ഹരിത ശബ്ദം Mannarkkad

ഹരിത ശബ്ദം Mannarkkad മണ്ണാര്‍ക്കാട്ടെ ഹരിത രാഷ്ട്രീയത്തിന്‍റെ നവ മാധ്യമ ജാലകം
(2)

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.. മുസ്ലിംലീഗ് നേതാവ് ബീമാപള്ളി റഷീദ് സാഹിബ്‌ മരണപ്പെട്ടു.
03/09/2026

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.. മുസ്ലിംലീഗ് നേതാവ് ബീമാപള്ളി റഷീദ് സാഹിബ്‌ മരണപ്പെട്ടു.

31/08/2026

ഒരു പ്രതിപക്ഷ ഉപനേതാവിനെ തിരയാൻ തുടങ്ങിയിട്ട് മാസങ്ങളായി...

ഇനി അതും മുടക്കിയത് VD സതീശാനാവുമോ?

ആദിവാസി ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് മുൻ സർക്കാരിനെ വിമർശിച്ച് നഞ്ചിയമ്മ. നിലവിലെ സർക്കാരിൽ പ്രതീക്ഷയെന്നും നഞ്ചിയമ്...
31/08/2026

ആദിവാസി ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് മുൻ സർക്കാരിനെ വിമർശിച്ച് നഞ്ചിയമ്മ. നിലവിലെ സർക്കാരിൽ പ്രതീക്ഷയെന്നും നഞ്ചിയമ്മ പറഞ്ഞു

പിണറായി യും സഖാക്കളും പറയുന്ന കളവ് മുഴുവൻ അത് പോലെ  വിതുങ്ങാൻ...ജനങ്ങൾ അടിയന്തര വസ്ഥ കാലത്ത് അല്ല ജീവിക്കുന്നത്  ....ഇത്...
31/08/2026

പിണറായി യും സഖാക്കളും പറയുന്ന കളവ് മുഴുവൻ അത് പോലെ വിതുങ്ങാൻ...
ജനങ്ങൾ അടിയന്തര വസ്ഥ കാലത്ത് അല്ല ജീവിക്കുന്നത് ....
ഇത് 2026 ആയെന്ന് ആദ്യം സിപിഎം നേതാക്കൾ വിശ്വാസിക്കണം..
തിരുത്തേണ്ടത് സിപിഎം ആണ്..
ഒരു എംവി രാഘവനിൽ അല്ല തുടങ്ങുന്നത്..
ഒരു കാലത്ത് കണ്ണൂരിലെ 90 ശതമാനം ഗ്രാമങ്ങളും സിപിഎം ന്റെ ചെങ്കോട്ടകൾ ആയിരുന്നു.
പുറത്തു ഉള്ളവർക്ക് പ്രവേശനം ഇല്ലാതെ ഇന്ത്യയിലെ നിയമങ്ങൾക്ക് മുകളിൽ.
കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ മാത്രം പറയുന്ന വാക്കുകൾ ആയിരുന്നു അവിടെ നീതിയും നിയമവും....
1970 കാലഘട്ടത്തിൽ പാർട്ടി ഗ്രാമങ്ങളിലെ ജനങ്ങൾ കുറച്ചു കൂടി സാക്ഷരത കൈ വരിച്ചപ്പോൾ ചിലർ
ചോദ്യങ്ങൾ ചോദിക്കാൻ. തുടങ്ങി.
കൂട്ടു കുടുംബ കാലത് ചില കുടുംബങ്ങൾ പാർട്ടി മാറി. അവരെ നിരന്തര മായി ആക്രമിച്ചു.
ചിലയിടങ്ങളിൽ പ്രതിരോധങ്ങൾ നടന്നു.
ചിലർ കോൺഗ്രസ്‌ ലേക്കും കുറച്ചു പേര് RSS ലേക്കും കുടിയേറി.
സിപിഎം ൽ നിന്ന് പോയവർ പൊതുവെ സിപിഎം ന്റെ ശൈലി യിൽ തന്നെ സിപിഎം നെ നേരിട്ട്. അടിയന്തരവസ്ഥ ക്ക് തൊട്ട് മുൻപും പിൻപ്പും.
കോൺഗ്രസ്‌ ലേക്ക് ഒരു ഒഴുക്ക് തന്നെ ഉണ്ടായി. അതിൽ വിറളി പൂണ്ട സിപിഎം അക്രമം തുടങ്ങിയപ്പോ.
സിപിഎം കോൺഗ്രസ്‌ സംഘർഷം ജില്ലയിൽ പതിവ് ആയി.1980 ന്റെ പകുതിയിൽ സിപിഎം ന്റെ നെറികേട് ന് എതിരെ പ്രതികരിച്ചു.
എം വി രാഘവൻ പുറത്തേക്ക് വന്നു...
പിന്നീട് സിപിഎം പലപ്പോഴും എം വി രാഘവനെ ഇല്ലാതാകാൻ നടന്നത് ചരിത്രം..
അതിന് ശേഷം കെ ആർ ഗൗരി യമ്മ. പിന്നീട്
ടി പി ചന്ദ്ര ശേഖരൻ പുറത്തു വന്നപ്പോ.
51 വെട്ട് വെട്ടി ഇല്ലാതാക്കി.. ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം നെ പ്രതിരോധത്തിൽ ആക്കി കൊണ്ട്. സിപിഎം ന്റെ അനീതിക്കെതിരെ. സിപിഎം ദുർ ഭരണത്തിന് എതിരെ പിണറായി വിജയന്റെ അഴിമതികൾ എതിരെ പ്രതിഷേധിച്ചു കൊണ്ട് വന്ന. ഗോവിന്ദന് മാഷേ യും കുഞ്ഞി കൃഷ്‌ണനെയും. കേരളത്തിലെ സിപിഎം ന്റെ ഉരുക്കു കോട്ട കൾ എന്ന് കരുതിയ. തളി പറമ്പിലെയും പയ്യന്നൂരിലേയും.നല്ലവരായ സഖാക്കൾ അടങ്ങുന്ന ജനങ്ങൾ ആണ് വിജയിപ്പിച്ചതു.
തെറ്റ് ചെയ്ത പിണറായി ക്ക് എതിരെ ആണ് ജനങ്ങൾ തിരിഞ്ഞത്.
അത് മനസ്സിലാക്കണം സിപിഎം ക്കാർ.
പിണറായി യും സഖാക്കളും പറയുന്ന കളവ് മുഴുവൻ അത് പോലെ ജനം വിതുങ്ങാൻ...
ജനങ്ങൾ അടിയന്തര വസ്ഥ കാലത്ത് അല്ല ജീവിക്കുന്നത്...
പിണറായി യും സഖാക്കളും അടിയന്തരവസ്ഥ കാലത്ത് നിന്ന് പുറത്തു വരണം..
ഗോവിന്ദൻ മാഷേ യും. കുഞ്ഞി കൃഷ്ണനെയും വിജയിപ്പിച്ചത് ജനങ്ങൾ ആണ് അതിൽ സഖാക്കളും ഉണ്ട്... അത് ആദ്യം സിപിഎം നേതാക്കന്മാർ മനസ്സിലാക്കണം.
രാഹുൽ മേക്കിലേരി.

