RGM Fraternity

RGM Fraternity Fraternity Movement is an independent students' and youth organization working for strengthening democracy, social justice and fraternity. I

ധ്രുവീകരണ അജണ്ടകളെ പൊരുതിതോല്പിക്കാംമണിപ്പൂർ : ക്രിസ്ത്യൻ ഉന്മൂലനത്തിന്റെ സംഘപരിവാർ മോഡൽപ്രതിഷേക്കുക  ✊🏼
20/07/2023

ധ്രുവീകരണ അജണ്ടകളെ പൊരുതിതോല്പിക്കാം

മണിപ്പൂർ : ക്രിസ്ത്യൻ ഉന്മൂലനത്തിന്റെ സംഘപരിവാർ മോഡൽ

പ്രതിഷേക്കുക ✊🏼


മണിപ്പൂർ : ക്രിസ്ത്യൻ ഉന്മൂലനത്തിന്റെ സംഘപരിവാർ മോഡൽപ്രതിഷേക്കുക
20/07/2023

മണിപ്പൂർ : ക്രിസ്ത്യൻ ഉന്മൂലനത്തിന്റെ സംഘപരിവാർ മോഡൽ

പ്രതിഷേക്കുക


മണിപ്പൂർ : ക്രിസ്ത്യൻ ഉന്മൂലനത്തിന്റെ സംഘപരിവാർ മോഡൽ
20/07/2023

മണിപ്പൂർ : ക്രിസ്ത്യൻ ഉന്മൂലനത്തിന്റെ സംഘപരിവാർ മോഡൽ


മണിപ്പൂർ : ക്രിസ്ത്യൻ ഉന്മൂലനത്തിന്റെ സംഘപരിവാർ മോഡൽഅധികാരം നേടിയെടുക്കാൻ നിലനിർത്താൻവർഗീയതയും വംശീയതയും കൈമുതലാക്കിമനുഷ...
20/07/2023

മണിപ്പൂർ : ക്രിസ്ത്യൻ ഉന്മൂലനത്തിന്റെ സംഘപരിവാർ മോഡൽ

അധികാരം നേടിയെടുക്കാൻ നിലനിർത്താൻ
വർഗീയതയും വംശീയതയും കൈമുതലാക്കി
മനുഷ്യരെ ഭിന്നിപ്പിച്ചു ഭരിക്കുന്ന
സംഘപരിവാറിന്റെ അസുത്രിത വംശഹത്യയാണ്
മണിപ്പൂരിൽ നടക്കുന്നത്.

മനുവാദികൾ മൗനനുവാദംനൽകി
മനുഷ്യരെ തമ്മിലടിപ്പിച്ചു
രസിക്കുകയാണ്‌.

മനുഷ്യരെ ജീവനോടെ കൊന്നുതിന്നുന്ന
ആർ എസ് എസ് വംശീയ ഉന്മൂലന
പദ്ധതിയെ ഉറച്ച ശബ്‍ദത്താൽ എതിർക്കാം

മൗനം നടിച്ചു നമ്മളും
ഈ കൂട്ടകൊലക്ക് കൂട്ടുനിൽക്കരുത്

മണിപ്പൂരിൽ സംഘ്പരിവാറിന്റെ ആസൂത്രിത വംശഹത്യക്കിരയാകുന്ന ക്രിസ്തീയ ജനതയോട് ഐക്യദാർഢ്യപ്പെടുക ✊🏼

മണിപ്പൂർ : ക്രിസ്ത്യൻ ഉന്മൂലനത്തിന്റെ സംഘപരിവാർ മോഡൽപ്രതിഷേക്കുക
20/07/2023

മണിപ്പൂർ : ക്രിസ്ത്യൻ ഉന്മൂലനത്തിന്റെ സംഘപരിവാർ മോഡൽ

പ്രതിഷേക്കുക


മണിപ്പൂർ : ക്രിസ്ത്യൻ ഉന്മൂലനത്തിന്റെ സംഘപരിവാർ മോഡൽമണിപ്പൂരിൽ  സംഘ്പരിവാറിന്റെ ആസൂത്രിത വംശഹത്യക്കിരയാകുന്ന ക്രിസ്തീയ ജ...
19/07/2023

മണിപ്പൂർ : ക്രിസ്ത്യൻ ഉന്മൂലനത്തിന്റെ സംഘപരിവാർ മോഡൽ

മണിപ്പൂരിൽ സംഘ്പരിവാറിന്റെ ആസൂത്രിത വംശഹത്യക്കിരയാകുന്ന ക്രിസ്തീയ ജനതയോട് ഐക്യദാർഢ്യപ്പെടുക ✊🏼



Solidarity

 _2017 ജൂലൈ 17 നാണു ദലിത് യുവാവായ വിനായകനെയും സുഹൃത്ത് ശരതിനെയും തൃശൂർ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. നിയമ വിരുദ്ധ...
18/07/2023



