SFI STM UNIT

SFI STM UNIT പ്രസിഡന്റ് : ശരത് പിവി
സെക്രട്ടറി : ആദ?

30/12/2020

സമരോത്സുകതയുടെ അഞ്ച് പതിറ്റാണ്ട്🚩

നവാഗതർക്ക് സെന്റ്തോമസിന്റെ ചുവന്ന മണ്ണിലേക്ക് സ്വാഗതം...✊
01/08/2019

നവാഗതർക്ക് സെന്റ്തോമസിന്റെ
ചുവന്ന മണ്ണിലേക്ക് സ്വാഗതം...✊

മാധ്യമ മുറികളിലല്ല വിദ്യാർത്ഥികളുടെ ഹൃദയങ്ങളിലാണ് എസ്.എഫ്.ഐ.കണ്ണൂർ സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ യ്ക്ക് ഉജ...
30/07/2019

മാധ്യമ മുറികളിലല്ല വിദ്യാർത്ഥികളുടെ ഹൃദയങ്ങളിലാണ് എസ്.എഫ്.ഐ.

കണ്ണൂർ സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ യ്ക്ക് ഉജ്ജ്വല വിജയം

ഇനിയുമെത്ര വേട്ടയാടിയാലും.
പതറാതെ പൊരുതിക്കയറും എസ്.എഫ്.ഐ.

 #ഭൂമിയുടെ_ജീവനത്തിന് #പച്ചപ്പിന്റെ_കരുതലേകാംമരം ഒരു വരം എന്ന വാക്കുകൾക്കപ്പുറം ആ വരത്തെ കൈവരിക്കുക എന്നുള്ളത് ഭൂമിയുടെ ...
05/06/2019

#ഭൂമിയുടെ_ജീവനത്തിന്
#പച്ചപ്പിന്റെ_കരുതലേകാം
മരം ഒരു വരം എന്ന വാക്കുകൾക്കപ്പുറം ആ വരത്തെ കൈവരിക്കുക എന്നുള്ളത് ഭൂമിയുടെ നിലനിൽപ്പിന്റെ ആവശ്യമാണ് .ലോക പരിസ്ഥിതി ദിനത്തിൽ ശിവപുരം സെൻതോമസ് എഞ്ചിനീയറിംഗ് കോളേജിലെ SFIയുടെ ആഭിമുഖ്യത്തിൽ കോളേജിൽ വൃക്ഷതൈ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ദിനത്തിൽ മരങ്ങൾ നടുകയും പിന്നീട് അവ പൂർണമായി ഉപേക്ഷിക്കുകയും ചെയ്യുന്ന നിലവിലെ രീതിയെ മാറ്റുന്നതിനോടൊപ്പം, പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന് പുതിയ സർഗ്ഗാത്മകതയുടെ രാഷ്ട്രീയം പറഞ്ഞു കൊടുക്കുക എന്നതുകൂടി ഈ പരിപാടിയുടെ ലക്ഷ്യമാണ്‌. ഒരു വർഷക്കാലത്തെ സംരക്ഷണപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മരങ്ങൾ സ്വയം അതിജീവിക്കുന്ന വളർച്ച എത്തുന്നതുവരെ പൂർണ്ണ സംരക്ഷണം നൽകുന്നതായിരിക്കും.
നാം അനുഭവിക്കുന്ന തണൽ നമ്മുടെ പൂർവികരുടേതാണ്. വരും തലമുറയ്ക്ക് തണൽ ഒരുക്കേണ്ടത് നമ്മുടെ കടമയാണ്.

SFI STM UNIT

04/06/2019

Address

Sivapuram
Mattannur

Website

Alerts

Be the first to know and let us send you an email when SFI STM UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share