Nirmal jayaram

Nirmal jayaram Social Media State Co oridinater - IYC KERALAM

“ജ്വാല പടർത്താൻ ഒരു തലമുറ മതി…ചരിത്രത്തിന്റെ ഗതി തിരുത്താൻ വീറുറ്റൊരു യുവത്വവും!”യൂത്ത് കോൺഗ്രസ്സ് — അഭിമാനം എന്റെ പ്രസ്...
08/08/2026

“ജ്വാല പടർത്താൻ ഒരു തലമുറ മതി…
ചരിത്രത്തിന്റെ ഗതി തിരുത്താൻ വീറുറ്റൊരു യുവത്വവും!”
യൂത്ത് കോൺഗ്രസ്സ് —
അഭിമാനം എന്റെ പ്രസ്ഥാനം
സ്ഥാപക ദിനം

Dear Gen Z,Time to give One final push.From Kashmir to Kanyakumari, we have been protesting for Pradhan's resignation. Y...
08/06/2026

Dear Gen Z,

Time to give One final push.

From Kashmir to Kanyakumari, we have been protesting for Pradhan's resignation. Yet, he continues to fail India's students.

So what's next? Lets fight back!

The time has come to show the strength of Gen Z.

Raise your voice. Ask questions. Demand accountability.

23/05/2026

കൊട്ടിയൂർ വൈശാഖ മഹോത്സവം. പെരുമാളിനായുള്ള നെയ് അമൃത് എഴുന്നള്ളിക്കാൻ ഒരിക്കൽ കൂടി നിയോഗത്തിന്റെ ഭാഗമാകുന്നു...

കാഞ്ഞിലേരി നെയ്യ് അമൃത് സംഘം കലശം കുളിച്ചു മഠത്തിൽ പ്രവേശിച്ചു

നിയുക്ത കേരളത്തിന്റെ മുഖ്യമന്ത്രി വി. ഡി സതീശന് അഭിവാദ്യങ്ങൾ V D Satheesan 💙💙💙
14/05/2026

നിയുക്ത കേരളത്തിന്റെ മുഖ്യമന്ത്രി
വി. ഡി സതീശന് അഭിവാദ്യങ്ങൾ
V D Satheesan 💙💙💙

ഓർമ്മകളിൽ കണ്ണൻ ചേട്ടൻ 🌹
11/05/2026

ഓർമ്മകളിൽ കണ്ണൻ ചേട്ടൻ 🌹

01/05/2026

എല്ലാ തൊഴിലാളികൾക്കും ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിൻ്റെ മെയ്ദിനാശംസകൾ 🧡🤍💚

14/04/2026

ഇന്ത്യൻ ഭരണഘടനയുടെ ശില്പിയും, സമത്വത്തിനും സാമൂഹിക നീതിക്കും വേണ്ടി പോരാടിയ മഹാപുരുഷനുമായ ഡോ. ബി. ആർ. അംബേദ്കറുടെ ജന്മദിനം.
അറിവിനെ ആയുധമാക്കി മാറ്റിയ ആ മഹാപ്രതിഭയുടെ സ്മരണകൾ നമുക്ക് കരുത്തേകട്ടെ.

Address

Mattanur
670702

Website

Alerts

Be the first to know and let us send you an email when Nirmal jayaram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nirmal jayaram:

Shortcuts

Share

Category