Maruthayi Palam

Maruthayi Palam Maruthay Palam Is The One Of The Biggest Village In Mattanur Municipality. Majority of The People Depends On Agriculture.

21/10/2025
14/07/2025

പ്രിയപ്പെട്ടവരെ

*പ്രത്യേക ശ്രദ്ധക്ക്*

മേറ്റടി സ്കൂൾ പരിസരത്ത് ഇന്നലെ ഒരു കുറുക്കനെ നിരവധി നായ്ക്കൾ ചേർന്ന്‌ ആക്രമിക്കുകയും അപകടപെടുത്തുകയും ചെയ്തതായി വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ട്.. ആക്രമണത്തിൽ നിരവധി നായകൾക്ക് കുറുക്കന്റെ കടിയേറ്റതായും സംശയിക്കുന്നു.. കുറുക്കന്റെ ലക്ഷണങ്ങളിൽ അതിന് പേയിളകിയതായി കരുതുന്നു..കടിപിടി നടന്ന സ്ഥലത്ത് ബ്ലഡ്‌ ഒഴുകിയിട്ടുണ്ട്.

നായ്ക്കളെ വളർത്തുന്നവരും തെരുവ് നായ്ക്കളെ കാണുന്നവരും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. ആരെയും ഭയപ്പെടുത്താനല്ല മറിച്ച് സ്വയം ഒന്ന് ശ്രദ്ധിക്കാൻ വേണ്ടിയാണ് ഈ വിവരം ഗ്രൂപ്പിലിടുന്നത്.. എല്ലാവരുമൊന്ന് സ്വയം ശ്രദ്ധിക്കുമല്ലോ..

മരുതായി ടൗൺ ഹരിത ടൗണായി പ്രഖ്യാപിച്ചു   മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്ഡിങ് കമ്മിറ...
05/03/2025

മരുതായി ടൗൺ ഹരിത ടൗണായി പ്രഖ്യാപിച്ചു
മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ കെ. മജീദ് അധ്യക്ഷത വഹിച്ചു.

നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. ശ്രീനാഥ്, പി. അനിത, പി. പ്രസീന കൗൺസിലർമാരായ ഇ. ശ്രീജേഷ്, കെ. ശ്രീജ എന്നിവർ സംസാരിച്ചു.

വാർഡ് കൗൺസിലർ സി. അജിത്ത് കുമാർ സ്വാഗതം പറഞ്ഞു.

മരുതായി ശാന്ത ഭവനിൽ കെ ആർ ആനന്ദകൃഷ്ണൻ 59 (ബാംഗ്ലൂർ) നിര്യാതനായ വിവരം വ്യസനത്തോടെ അറിയിക്കുന്നു. അച്ഛൻ, കെ, പി. ശ്രീധരൻ ന...
20/02/2025

മരുതായി ശാന്ത ഭവനിൽ കെ ആർ ആനന്ദകൃഷ്ണൻ 59 (ബാംഗ്ലൂർ) നിര്യാതനായ വിവരം വ്യസനത്തോടെ അറിയിക്കുന്നു. അച്ഛൻ, കെ, പി. ശ്രീധരൻ നമ്പ്യാർ, അമ്മ കെ ആർ ശാന്തകുമാരി. ഭാര്യ. ബിന്ദു (പേരാമ്പ്ര) മക്കൾ: അനുശ്രീ (എഞ്ചിനീയർ ബാംഗ്ലൂർ), അഭിജിത് (വിദ്യാർത്ഥി). മരുമകൻ, അശ്വിൻ (എഞ്ചിനീയർ, ബാംഗ്ലൂർ). സഹോദരങ്ങൾ: രജിത (കല്ലൂർ), ശ്രീജ (കാടാച്ചിറ)
സംസ്ക്കാരം: വെള്ളിയാഴ്ച രാവിലെ 11.00 മണിക്ക് വീട്ടു വളപ്പിൽ.

പ്രണാമം🙏🙏🙏🌹🌹🌹

ഉത്സവാശംസകൾ
16/02/2025

ഉത്സവാശംസകൾ

10/02/2025

മരുതായി കൂട്ടായ്മ

ഒന്നാമത് അഖില കേരള വടംവലി മത്സരം.

സമ്മാന കൂപ്പൺ നറുക്കെടുപ്പ് ഫലം.

ഒന്നാം സമ്മാനം
കൂപ്പൺ നമ്പർ : 193 ഇസ്മയിൽ വി.

രണ്ടാം സമ്മാനം
കൂപ്പൺ നമ്പർ : 153
രാഹുൽ കെ.വി.

മൂന്നാം സമ്മാനം
കൂപ്പൺ നമ്പർ : 1239
സന്തോഷ് മാവില

നാലാം സമ്മാനം
കൂപ്പൺ നമ്പർ : 949 വിനോദ കെ.വി.

അഞ്ചാം സമ്മാനം
കൂപ്പൺ നമ്പർ : 820
ലജിൻ കാര

ആറാം സമ്മാനം
കൂപ്പൺ നമ്പർ : ഐറ അനി

ഏഴാം സമ്മാനം
കൂപ്പൺ നമ്പർ : 1148 അഞ്ചന എം.

മട്ടന്നൂർ മരുതായി റിസൽട്ട്(അഖില കേരളാ മൽസരം)    🏆🏆🏆🏆1 J R P അഡ്മാസ് മുക്കം2 എവർഷൈൻ കോണ്ടോട്ടി3 G K S ഗോതമ്പ് റോഡ്4 പാസ്ക...
10/02/2025

മട്ടന്നൂർ മരുതായി റിസൽട്ട്
(അഖില കേരളാ മൽസരം)

🏆🏆🏆🏆

1 J R P അഡ്മാസ് മുക്കം

2 എവർഷൈൻ കോണ്ടോട്ടി

3 G K S ഗോതമ്പ് റോഡ്

4 പാസ്ക്ക് പടിക്ക പാടം

5 റെഡ് ഫൈറ്റേഴ്സ് മൊകേരി
6 ജാസ് വണ്ടൂർ
7 K V C കാറൽമണ്ണ
8 റോയൽ സെവൻസ് മണ്ണഴിക്കളം
9 സെവൻസ് കോട്ടക്കൽ
10 അനശ്വര മച്ചാട്
11 K y M പുളിക്കൽ
12 സുബിൻ ഗ്യാങ്ങ്സ് വിളക്കന്നൂർ
13 പുനർജനി ചുള്ളി
14 ഫൈറ്റേഴ്സ് നിടിയേങ്ങ
15 ബ്രദേഴ്സ് പാടിയിൽ
16 ഹായ് ഫ്രണ്ട്സ് കാലിക്കറ്റ്
17 ഫ്രണ്ട്സ് പെരിയങ്ങാനം
18 കോടിയേരി സ്മാരക വയനശാല പാടിയിൽ
19 ബ്രദേഴ്സ് പറവൂർ
20 റെഡ് സ്റ്റാർ വടു വൻകുളം

വനിത ടീം
🏆🏆🏆🏆

1 സഹൃദയ കൊടകര തൃശ്ശൂർ
2 മനോജ് നഗർ കീക്കാനം കാസർഗോഡ്
3 റെഡ് സ്റ്റാർ വട്ടിപ്രം കണ്ണൂർ
4 ദേശാഭിമാനി കൊപ്ര കളം കണ്ണൂർ

Address

Maruthayi Mattannur
Mattannur
670702

Website

Alerts

Be the first to know and let us send you an email when Maruthayi Palam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Maruthayi Palam:

Share