YOUTH league ponnamkod

YOUTH league ponnamkod തണലേകിയ പ്രസ്ഥാനം തളരാതെ മുന്നോട്ട് അഭിമാനകരമായ അസ്ഥിത്വത്തിലേക്ക് കാരുണ്യത്തിന്റെ സൗഹാർദ്ദത്തിന്റെ നന്മയുടെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം

മുസ്ലിം യൂത്ത് ലീഗ് പൊന്നംകോട് ശാഖ
25/04/2025

മുസ്ലിം യൂത്ത് ലീഗ് പൊന്നംകോട് ശാഖ

01/04/2024

ആശയാദര്ശം നോക്കി തമ്മിലടിക്കേണ്ട സമയമല്ല, രാജ്യത്തെ വീണ്ടെടുക്കാനും, സ്വന്തം വിശ്വാസത്തില് അഭിമാനത്തോടെ ജീവിക്കാനും കഴിയുന്ന ഭരണം വരണം, രാജ്യം വെന്റിലേറ്ററിലാണ്🚑

സാധാരണക്കാരെ കൊള്ളയടിക്കുന്ന ഇതുപോലുള്ള കള്ളനാണയങ്ങളെ തിരിച്ചറിയുക...
24/05/2023

സാധാരണക്കാരെ കൊള്ളയടിക്കുന്ന ഇതുപോലുള്ള കള്ളനാണയങ്ങളെ തിരിച്ചറിയുക...

2004നും 2014നും ഇടയിൽ രാജ്യത്തു നടന്ന മുഴുവൻ സ്ഫോടനങ്ങളും അവർ നടത്തിയതാണ്... സ്വന്തമായിട്ട് ഒന്നിന്റെയും പിതൃത്വം അവർ ഏറ...
11/05/2023

2004നും 2014നും ഇടയിൽ രാജ്യത്തു നടന്ന മുഴുവൻ സ്ഫോടനങ്ങളും അവർ നടത്തിയതാണ്...

സ്വന്തമായിട്ട് ഒന്നിന്റെയും പിതൃത്വം അവർ ഏറ്റെടുത്തില്ല....

എല്ലാത്തിന്റെയും പിതൃത്വം പ്രഖ്യാപിത ശത്രുക്കളുടെ തലയിൽ വെച്ചു.

കയ്യോടെ പിടിക്കപ്പെട്ട ഒരു സംഭവത്തിന്റെ മുഖ്യ ആസൂത്രകയെ അവർ പാർലമെന്റിൽ എത്തിച്ചു.

പിടിച്ച പോലീസുകാരെ തുറമുഖ നഗരത്തിലെ നാടകാന്ത്യം അവർ കൊന്നുകളഞ്ഞു.... തുറമുഖ നഗരത്തിലെ മുൻ പോലീസ് മേധാവി എല്ലാ തെളിവുകളോടും കൂടി തുറന്നു പറഞ്ഞിട്ടും വേണ്ട ശ്രദ്ധ കിട്ടിയിട്ടില്ല.

അവരുടെ പരമോന്നത നേതാവിന്റെ അറിവോടുകൂടി അവരുടെ പ്രഖ്യാപിത ശത്രുക്കൾക്ക് ആയിട്ടുള്ള മഞ്ചിന്റെ രക്ഷാധികാരിയാണ് എല്ലാം ആസൂത്രണം ചെയ്തത്....

സ്ഫോടനത്തിന് ആവശ്യമായ വസ്തുക്കൾ രാജ്യത്തിന്റെ കലവറയിൽ നിന്ന് അവരുടെ കൂട്ടത്തിൽ പെട്ട പട്ടാളക്കാർ നൽകി

മുഖ്യ കർത്താക്കളിൽ ഒരാൾ കുറ്റബോധം സഹിക്കാതെ എല്ലാം കോടതിയിൽ തുറന്നു പറഞ്ഞതാണ്... ക്യാമറയിൽ നോക്കി എല്ലാം പറഞ്ഞതാണ്....

മജിസ്ട്രേറ്റ് എഴുതിയെടുക്കാൻ മറന്നു പോയി....

പിന്നീട് തുറന്നു പറഞ്ഞ ആളെ ഭ്രാന്തനാക്കി....

പോലീസും കോടതിയും മിക്കവാറും അവരിലെ ഭൂരിഭാഗത്തെയും ഭ്രാന്തന്മാരാക്കും...

ഭ്രാന്തന്മാർ ഭരിക്കുന്ന രാജ്യത്തിന്റെ അവസ്ഥ എന്താവുമോ എന്തോ....

കുറ്റം പറഞ്ഞിട്ട് കാര്യമില്ല....

അവർ അവരുടെ വേദപുസ്തകത്തെ പിന്തുടർന്നതേയുള്ളൂ....

ലക്ഷ്യം മാർഗത്തിനെ സാധൂകരിക്കും...

