SAINU MKD KL50

SAINU MKD KL50 ഫിറോസിന്റെ സുഹൃത്തുക്കൾ

26/06/2024

#മരണത്തിന് #വിട്ടുകൊടുക്കാതെ #ജീവിതത്തിലേക്ക് #കൈപിടിച്ചു #കൊണ്ടുവരാൻ....
ഒരു കുഞ്ഞു ജീവനുവേണ്ടി സഹായിക്കുമോ...😭😭

#ബ്ലഡ് #കാൻസർ #ബാധിച്ച് #ആ #കാൻസർ #ഈ #കുഞ്ഞു #ശരീരത്തെ #കാർന്ന് #തിന്നുമ്പോൾ #അതിന്റെ #വേദന #സഹിക്കാൻ #കഴിയാതെ #പിടയുകയാണ് ഈ പൊന്നുമോൻ എത്രയും പെട്ടന്ന് മുഹമ്മദ് സ്വാലിഹിന്റെ #മജ്ജ #മാറ്റിവെക്കണം #55ലക്ഷം #രൂപ അതിനായി ആവശ്യമുണ്ട്,എല്ലാവരും സഹായിക്കണം. ഈ വീഡിയോ ഷെയർ ചെയ്യണം

#മൂന്ന് #വയസ്സ് #മാത്രം #പ്രായമുള്ള #മുഹമ്മദ് #സ്വാലിഹ് എന്ന പൊന്നുമോൻ കരുണയുള്ളവരുടെ സഹായവും കാത്ത് നിസ്സഹായരായ മാതാപിതാക്കളെ വേദനയോടെ നോക്കി കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ കഴിയുകയാണ് ചുരുക്കം ചില കുട്ടികളെ ബാധിക്കുന്ന *relapsed acute lymphoblastic leukaemia ( കുട്ടികളെ ബാധിക്കുന്ന രക്താർബുതം )* എന്ന മാരകരോഗം ബാധിച്ചു മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും കാത്ത് കഴിയുന്ന #തിരുവനന്തപുരം #ജില്ലയിലെ #വെമ്പായം #പ്രദേശവാസിയായ #മുഹമ്മദ് ഷാൻ ഷെമീന ദമ്പതികളുടെ മൂന്നു വയസ്സ് മാത്രം പ്രായമുള്ള മുഹമ്മദ് സ്വാലിഹ് എന്ന ഈ പൊന്നു മകന്റെ രോഗം ഭേദമാകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ മജ്ജ മാറ്റിവയ്ക്കൽ അല്ലാതെ വേറെ മാർഗ്ഗമില്ല ഈ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി *55 ലക്ഷം രൂപ* കണ്ടെത്തേണ്ടതുണ്ട് ഈ ഭീമമായ തുക കണ്ടെത്തുവാൻ സർവ്വ സമ്പാദ്യവും ഉപയോഗിച്ച് മൂന്നുവർഷം ഈ പൊന്നു മോനെ ചികിത്സിച്ച നിത്യ ജീവിതത്തിന് പോലും വക കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന കുട്ടിയുടെ നിർധന കുടുംബത്തിന് കഴിയാത്ത അവസ്ഥയിൽ ആണ്.
നിങ്ങൾ ഓരോരുത്തരും നൽകുന്ന സാമ്പത്തിക സഹായവും പ്രതീക്ഷിച്ചാണ് ഈ കുഞ്ഞു ജീവൻ കഴിയുന്നത്
ഈ വീഡിയോ കാണുന്ന എല്ലാവരും ഈ മോനെ സഹായിക്കണം കൂടാതെ നിങ്ങളുടെ വിരൾ തുമ്പിലാണ് ഈ വീഡിയോയുടെ മാക്സിമം ഷെയറിങ് ഉള്ളത് ഈ വീഡിയോ മാക്സിമം ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിച്ച് ഈ കുഞ്ഞു ജീവന് വേണ്ടിയുള്ള മാക്സിമം തുക കണ്ടെത്തുവാൻ സഹായിക്കണം

*DATE:26/06/2024*

*GOOGLE PAY/PHONE PE/PAY TM:7034222444- SHAN SALIM*

*MUHAMMED SWALIH CHIKTSA SAHAYA SAMITHI*
*A/C:40338111000609*
*IFSC:KLGB0040338*
*KERALA GRAMMIN BANK*
*BRACH:VENJARAMOODU*

*SHAN*
*A/C: 50200094019313*
*IFSC:HDFC0008655*
*HDFC BANK*
*BRANCH: VEMBAYAM*

*SHAN*
*A/C:19370100086624*
*IFSC:FDRL0001937*
*FEDERAL BANK*
*BRANCH:VEMBAYAM*

*SHAN*
*A/C:120028889344*
*IFSC:CNRB0003586*
*CANARA BANK*
*BRANCH:VEMBAYAM*

11/04/2024
29/12/2023

POSTED 29-12-23
#നെഞ്ച് #പൊട്ടും #ഈ #ഉമ്മയും #മക്കളുടെയും #സങ്കടം #കണ്ടാൽ
റഹ്മത്തുണ്ണിസയുടെ ഇരു വൃക്കകളും തകരാറിലാണ് എത്രയും പെട്ടന്ന് മാറ്റിവെക്കണം എല്ലാവരും സഹായിക്കണം.......

