IUML Mannaraparambu

IUML Mannaraparambu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IUML Mannaraparambu, Political organisation, Mannaraparmbu, Mannarkkad.

കെ.എം. മാണി യുഡിഎഫ് വിടാനുള്ള തീരുമാനമെടുത്ത ചരൽക്കുന്ന് ക്യാംപിനു തൊട്ടു തലേന്നു സംസ്ഥാന സെക്രട്ടേറ...Read more at: htt...
08/08/2016

കെ.എം. മാണി യുഡിഎഫ് വിടാനുള്ള തീരുമാനമെടുത്ത ചരൽക്കുന്ന് ക്യാംപിനു തൊട്ടു തലേന്നു സംസ്ഥാന സെക്രട്ടേറ...

Read more at: http://www.manoramaonline.com/news/editorial/harithakkody.html

കെ.എം. മാണി യുഡിഎഫ് വിടാനുള്ള തീരുമാനമെടുത്ത ചരൽക്കുന്ന് ക്യാംപിനു തൊട്ടു തലേന്നു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം മുസ്‌ലിം ലീഗ് വിളിച്ചുചേർത്തതു കോൺഗ്രസ് കേന്ദ്രങ്ങൾ ഉദ്വേഗത്തോടെയാണു കണ്ടത്. മുന്നണിയിലെ മൂന്നാം കക്ഷി പുറത്തേക്ക് എന്ന സൂചന നൽകുന്നതിനിടയിൽ രണ്ടാം കക്ഷി കൂടി ഇടഞ്ഞാലോ? പക്ഷേ, ഒന്നും

21/07/2016

"" ഓരോ ലീഗുകാരനും ഓരോ യാചകനാണ് അവനവനു വേണ്ടിയല്ലാതെ അപരനു വേണ്ടി മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുന്ന ഒരു യാചകൻ ഓരോ ലീഗുകാരനും ഒരു ഇടനിലക്കാരനാണ് നാട്ടിലെ സമ്പന്നരുടെയും ദരിദ്രരുടെയും ഇടയിൽ നന്മക്ക് വേണ്ടിയുള്ള ഇടനിലക്കാരൻ മിക്ക ലീഗുകാരും ഒരു മെഴുകുതിരി നാളമാണ് സ്വയം ഉരുകിത്തീരുമ്പോഴും മറ്റുള്ളവർക്ക് വെളിച്ചമേകി എരിഞ്ഞൊടുങ്ങുന്ന വെളിച്ചം... ""

"" ബൈത്തുറഹ്മ നിർമ്മാണ ഫണ്ട് ""

സഹായിക്കുക സഹകരിക്കുക .. നാഥൻ
സ്വീകരിക്കട്ടെ .........

സ്നേഹത്തോടെ
ഹരിത കൂട്ടായ്മ :മണ്ണാരപ്പറമ്പ് (IUML- Mannaraparambu)

ബന്ധപ്പെടേണ്ട നമ്പര്‍
ഇന്ത്യ:+91 9846567206
യുഎഇ :+97 55 929 1999
കുവൈത്ത് : +965 50714900
ഖത്തർ : +974 3127 9380
സൗദി അറേബ്യ :+966 53 090 7843
ഒമാൻ :+968 91684689

05/07/2016

''ഏവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ ...

കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദ്യശ്യമായതിനെ തുടർന്ന് നാളെ റമദാൻ ഒന്നായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉൾപ്...
05/06/2016

കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദ്യശ്യമായതിനെ തുടർന്ന് നാളെ റമദാൻ ഒന്നായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉൾപ്പെടെ വിവിധ ഖാസിമാർ അറിയിച്ചു.

05/06/2016

ജയരാജൻ ട്രോൾ കൾക്കിടയിൽ ചര്ച്ച ചെയ്യപ്പെടാതെ പോകുന്ന ഒരു പ്രധാന വിഷയം.

വിദേശ സർവകലാ

ശാലകൾ കേരളത്തിലേക്ക്‌ വരുന്നതിനെയും കോളേജുകൾക്ക്‌ നൽകിയ സ്വയംഭരണപദവിയും സ്വാഗതം ചെയ്യുന്നൂവെന്ന് പുതിയ വിദ്യാഭ്യാസ മന്ത്രി രവി..

ഭരണം കിട്ടിയാൽ പിന്നെ, പറഞ്ഞത്‌ രണ്ടര ദിവസം കൊണ്ട്‌ മാറ്റിപറഞ്ഞ പിണറായിയുടെ മന്ത്രിക്ക്‌ ഇതൊക്കെ ചേരും. പക്ഷെ, എസ്‌ എഫ്‌ ഐ ഇത്രയും കാലം നടത്തിയ സമരം എന്തിനായിരുന്നു? വിദേശ സർവകലാശാലയുടെ സെമിനാറിനു പോയ ടി പി ശ്രീനിവാസനെ തടഞ്ഞതും അയാളെ അടിച്ച്‌ വീഴ്ത്തിയതും എന്തിനായിരുന്നു?