ഭരണം ആണ് മുഖ്യം...

രാജ്യം എന്ന ചുവർ ഉണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റുള്ളൂ....

വേദ പുസ്തകത്തിൽ വേറൊരു കാര്യം കൂടിയുണ്ട്....

എവിടെ ദുഷ്ടന്മാരും തിന്മയും അധികരിക്കുന്നുവോ.... നീതി പുലരാതിരിക്കുന്നോ.....

അവിടെ സർവ്വനാശം സംഭവിക്കും.....
സർവ്വനാശം.......

The Indian Files

Based on true Story

താമര വാടുന്നിടത്തൊക്കെ എപ്പഴും രക്ഷകരായി ഇവരെത്തും.ഇവരാണ് rss ന്റെ കരുത്ത്. നോർത്തിലായാലും സൗത്തിലായാലും.കേരളത്തിൽ ബിജെപ...
05/04/2023

താമര വാടുന്നിടത്തൊക്കെ എപ്പഴും രക്ഷകരായി ഇവരെത്തും.
ഇവരാണ് rss ന്റെ കരുത്ത്. നോർത്തിലായാലും സൗത്തിലായാലും.
കേരളത്തിൽ ബിജെപിക്ക് ഒട്ടും സാധ്യത ഇല്ലെന്ന് തോന്നിയ സുഡാപ്പികൾ ബിജെപി മെമ്പർഷിപ്പെടുത്ത് നേരിട്ട് തന്നെ പ്രവർത്തിക്കാൻ തുടങ്ങി.
ശേഷം കമന്റിൽ 👇

WAKE UP Stand for GazzaStand for humanity Write for themTweet for themTell their story
15/05/2021

WAKE UP
Stand for Gazza
Stand for humanity
Write for them
Tweet for them
Tell their story




ശഹീദ് ഹംസ പുഞ്ചിരിച്ച് കിടക്കുന്നത്  കണ്ടോ ...വീട്ടിൽ നിന്നും ഉമ്മയോട് സലാം പറഞ്ഞ്  പച്ചക്കറി വാങ്ങാൻ പോയ ഹംസ പിന്നീട് ഉ...
14/05/2021

ശഹീദ് ഹംസ
പുഞ്ചിരിച്ച് കിടക്കുന്നത് കണ്ടോ ...

വീട്ടിൽ നിന്നും ഉമ്മയോട് സലാം
പറഞ്ഞ് പച്ചക്കറി
വാങ്ങാൻ പോയ ഹംസ
പിന്നീട് ഉമ്മക്കരികിൽ
തിരിച്ചെത്തിയത്
ശഹീദായിട്ട് ...

ഗാസയിലേക്ക് ഇസ്രായേൽ സൈന്യം
തൊടുത്തു വിട്ട റോക്കറ്റിൻ്റെ കഷ്ണങ്ങൾ
ദേഹത്ത് പതിച്ച് പതിനൊന്നുകാരനായ
ഹംസ ശഹീദാവുകയായിരുന്നു ...

ഹംസയുടെ വല്യാപ്പയും അമ്മാവനും
നേരത്തേ ശഹീദായി നാഥനിലേക്ക്
യാത്രയായവരാണ് ...

ഖുദ്സിന് വേണ്ടി പിറന്നവരേ....
ഖുദ്സിന് വേണ്ടി മരിച്ചവരേ....
സ്വര്‍ഗ്ഗപ്പൂന്തോപ്പിലെ കുഞ്ഞുങ്ങളിലധികവും നിന്‍റെ നാട്ടുകാരയിരിക്കുമോ..!!

നാഥൻ സ്വീകരിക്കുമാറാകട്ടെ ..ആമീൻ

❣️

കോങ്ങാട് UCയിലൂടെമാറാൻ ഉറച്ച് ❣️   #നാട്_നന്നാകാൻ_UDF
05/04/2021

കോങ്ങാട് UCയിലൂടെ
മാറാൻ ഉറച്ച് ❣️

#നാട്_നന്നാകാൻ_UDF

ഹരിതാഭിവാദ്യങ്ങൾ 💚
17/02/2021

ഹരിതാഭിവാദ്യങ്ങൾ 💚

കമ്മ്യൂണിസ്റ്റ്അടിമത്വത്തിന്റെചങ്ങല പൊട്ടിച്ച ധീരൻ 🖤🔥
16/02/2021

കമ്മ്യൂണിസ്റ്റ്
അടിമത്വത്തിന്റെ
ചങ്ങല പൊട്ടിച്ച ധീരൻ 🖤🔥

14/02/2021

പാലയിൽ പോയാലും
കുഞ്ഞാപ്പ മാസ്സ് തന്നെ 🔥✊️

PK @ കോട്ടയം, പാല

Address

Mannarkkad

Website

Alerts

Be the first to know and let us send you an email when YOUTH league ponnamkod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to YOUTH league ponnamkod:

Share