_2017 ജൂലൈ 17 നാണു ദലിത് യുവാവായ വിനായകനെയും സുഹൃത്ത് ശരതിനെയും തൃശൂർ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. നിയമ വിരുദ്ധമായ പോലീസ് കസ്റ്റഡിയിൽ വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിർത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മർദ്ധിക്കുകയും, നെഞ്ചിൽ ഇടിച്ച ശേഷം മുലഞെട്ടുകൾ രണ്ടും ഞെരടിപ്പൊട്ടിച്ചും ക്രൂരമായ പീഡനങ്ങളും അവഹേളങ്ങളും ഏൽക്കേണ്ടി വന്നു. ഇതിൽ മാനസികമായി തകർന്ന വിനായകൻ തന്റെ ജീവിതം അവസാനിപ്പിച്ചു. സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലും ഫ്രറ്റെണിറ്റി ഉൾപ്പെടെയുള്ള വ്യത്യസ്ത സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സമ്മർദ്ദ ഫലമായും ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കേണ്ടി വന്നു. പോലീസ് മർദ്ദനം ശെരി വെക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉണ്ടായിട്ട് പോലും പോലീസ്കാർ ശിക്ഷിക്കപ്പെട്ടില്ല എന്നു മാത്രമല്ല സസ്പെൻഷൻ നൽകിയ പൊലീസുകാരെ വേഗം തന്നെ സർവിസിൽ തിരിച്ചെടുക്കുകയാണുണ്ടായത്. കേരള പോലീസിന്റെ വംശീയ ബോധത്തിന്റെ ഇരയാണ് വിനായകൻ. അനീതിയുടെ ഓർമ്മകൾ പോരാട്ടങ്ങൾക്ക് കരുത്ത് പകരട്ടെ._







Fʀᴀᴛᴇʀɴɪᴛʏ Mᴏᴠᴇᴍᴇɴᴛ-Kᴇʀᴀʟᴀ

പൊള്ള് പറയുന്ന മന്ത്രി🚩'പാലക്കാട് ജില്ലയിൽ കുറവുള്ള പ്ലസ് വൺ സീറ്റുകളുടെ എണ്ണം 390 ആണ്'സപ്ലിമെന്ററി അലോട്ട്മെന്റിനായി ജി...
13/07/2023

പൊള്ള് പറയുന്ന മന്ത്രി🚩

'പാലക്കാട് ജില്ലയിൽ കുറവുള്ള പ്ലസ് വൺ സീറ്റുകളുടെ എണ്ണം 390 ആണ്'

സപ്ലിമെന്ററി അലോട്ട്മെന്റിനായി ജില്ലയിൽ അപേക്ഷിച്ചത്: 8653 വിദ്യാർത്ഥികൾ


സപ്ലിമെന്ററി അലോട്ട്മെന്റിൽ ഇത്രയും അപേക്ഷകർ എവിടെ നിന്നുവന്നു !?.

കളവ് പറഞ്ഞ് നിങ്ങൾ ആരെയാണ് വിഡ്ഢികളാക്കുന്നത് ?.

Fraternity Movement Palakkad



വ്യാജങ്ങളില്ല കാപട്യമില്ലഫ്രറ്റേണിറ്റിയെന്നും നീതിയുടെ പക്ഷം #ഫ്രറ്റേണിറ്റി വിദ്യാർത്ഥിൾക്കൊപ്പം 💙🔥
12/07/2023

വ്യാജങ്ങളില്ല കാപട്യമില്ല
ഫ്രറ്റേണിറ്റിയെന്നും നീതിയുടെ പക്ഷം

#ഫ്രറ്റേണിറ്റി വിദ്യാർത്ഥിൾക്കൊപ്പം 💙🔥



മണിപ്പൂർ : ക്രിസ്ത്യൻ ഉന്മൂലനത്തിന്റെ ഹിന്ദുത്വ മോഡൽജൂലൈ 19, 20 തിയ്യതികളിൽ കാമ്പസുകളിൽ വംശഹത്യ പ്രതിരോധ സദസ്സ്
10/07/2023

മണിപ്പൂർ : ക്രിസ്ത്യൻ ഉന്മൂലനത്തിന്റെ ഹിന്ദുത്വ മോഡൽ

ജൂലൈ 19, 20 തിയ്യതികളിൽ കാമ്പസുകളിൽ വംശഹത്യ പ്രതിരോധ സദസ്സ്

_പ്ലസ് വൺ, ഡിഗ്രി ക്ലാസുകൾ തുടങ്ങുന്നതോടെ മണ്ണാർക്കാട്-അട്ടപ്പാടി ചുരം പാതയിൽ യാത്ര ക്ലേശം രൂക്ഷമാകും_     യാത്രക്കാരെ ക...
05/07/2023

_പ്ലസ് വൺ, ഡിഗ്രി ക്ലാസുകൾ തുടങ്ങുന്നതോടെ മണ്ണാർക്കാട്-അട്ടപ്പാടി ചുരം പാതയിൽ യാത്ര ക്ലേശം രൂക്ഷമാകും_

യാത്രക്കാരെ കുത്തിനിറച്ച് ഇനിയും സാഹസികതകൾ അരുത്

റൂട്ടിൽ Students Only കെ.എസ്.ആർ.ടി.സി സർവീസ് അടിയന്തരമായി അനുവദിക്കുക

Fraternity Movement Mannarkkad Mandalam

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദ് ആർ ജി എം അട്ടപ്പാടി കോളേജിൽ പൂർണമായി വിജയിപ്പ...
28/06/2023

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദ് ആർ ജി എം അട്ടപ്പാടി കോളേജിൽ പൂർണമായി വിജയിപ്പിച്ചുതന്ന എല്ലാ വിദ്യാർത്ഥി സുഹൃത്തുക്കൾക്കും സഹോദര്യ വിപ്ലവ അഭിവാദ്യങ്ങൾ

Address

Mannarkkad

Website

Alerts

Be the first to know and let us send you an email when RGM Fraternity posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share