Indian Youth Congress Maloor

Indian Youth Congress Maloor This page is for Youth Congress Maloor Mandalam Committee

06/11/2024
04/08/2024
ദുരന്തമുഖത്തു നിന്നും മാറാതെ VDS
31/07/2024

ദുരന്തമുഖത്തു നിന്നും മാറാതെ VDS

കെ എസ് എസ് പി എ മാങ്ങാട്ടിടം മണ്ഡലം കമ്മിറ്റിയുടെ വക മെരുവമ്പായി നീർവേലി ഭാഗങ്ങളിൽ കാലവർഷക്കെടുതിയിൽ ഉണ്ടായ നഷ്ടങ്ങൾക്ക്...
31/07/2024

കെ എസ് എസ് പി എ മാങ്ങാട്ടിടം മണ്ഡലം കമ്മിറ്റിയുടെ വക മെരുവമ്പായി നീർവേലി ഭാഗങ്ങളിൽ കാലവർഷക്കെടുതിയിൽ ഉണ്ടായ നഷ്ടങ്ങൾക്ക് മണ്ഡലം കമ്മിറ്റിയുടെ വക ചെറിയ ഒരു സാമ്പത്തിക സഹായം കോളയാട് ബ്ലോക്ക് പ്രസിഡണ്ട്,ശ്രീ. കാഞ്ഞിരോളി രാഘവൻ മാഷെ KSSPAമാങ്ങാട്ടിടം മണ്ഡലം പ്രസിഡണ്ട്. സുധാകരൻ മാസ്റ്റർ കൈമാറുന്നു..

ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ പ്രസിഡണ്ട്ശ്രീ കെ പി സാജു, INC ജില്ലാ വൈസ് പ്രസിഡണ്ട് സുദീപ് ജയിംസ്, INC ചിറ്റാരിപ്പറമ്പ് മണ്ഡലം സെക്രട്ടറി അയ്യൂബ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Sudeep James

30/07/2024

പുഴയ്ക്ക് കുറുകെ താത്കാലിക പാലം തയ്യാറായി. രക്ഷാപ്രവർത്തനം തുടരുന്നു.

30/07/2024

യൂത്ത് കോൺഗ്രസ് കർമ്മ ഭടന്മാർ നീർവേലിയിൽ

30/07/2024

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച പത്ത് പേരെ തിരിച്ചറിഞ്ഞു

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരിൽ പത്ത് പേരെ തിരിച്ചറിഞ്ഞു.
റംലത്ത്(53) ചൂരൽമല,
അഷ്റഫ് (49) ചൂരൽമല,
ലെനിൻ (ലെനിൻ നിവാസ്),
കുഞ്ഞിമൊയ്തീൻ(65) കളത്തിങ്കൽ ഹൗസ്,
പ്രേമലീല മട്ടത്ത് ഹൗസ്,
റെജീന ഏറക്കാടൻ ഹൗസ്,
വിജീഷ് (37),
സുമേഷ് (35) പുഞ്ചിരിവട്ടം,
സലാം(39) പടിക്കപറമ്പിൽ ഹൗസ്,
ശ്രേയ (19) ശ്രേയ നിവാസ്
എന്നിവരെയാണ് തിരിച്ചറിഞ്ഞത്.ദുരന്തത്തില്‍ മരിച്ച 70 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

30/07/2024

വയനാട് ഉരുൾപൊട്ടൽ ലോക്സഭയിൽ ഉന്നയിച്ച് രാഹുൽ ഗാന്ധി..

Address

Maloor
Mattannur
670702

Website

Alerts

Be the first to know and let us send you an email when Indian Youth Congress Maloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share