പറഞ്ഞത്‌ മുഴുവൻ ഒരു ഉളുപ്പുമില്ലാതെ വിഴുങ്ങാൻ ഇവരെ കഴിഞ്ഞിട്ടേ വേറെ ആരുമുള്ളൂ..... വിദേശ സർവകലാശാലകളുടെ തോഴന്മാരായി മാറിയിരിക്കുന്നു രവിയും രവിവകുപ്പും.

കടപ്പാട്: Muneeb hasan

05/06/2016

"" കാരുണ്യമാണ് മുസ്ലിം ലീഗ് . നാടിന്റെ ഐശ്യര്യമാണ് മുസ്ലിം ലീഗ് ... മഹാനായ നേതാവിന്റെ നാമത്തിലുള്ള കാരുണ്യ പ്രവർത്തനം ... ബൈത്തുറഹ്മ.""

സഹായിക്കുക സഹകരിക്കുക .. നാഥൻ
സ്വീകരിക്കട്ടെ .........

സ്നേഹത്തോടെ
ഹരിത കൂട്ടായ്മ :മണ്ണാരപ്പറമ്പ് (IUML- Mannaraparambu)

ബന്ധപ്പെടേണ്ട നമ്പര്‍
ഇന്ത്യ:+91 9846567206
യുഎഇ :+97 55 929 1999
കുവൈത്ത് : +965 50714900
ഖത്തർ : +974 3127 9380
സൗദി അറേബ്യ :+966 53 090 7843
ഒമാൻ :+968 91684689

leaders.... (y)
04/06/2016

leaders.... (y)

സ്നേഹ ബഹുമാനങ്ങൾ നിറഞ്ഞ സഹോദരങ്ങളേ അസ്സലാമു അലൈക്കും . മണ്ണാരപ്പറമ്പ് ഹരിത കൂട്ടായ്മ വാട്സ് ആപ്പ് ഗ്രൂപ്പ് നേതൃത്വത്തില്...
04/06/2016

സ്നേഹ ബഹുമാനങ്ങൾ നിറഞ്ഞ സഹോദരങ്ങളേ
അസ്സലാമു അലൈക്കും .

മണ്ണാരപ്പറമ്പ് ഹരിത കൂട്ടായ്മ വാട്സ് ആപ്പ് ഗ്രൂപ്പ് നേതൃത്വത്തില്‍ ഒരു മഹനീയ സംരംഭത്തിന് തുടക്കം കുറിച്ച വിവരം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ ?

നമ്മുടെ കൂടെ എന്നുമുള്ള ഒരു സജീവ പ്രവര്‍ത്തകൻറെ സഹോദരി നല്ല ഒരു പാർപ്പിട സൗകര്യമില്ലാതെ വിഷമിക്കുകയാണ് . മഴ വന്നാല്‍ ചോർന്നൊലിക്കുന്ന വിധം പരിതാപകരമായ അവസ്ഥയില്‍ കഴിയുന്ന അവരുടെ അവസ്ഥ മനസ്സിലാക്കി നാട്ടിലും മറു നാട്ടിലുമുള്ള സുമനസ്സുകളുടെ സഹായത്തോടെ ഒരു "ബൈത്തു റഹ്മ" എന്ന വലിയ സ്വപ്നത്തിന് തുടക്കമിടുകയാണ്.

ജീവിത കാലത്തും ശേഷവും നൻമ നിറഞ്ഞ പുഞ്ചിരി കൊണ്ട് നമ്മെ അനുഗ്രഹിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ ഉള്ള ഈ സംരംഭം വിജയിപ്പിക്കാൻ മുഴുവന്‍ സുഹൃത്തുക്കളും സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് .

ഇന്നിനെ കുറിച്ചല്ല , നാളെയെ കുറിച്ചാണ് നാം ചിന്തിക്കേണ്ടത്. നാളെയുടെ ജീവിതം സമ്പന്നമാക്കാൻ ജീവിതം നൻമ ചെയ്ത് അനുകൂലമാക്കുക .

സഹകരിക്കുമല്ലോ ...

സ്നേഹത്തോടെ
ഹരിത കൂട്ടായ്മ :മണ്ണാരപ്പറമ്പ് (IUML- Mannaraparambu)

ബന്ധപ്പെടേണ്ട നമ്പര്‍
ഇന്ത്യ:+91 9846567206
യുഎഇ :+97 55 929 1999
കുവൈത്ത് : +965 50714900
ഖത്തർ : +974 3127 9380
സൗദി അറേബ്യ :+966 53 090 7843
ഒമാൻ :+968 91684689

Address

Mannaraparmbu
Mannarkkad
679552

Website

Alerts

Be the first to know and let us send you an email when IUML Mannaraparambu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share