്ടിയായി സിപിഐഎം ഉം മാറിയെന്ന് ഡി.സി.സി. മെമ്പറും സേവാദൾ ജില്ലാ വൈസ് ചെയർമാൻ റ്റി.എസ്.ഷെഫിക്ക് ആരോപിച്ചു. മാന്നാർ മണ്ഡലം കമ്മിറ്റിയുടെ മാന്നാർ പരുമല ജംഗ്ഷനിൽ നടത്തിയ രക്തസാക്ഷി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ജോഷ്വാ അത്തിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗം കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഹരികുട്ടംപേരൂർ മുഖ്യപ്രഭാഷണം നൽകി ,രാഗേഷ് T R,അൻസാർ ansu,ലാബി പീടികത്തറയിൽ,മനീഷ് തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.

ഇന്ത്യൻ ആർമിക്ക് ഹൃദയത്തിൽ നിന്നും സല്യൂട്ട്.....
09/02/2022

ഇന്ത്യൻ ആർമിക്ക് ഹൃദയത്തിൽ നിന്നും സല്യൂട്ട്.....

മാന്നാർ മണ്ഡലം കമ്മിറ്റിക്ക് എന്നും അഭിമാനം ആയിക്കൊണ്ടിരിക്കുന്നു മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിയോജക മണ്ഡലം ജന...
25/01/2022

മാന്നാർ മണ്ഡലം കമ്മിറ്റിക്ക് എന്നും അഭിമാനം ആയിക്കൊണ്ടിരിക്കുന്നു മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുമായ ഷംഷാദ് ചക്കുളം

#അങ്ങനെആപരാതിയിന്മേൽപരിഹാരമായി
തട്ടാരമ്പലം- കുറ്റിയിൽ മുക്ക് റോഡിൽ (മാന്നാർ ), ഹമ്പിന് മുകളിലൂടെ പോകുന്ന വൈറ്റ് സീബ്രാ ലൈനും, സ്ഥലം സൂചിക ബോർഡും, മറ്റു സിക്നലുകളും, രാത്രിയിലെ റിഫ്ലക്ഷൻ സിഗ്നലുകൾ, എരമത്തൂർ ഭാഗങ്ങളിൽ എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്നും, ( #ഇവയൊന്നുംഇല്ലാത്തതിനാൽനിരന്തരംഅപകടംനടക്കുന്നമേഖല) ആവശ്യപ്പെട്ടുകൊണ്ട് പിഡബ്ല്യുഡി മാന്നാർ ഡിവിഷൻ ഓഫീസർക്ക് മുൻപിൽ ശ്രീ. ഷംഷാദ് ചക്കുളതിൻ്റെ പരാതിയിന്മേൽ പരിഹാരം ഉണ്ടായി. 🙏💙💙💙 വലിയ കാലതാമസമില്ലാതെ ഈ റോഡ് റീ ടാർ ചെയ്യുമെന്നും അദ്ദേഹത്തിന് ഉറപ്പുനൽകി അഭിനന്ദനങ്ങൾ
Sham Shad

പ്രിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജോസിയ തോമസ് ക്യാൻസർ രോഗികൾക്ക് കേശദാനം നൽകി നടത്തിയതിന് മാന്നാർ യൂത്ത് കോൺഗ്രസ് മണ്ഡലം ...
17/01/2022

പ്രിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജോസിയ തോമസ് ക്യാൻസർ രോഗികൾക്ക് കേശദാനം നൽകി നടത്തിയതിന് മാന്നാർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആദരവും നൽകി ചെങ്ങന്നൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജിപ്സ മേരി തോമസ് ആദരിച്ചു മണ്ഡലം പ്രസിഡന്റ് ജോഷ്വാ അത്തിമൂട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ഹരി കുട്ടമ്പേരൂർ DCC മെമ്പർ ടി എസ് ഷഫീക്ക് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷംഷാദ് ചക്കുളം കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡന്റ് അൻസിൽ അസീസ് എന്നിവർ പങ്കെടുത്തു അഭിനന്ദനങ്ങൾ അറിയിച്ചു.

അഭിനന്ദനങ്ങൾ
08/01/2022

അഭിനന്ദനങ്ങൾ

ഉപരിപഠനത്തിനായി യു.കെയിലേക്ക്കാപോകുന്ന യൂത്ത്കോൺഗ്രസ് ചെങ്ങന്നുർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും ഞങ്ങളുടെ പ്രിയ സഹോദരനുമ...
25/12/2021

ഉപരിപഠനത്തിനായി യു.കെയിലേക്ക്കാപോകുന്ന യൂത്ത്കോൺഗ്രസ് ചെങ്ങന്നുർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും ഞങ്ങളുടെ പ്രിയ സഹോദരനുമായ എബിൻ തോമസ്സിന് ആശംസകൾ കോവിഡ്കാലത്ത് .മാന്നാറിലും സമീപ പ്രദേശങ്ങളിലും മാന്നാർ യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേത്യർത്വത്തിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് മുന്നിൽ നിന്നും നേത്യർത്വം നൽകിയാ പ്രിയ അനുജന് സർവ്വശക്തനായ ജഗദീശ്വരൻ്റെ അനുഗ്രഹം ഉണ്ടകട്ടെയെന്നു പ്രാർത്ഥിക്കുന്നു

Address

Mannar
68627

Website

Alerts

Be the first to know and let us send you an email when Indian Youth Congress Mannar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share