#പട്ടാമ്പി_തിരുവേഗപ്പുറ_നെടുങ്ങോട്ടൂർ_താഴിയപ്പറമ്പിൽ_റഹ്മത്തുന്നിസയെ നമുക്ക് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം. കഴിഞ്ഞ അഞ്ചു വർഷത്തോളമായി കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് ഇപ്പോൾ കിഡ്നി മാറ്റിവെക്കേണ്ട അവസ്ഥ എത്തിയിരിക്കുന്നു .
ഒരു ഓട്ടോ ഡ്രൈവർ ആയ ഭർത്താവ് അബ്ദുള്ളക്കുട്ടിക്ക് കിട്ടുന്ന തുച്ഛവരുമാനത്തിൽ നിന്നും കുടുംബം പുലർത്താൻ തന്നെ കഴിയാത്ത അവസ്ഥയിലാണ്. നാട്ടുകാരുടെയും കുടുംബ ക്കാരുടെയും മറ്റു സുമനസ്സുകളുടെയും സഹായത്തോടെയാണ് ഇതുവരെയും ഡയാലിസിസ് നടന്നു പോയി കൊണ്ടിരിക്കുന്നത്.
്ഷം_രൂപയാണ് #ശസ്ത്രക്രിയക്ക് ആവിശ്യമായി വരുന്നത്. അതിനു വേണ്ടിയാണ് ഇവർ നമ്മോട് കരഞ്ഞപ്പേക്ഷിക്കുന്നത്😥 നമുക്ക് #താഴെപ്പറമ്പിൽ റഹ്മത്തി നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം. അതിനു നിങ്ങളുടെ സഹായം കൂടിയ തീരൂ....
കൂടെ ഇത് ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കുകയും ച

16/12/2023
12/11/2023
03/11/2023
 #റൈസ്_പോയിന്റ് മുന്നോട്ട് തന്നെ...✌🏼🤲🏻ഫിറോസിന്റെ സുഹൃത്തുക്കൾ വാട്ട്സാപ്പ് കൂട്ടായ്മയിൽ നിന്ന് തുടക്കം കുറിച്ച റൈസ് പോയ...
26/10/2023

#റൈസ്_പോയിന്റ് മുന്നോട്ട് തന്നെ...✌🏼🤲🏻

ഫിറോസിന്റെ സുഹൃത്തുക്കൾ വാട്ട്സാപ്പ് കൂട്ടായ്മയിൽ നിന്ന് തുടക്കം കുറിച്ച റൈസ് പോയിന്റ് പദ്ധതി, വാട്സാപ്പ് കൂട്ടായ്മയുടെ പ്രവർത്തനങ്ങളുടെ കൂടെ തന്നെ പാവപ്പെട്ട പെൺകുട്ടികളുടെ കല്യാണങ്ങൾക്ക് അവരുടെ കുടുംബത്തിനെ തങ്ങളുടേതായ രീതിയിൽ ചേർത്തു പിടിക്കുകയും ചെയ്യുന്ന ഒരു കൂട്ടം നന്മ നിറഞ്ഞ ചെറുപ്പക്കാർ💞.

പദ്ധതിയുടെ ഈ കാലയളവിൽ തന്നെ ജാതി മത വർഗ്ഗ ഭേദമന്യേ ധാരാളം അർഹരിൽ അർഹരായ പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടികളുടെ കല്യാണത്തിന് ആവശ്യമായ സഹായം എത്തിക്കാൻ ഈ സൗഹൃദങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്...

#ഇനിയും_മുന്നോട്ട്_തന്നെ 🤝

റൈസ് പോയിന്റ് ടീമിന് ബലവും ശക്തിയും സപ്പോർട്ടും ആയി നിന്ന കരുണ വറ്റാത്ത ധാരാളം സൗഹൃദങ്ങൾ ഉണ്ട്,
ഏവർക്കും നന്ദി🙏🏻.
ഇതുവരെ നൽകിയ സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കുന്നു💖

#ഫിറോസിന്റെ_സുഹൃത്തുക്കൾ💞

Address

Sainudheen C
Mannarkkad

Telephone

+919207331266

Website

Alerts

Be the first to know and let us send you an email when SAINU MKD KL50 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category