മട്ടന്നൂരിലെ എസ്.എഫ്.ഐ

മട്ടന്നൂരിലെ  എസ്.എഫ്.ഐ politics

ആദരാഞ്ജലികൾ🌹
28/08/2026

ആദരാഞ്ജലികൾ🌹

26/08/2026

ആപ്പീസ് ഓണം ♥️

ഓണാശംസകൾ ❤️
26/08/2026

ഓണാശംസകൾ ❤️

20/08/2026

പരുപാടി പൊളിഞ്ഞാൽ എന്നാടാ ‼️🤌
ലേ കേശൂ :
ഞങ്ങൾക്ക് പെർമിഷൻ ഉണ്ടല്ലോ

20/08/2026

SFI ഓണാഘോഷത്തിന് ഇറക്കിയ 15000 വാട്ട്സ് സൗണ്ട് പോലീസും സലക സന്നാഹവും ഉപയോഗിച്ച് KSU മുടക്കി ....

നാണം ഇല്ലെന്ന് അറിയാം, കുറച്ച് ഉളുപ്പ്...🤌🤌🤌

19/08/2026

എസ്. എഫ്.ഐയുടെ പരിപാടിയെ നിങ്ങൾ എന്തിനാണ് ഇത്ര ഭയപ്പെടുന്നത്....?

ഓണാഘോഷത്തിൽ പോലും രാഷ്ട്രീയം തിരുകി കയറ്റാൻ ശ്രീമിക്കുന്നത് എന്തിനാണ്??

എസ്.എഫ്.ഐ തീരുമാനിച്ച പോളിയിലെ ഓണാഘോഷ പരിപാടി മുടക്കാൻ എന്ത് വൃത്തികെട്ട രാഷ്ട്രീയവും കളിക്കാൻ തയ്യാറാവുന്ന, വിദ്യാർത്ഥികളെയും പോലീസുകാരെയും കേട്ടാൽ അറയ്ക്കുന്ന തെറി വിളിക്കുന്ന കെഎസ്‌യു മണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണൻ പൊറോറ.

ഇത്തരക്കാരെ ക്യാമ്പസ് ഒറ്റക്കെട്ടായി അകറ്റി നിർത്തുക.

19/08/2026

കോളേജിലെ ഓണ പരിപാടിയുമായി ബന്ധപ്പെട്ട് SFI ഒരുപാട് കലാകായിക മത്സരങ്ങൾ തീരുമാനിച്ചിരുന്നു.. ആദ്യം തന്നെ വിദ്യാർത്ഥികളിലേക്ക് അതിന്റെ പോസ്റ്റർ എത്തിച്ചതും എസ്എഫ്ഐ തന്നെയാണ്..

ഇതുകൊണ്ട് തന്നെ തുടക്കത്തിലേ KSU പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു..

ഇന്ന് വൈകുന്നേരം മുതലേ പരിപാടിയുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് SFI പ്രവർത്തകരും വിദ്യാർത്ഥികളും കോളേജിൽ ഉണ്ടായിരുന്നു. ബോധപൂർവം പോലീസിനെ വിളിച്ച് സംഘർഷം നടക്കുന്നു എന്ന് പറഞ്ഞ് പ്രശ്നങ്ങൾക്ക് തുടങ്ങിയത് KSU കാരാണ്... അത് ഇന്ന് പോളിയിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ കണ്ടതുമാണ്.

August 12 ന്  എസ്എഫ്ഐ നടത്തുന്ന പരിപാടിയുടെ പോസ്റ്റർ വന്നതാണ്.കുറച്ചു ഉളുപ്പ് വേണം കെ എഷ് യു ക്കാരെ..ആരൊക്കെ തടയാൻ ശ്രമി...
19/08/2026

August 12 ന് എസ്എഫ്ഐ നടത്തുന്ന പരിപാടിയുടെ പോസ്റ്റർ വന്നതാണ്.

കുറച്ചു ഉളുപ്പ് വേണം കെ എഷ് യു ക്കാരെ..

ആരൊക്കെ തടയാൻ ശ്രമിച്ചാലും SFI നടത്താൻ തീരുമാനിച്ച പരിപാടി നടത്തിയിരിക്കും...🫱🏻‍🫲🏻

ഇത്രയും കാലം ഓണ പരിപാടി മറന്ന യൂണിയനെ ഓർമ്മപ്പെടുത്താൻ ഞങ്ങളുടെ ഈ പോസ്റ്റർ വേണ്ടി വന്നൂ.

നാളത്തെ പരിപാടിക്കായി ഞങ്ങൾ നടത്തിയ ഒരുക്കങ്ങൾ പോലീസിനെ ഉപയോഗിച്ച് അഴിപ്പിച്ചത്,നിങ്ങളാണെന്ന് ആർക്കാണ് അറിയാത്തത്..

കുറച്ചൊക്കെ ഉളുപ്പ് ആവാം KSU ക്കാരെ...🤌🏻

കുത്തിതിരിപ്പ് ഇനിയെങ്കിലും നിർത്താൻ ആയില്ലേ....

 -NTASFI കേന്ദ്ര സർക്കാർഓഫീസ് മാർച്ച്2026 ആഗസ്റ്റ് 17 ന് ജില്ലാ കേന്ദ്രങ്ങളിൽ
16/08/2026

-NTA
SFI കേന്ദ്ര സർക്കാർ
ഓഫീസ് മാർച്ച്
2026 ആഗസ്റ്റ് 17 ന്
ജില്ലാ കേന്ദ്രങ്ങളിൽ

TRAINED BY STRUGGLEPROVEN BY VICTORY ♥️ മത്സരം നടന്ന മുഴുവൻ സീറ്റിനും SFI ❤️‍🔥 വയനാട് എക്സിക്യൂട്ടീവ് തിരിച്ചു പിടിച്ചു ...
14/08/2026

TRAINED BY STRUGGLE
PROVEN BY VICTORY ♥️

മത്സരം നടന്ന മുഴുവൻ സീറ്റിനും SFI ❤️‍🔥
വയനാട് എക്സിക്യൂട്ടീവ് തിരിച്ചു പിടിച്ചു ✊

Address

Mattannur
Mattanur
670702

Alerts

Be the first to know and let us send you an email when മട്ടന്നൂരിലെ എസ്.എഫ്.ഐ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to മട്ടന്നൂരിലെ എസ്.എഫ്.ഐ:

Shortcuts

Share