31/08/2026
കാന്തപുരത്തിനെതിരെ ശ്രീ മതി ടീച്ചർകാന്തപുരത്തിനെതിരെ ഷൈലജ ടീച്ചർകാന്തപുരത്തിനെതിരെ ആനി രാജ കാന്തപുരത്തിനെതിരെ എ കെ ബാലൻക...
30/08/2026

കാന്തപുരത്തിനെതിരെ ശ്രീ മതി ടീച്ചർ
കാന്തപുരത്തിനെതിരെ ഷൈലജ ടീച്ചർ
കാന്തപുരത്തിനെതിരെ ആനി രാജ കാന്തപുരത്തിനെതിരെ എ കെ ബാലൻ
കാന്തപുരത്തിനെതിരെ
ഡി.വൈ.എഫ്.ഐ..
കാന്തപുരത്തിനെതിരെ എസ്.എഫ്.ഐ
മുക്കം ഉമ്മർ ഫൈസിയെ കിട്ടിയപ്പൊ
കാന്തപുരത്തെ തള്ളി സിപിഎം

കണ്ണൂർ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം
30/08/2026

കണ്ണൂർ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം

തിങ്കൾ, ചെവ്വ, ബുധൻ CPM, വ്യാഴം, വെള്ളി, ശനി CPI, ഞായർ അവധി 😂
29/08/2026

തിങ്കൾ, ചെവ്വ, ബുധൻ CPM, വ്യാഴം, വെള്ളി, ശനി CPI, ഞായർ അവധി
😂

ആലപ്പുഴയിലെ പള്ളിപ്പുറം പഞ്ചായത്തിൽ ബിജെപി പ്രസിഡൻ്റിനെതിരായ അവിശ്വാസ പ്രമേയം പാസായി
29/08/2026

ആലപ്പുഴയിലെ പള്ളിപ്പുറം പഞ്ചായത്തിൽ ബിജെപി പ്രസിഡൻ്റിനെതിരായ അവിശ്വാസ പ്രമേയം പാസായി

കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിനിയുടെ പരാതിയിലാണ് നടപടി
29/08/2026

കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിനിയുടെ പരാതിയിലാണ് നടപടി

Address

Mannarkkad

Website

Alerts

Be the first to know and let us send you an email when ഹരിത ശബ്ദം Mannarkkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ഹരിത ശബ്ദം Mannarkkad:

Shortcuts

Share