Udf Mannarkkad Constituency

Udf Mannarkkad Constituency Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Udf Mannarkkad Constituency, Political organisation, Mannarkkad.

21/10/2025

പാലക്കാട് അട്ടപ്പാടിയിൽ തണ്ടപ്പേര് കിട്ടാത്തതിൽ മനംനൊന്തുള്ള കർഷകന്‍റെ മരണത്തില്‍ വൻ പ്രതിഷേധം; താലൂക്ക് ഓഫിസിലേക്ക് പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് - ബിജെപി പ്രവർത്തകർ ഡെപ്യൂട്ടി കലക്ടറുടെ വാഹനവും തടഞ്ഞു...

പാലക്കാട് അട്ടപ്പാടിയിലെ കർഷകന്റെ മരണം; അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫീസിലേക്ക് കോൺ​ഗ്രസ് മാർച്ച് നടത്തി
21/10/2025

പാലക്കാട് അട്ടപ്പാടിയിലെ കർഷകന്റെ മരണം; അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫീസിലേക്ക് കോൺ​ഗ്രസ് മാർച്ച് നടത്തി

17/10/2025

KPCC ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത സന്ദീപ് വാര്യർക്ക് ജന്മാനാടായ ചെത്തല്ലുരിൽ ഉജ്ജ്വല സ്വീകരണം..

11/10/2025

ഷാഫി പറമ്പിലിന്റെ രോമത്തിൽ ഇനി തൊട്ടാൽ CPM മന്ത്രിമാരും, MLA മാരും റോഡിലിറങ്ങി നടക്കണമെങ്കിൽ കോൺഗ്രസ്സുകാരോട് ചോദിക്കേണ്ടിവരും: മണ്ണാർക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അസീസ് ഭീമനാട്

11/10/2025

ഷാഫി പറമ്പിലിനെ തൊട്ട് കളിച്ചാൽ അക്കളി തീക്കളി സൂക്ഷിച്ചോ..!പ്രകടനത്തിനിടെ മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലേക്ക് തള്ളി കയറാൻ ശ്രമിച്ച പ്രവർത്തകരെ ഉന്തി മാറ്റി പ്രസിഡൻറ് അസീസ് ഭീമനാട്.. ഷാഫി പറമ്പിലിനെതിരെ പോലീസ് അതിക്രമത്തിൽ മണ്ണാർക്കാട് ടൗണിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം..

11/10/2025

ഇന്നു പുലർച്ചെ രണ്ടുമണിക്ക് അഡ്വ ടി സിദ്ദീഖ് എംഎൽഎയുടെ നേതൃത്വത്തിൽ പുതിയ പ്രതിരോധത്തിന് തുടക്കം കുറിച്ചു..

സിപിഎം ഏരിയ സെക്രട്ടറിയും എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ടും പോലീസിന്റെ സഹായത്തോടെ മർദ്ദിക്കുകയും തടഞ്ഞു വെക്കുകയും ചെയ്ത ,യൂണിവേഴ്സിറ്റി ക്യാമ്പസിൽ പരിക്കേറ്റ കെഎസ്‌യുവിന്റെയും എം എസ് എഫിന്റെയും പ്രവർത്തകരെ, പോലീസ് ഒത്താശയുടെ സിപിഎം നടത്തിയ എല്ലാ പ്രതിരോധത്തെയും, മറികടന്ന് വിദ്യാർത്ഥികളെ മോചിപ്പിച്ച്,ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റി 👍

10/10/2025

'തല്ലടാ...ഒന്ന് തല്ലി നോക്കടാ...'; ഷാഫി പറമ്പിൽ എംപിക്ക് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം | Shafi Parambil

10/10/2025

ഞാനാണോ ഇതിന് പിന്നിൽ...? ആരാ പറഞ്ഞത് ഗിരീഷ് ഗുപ്തയാണ് SFI ക്ക് വോട്ട് കൊടുക്കാൻ പറഞ്ഞതെന്ന്..!ഒരു കറയുമ്മില്ല..SFI യോട് മണ്ണാർക്കാട് No കോംപ്രമൈസ് തന്നെയാണ്..MSF നോട് ചേർന്ന് പോവാനാ പറഞ്ഞത്. ലീഗ് നേതാക്കളുടെ മുന്നിൽ വച്ചാ നിലപാടെടുത്തത്..!കല്ലടി കോളേജിൽ SFI ക്ക് ksu വോട്ട് നൽകിയെന്ന ആരോപണത്തിന് മറുപടിയുമായി ഗിരീഷ് ഗുപ്ത..

10/10/2025

'UDSF ആണെങ്കിലും UDF ആണെങ്കിലും ശക്തമായി ഒരുമിച്ച് മുന്നോട്ട് പോകും.. കുട്ടികളെ പറഞ്ഞ് മനസിലാക്കും' പി.കെ ഫിറോസ്

10/10/2025

പൈസ കിട്ടീലേ..! വീട് പണി വേഗം തുടങ്ങിo..! കുടിയിരിക്കലിന് വിളിക്കോണ്ടു..! 9 കുടുംബങ്ങൾക്ക് കൂടി വീടും,സ്ഥലവും..!മണ്ണാർക്കാട് നഗരസഭയെ അതിദാരിദ്ര്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു.

10/10/2025

പണം കൊടുത്തു എന്നല്ലാതെ ഒരു ചർച്ചയ്ക്കും എന്നെ വിളിച്ചിട്ടില്ല..കല്ലടി കോളേജിൽ KSU SFI യുമായി അലൈൻസുണ്ടാക്കിയത് മണ്ണാർക്കാട്ടെ യൂത്ത് കോൺഗ്രസിനറിയില്ലന്നും പ്രസിഡണ്ട് നസീർ ബാബു

10/10/2025

Address

Mannarkkad

Website

Alerts

Be the first to know and let us send you an email when Udf Mannarkkad Constituency posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share