GHSS Kunnam Mavelikara

GHSS Kunnam Mavelikara GOVERNMENT HIGHER SECONDORY SCHOOL KUNNAM, MAVELIKARA

Vighnesh Manoj& Salman Faris of Ghss, Kunnam got second prize in Business quiz competition held at Bishop moore college....
06/11/2024

Vighnesh Manoj& Salman Faris of Ghss, Kunnam got second prize in Business quiz competition held at Bishop moore college.
Congratulations dears❤️

മുന്നൊരുക്കം--------------അതിജീവനം 2021 സപ്തദിന സ്‌പെഷ്യൽ ക്യാമ്പ് പൂർണമായും ഹരിതചട്ടം പാലിച്ചാണ് നടത്തപ്പെടുന്നത്. ക്യാ...
25/12/2021

മുന്നൊരുക്കം
--------------
അതിജീവനം 2021 സപ്തദിന സ്‌പെഷ്യൽ ക്യാമ്പ് പൂർണമായും ഹരിതചട്ടം പാലിച്ചാണ് നടത്തപ്പെടുന്നത്. ക്യാമ്പ് അലങ്കരിക്കുന്നതിനായി കുരുത്തോല തോരണങ്ങൾ തയ്യാറാക്കുന്ന വോളന്റിയേഴ്‌സ്

അതിജീവനം 2021------------------- മനസ്സ് നന്നാവട്ടെകുന്നം ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവ്വീസ് സ്കീം സപ്തദിന സ്‌പെഷ്...
25/12/2021

അതിജീവനം 2021
-------------------
മനസ്സ് നന്നാവട്ടെ
കുന്നം ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവ്വീസ് സ്കീം സപ്തദിന സ്‌പെഷ്യൽ ക്യാമ്പ് 27/12/2021 തിങ്കളാഴ്ച ആരംഭിച്ചു 2/1/2022ന് സമാപിക്കും. പ്രസ്തുത പരിപാടിയുടെ വിജയത്തിനായി എല്ലാ നല്ലവരായ ആളുകളുടെ സ്നേഹവും സഹകരണവും സഹായവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു.

GHSS കുന്നം പുതുയ കെട്ടിടംഅധ്യാപക വൃന്ദം
25/12/2021

GHSS കുന്നം പുതുയ കെട്ടിടം
അധ്യാപക വൃന്ദം

കരുത്ത് 2021-------------മനസ്സ് നന്നാവട്ടെകരുത്ത്2021 കുന്നം സ്കൂളിലെ NSS ന്റെ ഭവന നിർമാണ പൂർത്തീകരണ പദ്ധതിയുടെ ഭാഗമായി ...
25/12/2021

കരുത്ത് 2021
-------------
മനസ്സ് നന്നാവട്ടെ
കരുത്ത്2021 കുന്നം സ്കൂളിലെ NSS ന്റെ ഭവന നിർമാണ പൂർത്തീകരണ പദ്ധതിയുടെ ഭാഗമായി പണി പൂർത്തീകര്ച്ച വീടിന്റെ താക്കോൽ ദാന കർമ്മം മാവേലിക്കര MLA ശ്രീ MS അരുൺ കുമാർ നിർവഹിച്ചു.
ജില്ലാപഞ്ചായതത്തംഗം ശ്രീമതി മഞ്ജുള ദേവി, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് Dr. മോഹൻകുമാർ, തഴക്കര പഞ്ചായത്ത് അംഗം ശ്രീ ഗോകുൽ രംഗൻ മുതലായവർ പങ്കെടുത്തു
10/12/2021

മനസ്സ് നന്നാവട്ടേ             കുന്നം ഗവ: ഹയർ സെക്കണ്ടറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപെട്ട വിദ്യാഭ്യാ...
25/12/2021

മനസ്സ് നന്നാവട്ടേ
കുന്നം ഗവ: ഹയർ സെക്കണ്ടറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി നിർവഹിക്കുന്നു. മാവേലിക്കര MLA ശ്രീ.അരുൺകുമാർ,ജില്ലാ പഞ്ചാ: പ്രസിഡൻ്റ് ശ്രീമതി.രാജേശ്വരി K.G, മാവേലിക്കര മുൻ എം.എൽ.എ. ശ്രീ.രാജേഷ്, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ഷീബാ സതീഷ്, തഴക്കര ഗ്രാമപഞ്ചായത്തംഗം ശ്രീ.ഗോകുൽ രംഗൻ, തുടങ്ങിയവർ ചടങ്ങിന്‌ സാക്ഷ്യം വഹിച്ചു.
12/11/2021

മനസ്സ് നന്നാവട്ടെകുന്നം സ്കൂളിലെ പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്‌ഘാടനത്തിനോട് അനുബന്ധിച്ചു നടന്ന പരിപാടിയിൽ അടിയന്തിര ...
15/11/2021

മനസ്സ് നന്നാവട്ടെ
കുന്നം സ്കൂളിലെ പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്‌ഘാടനത്തിനോട് അനുബന്ധിച്ചു നടന്ന പരിപാടിയിൽ അടിയന്തിര സഹായങ്ങൾക്കായും മാസ്‌ക് സാനിട്ടൈസിർ വിതരണത്തിനായും NSS ഒരുക്കിയ First Aid Corner

മനസ്സ്‌ നന്നാവട്ടെനാഷണൽ സർവിസ് സ്കീമിന്റെ മനസ്സ് സർഗോത്സവം പരിപാടിയിൽ ബോധവൽകരണട്രോളിൽ ആലപ്പുഴയിൽ ഒന്നാം സ്ഥാനം നേടിയ ഗ്ര...
15/11/2021

മനസ്സ്‌ നന്നാവട്ടെ
നാഷണൽ സർവിസ് സ്കീമിന്റെ മനസ്സ് സർഗോത്സവം പരിപാടിയിൽ ബോധവൽകരണട്രോളിൽ ആലപ്പുഴയിൽ ഒന്നാം സ്ഥാനം നേടിയ ഗ്രീഷ്മ സുരേഷിന് MLA ശ്രീ എം എസ് അരുൺകുമാർ ഉപഹാരം നൽകുന്നു

Address

Mavelikara

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Website

Alerts

Be the first to know and let us send you an email when GHSS Kunnam Mavelikara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share