Marangattupilly Kerala Congress - M

Marangattupilly Kerala Congress - M Kerala Congress (M) was formed in 1964. Our Party Chairman Sri K.M Mani Sir from Marangattupilly.

10/10/2025



25/04/2024

പ്രിയപ്പെട്ടവരെ,

നാളെ നാം പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. കോട്ടയം പാർലമെന്റ് നിയോജക മണ്ഡലത്തിന്റെ എല്ലാ മേഖലകളിലും നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് നമ്മുടെ കൈമുതല്‍. 4100 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുമായി ഒന്നാമതെത്താന്‍ കഴിഞ്ഞത് വലിയ നേട്ടമായിരുന്നു. എംപി ഫണ്ട് പൂര്‍ണമായി ചിലവഴിക്കാനായതും അഭിമാനം നല്‍കുകയാണ്.

ഇക്കാര്യങ്ങളൊക്കെയും കഴിഞ്ഞ ദിവസങ്ങളില്‍ ബഹുമാന്യരായ വോട്ടര്‍മാരെ ബോധ്യപ്പെടുത്താനായി എന്നതില്‍ അഭിമാനവും ചാരിതാര്‍ത്ഥ്യവുമുണ്ട്. മൂന്നുവട്ടം മണ്ഡലത്തിലുടനീളം നിങ്ങളെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഇനി ആരെയെങ്കിലും നേരില്‍ കാണാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ഇത് എന്റെ നേരിട്ടുള്ള അഭ്യര്‍ത്ഥനയായി കണക്കാക്കുമല്ലോ. ബാലറ്റിലും ഒന്നാമനായ എനിക്ക് രണ്ടില അടയാളത്തില്‍ വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കോട്ടയത്തിന്റെ സുവര്‍ണകാലം തുടരട്ടെ.

സ്‌നേഹപൂര്‍വം

തോമസ് ചാഴികാടൻ

25/04/2024

https://www.facebook.com/share/p/kH8ABwSHAwoMx45d/?mibextid=oFDknkhttps://www.facebook.com/share/p/66faJsuQJQx81bB9/?mib...
19/04/2024

https://www.facebook.com/share/p/kH8ABwSHAwoMx45d/?mibextid=oFDknk

https://www.facebook.com/share/p/66faJsuQJQx81bB9/?mibextid=oFDknk

ഒരു വർഷം മുമ്പ് (2023, March 24) രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം ബിജെപി സർക്കാരിൻ്റെ നേതൃത്വത്തിൽ ലോകസഭാ സെക്രട്ടറിയേറ്റ് റദ്ദാക്കിയപ്പോൾ, അന്ന് പ്രതിഷേധിച്ചുകൊണ്ട് പാർലമെന്റിനു മുമ്പിൽ കുത്തിയിരിന്ന് പ്രതിഷേധിക്കുവാൻ തോമസ് ചാഴിക്കാടൻ എംപിയൊക്കെയേ ഉണ്ടായിരുന്നുള്ളൂ. നിലവിൽ INDIA മുന്നണിയുടെ നേതൃത്വത്തിലുള്ള ഒരു കക്ഷി എന്ന നിലയിൽ കേരള കോൺഗ്രസ് എമ്മും തോമസ് ചാഴിക്കാടനും ശക്തമായി വിഷയങ്ങൾ ഇടപെട്ടുകൊണ്ടിരുന്നവരാണ്.

നേരെമറിച്ച്, പല പാർട്ടികളിൽ ചാടി കളിക്കുന്ന കോട്ടയത്തെ എതിർ സ്ഥാനാർത്ഥിക്ക് രാഹുൽ ഗാന്ധിക്കോ പ്രതിപക്ഷത്തെ ഏതെങ്കിലും കക്ഷികൾക്കോ പ്രതിസന്ധി ഉണ്ടായപ്പോൾ അവർക്ക് വേണ്ടി നിലകൊണ്ടതായി എന്തെങ്കിലും കാണിക്കാൻ കഴിയുമോ?

വെറുതെയല്ല, രാഹുൽ ഗാന്ധി കോട്ടയത്ത് വന്നിട്ട് INDIA മുന്നണിക്ക് വേണ്ടി വോട്ട് ചോദിക്കുകയും നിശബ്ദമായി ചാഴിക്കാടന് വോട്ട് ചെയ്യുവാൻ ആഹ്വാനം ചെയ്തിട്ട് പോയത്.

NB: ആപത്തുകാലത്ത് കൂടെ നിന്നവനെ മറക്കുന്നവനല്ല രാഹുൽ ഗാന്ധി എന്ന് കോൺഗ്രസുകാർക്കും അറിയാം.

എൻറെ പിന്തുണ INDIA മുന്നണിക്കും രാഹുൽഗാന്ധിക്കും. എൻ്റെ വോട്ട് തോമസ് ചാഴിക്കാടന്.


അഭിവാദ്യങ്ങൾ ❤️🤍
05/03/2022

അഭിവാദ്യങ്ങൾ ❤️🤍

13/09/2021
കേരള നിയമസഭ ഉണ്ടായതു മുതൽ മരണം വരെയും ജനങ്ങൾ ഒരു പട്ടം അദ്ദേഹത്തിന് കൊടുത്തു            " ജനനായക പട്ടം " #ബജറ്റുകളുടെ  #...
09/04/2021

കേരള നിയമസഭ ഉണ്ടായതു മുതൽ മരണം വരെയും ജനങ്ങൾ ഒരു പട്ടം അദ്ദേഹത്തിന് കൊടുത്തു
" ജനനായക പട്ടം "

#ബജറ്റുകളുടെ #തമ്പുരാൻ... #അധ്വാനവർഗ്ഗത്തിന്റെ_അമരക്കാരൻ

#ഏപ്രിൽ_9
#ഓർമ്മയിൽമാണിസാർ

കടുത്തുരുത്തി നിയോജകമണ്ഡലം  LDF സ്ഥാനാർഥി ശ്രി.സ്റ്റീഫൻ ജോർജ് മരങ്ങാട്ടുപിള്ളി ടൗണിൽ വോട്ടഭ്യര്ഥിക്കുന്നു...🌱🌱🚩🚩
18/03/2021

കടുത്തുരുത്തി നിയോജകമണ്ഡലം LDF സ്ഥാനാർഥി ശ്രി.സ്റ്റീഫൻ ജോർജ് മരങ്ങാട്ടുപിള്ളി ടൗണിൽ വോട്ടഭ്യര്ഥിക്കുന്നു...🌱🌱🚩🚩

കടുത്തുരുത്തിയുടെ സ്വന്തംസ്റ്റീഫൻ ജോർജ്... 😍കടുത്തുരുത്തിയുടെ വികസനത്തിനായി ഓരോ വോട്ടും സ്റ്റീഫൻ ജോർജിന് നൽകണമേ എന്ന് അഭ...
16/03/2021

കടുത്തുരുത്തിയുടെ സ്വന്തം
സ്റ്റീഫൻ ജോർജ്... 😍

കടുത്തുരുത്തിയുടെ വികസനത്തിനായി ഓരോ വോട്ടും സ്റ്റീഫൻ ജോർജിന് നൽകണമേ എന്ന് അഭ്യർത്ഥിക്കുന്നു.. ❤️

ഉറപ്പാണ് കടുത്തുരുത്തി... ❣️
ഉറപ്പാണ് സ്റ്റീഫൻ ജോർജ്... ❣️

Address

Marangattupilly

Website

Alerts

Be the first to know and let us send you an email when Marangattupilly Kerala Congress - M posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share