BJP Muthukattukara

BJP Muthukattukara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BJP Muthukattukara, Political Party, Mavelikara.

പ്രിയപ്പെട്ട മനുവിന് വിട..
01/03/2026

പ്രിയപ്പെട്ട മനുവിന് വിട..

ബിജെപി ആലപ്പുഴ തെക്ക് ജില്ലാ സമിതി
19/02/2026

ബിജെപി ആലപ്പുഴ തെക്ക് ജില്ലാ സമിതി

ഇന്നലെ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു
10/12/2025

ഇന്നലെ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു

08/12/2025

പൊള്ളയായ വാഗ്ദാനങ്ങൾ തന്ന് എനിക്ക് ആരെയും വഞ്ചിക്കാനാവില്ല....
ഓരോ മനുഷ്യന്റെയും ഇല്ലായ്മയുടെയും നിരാശയുടെയും പ്രശ്നങ്ങൾ എനിക്ക് മനസ്സിലാവും...
അർഹതപ്പെട്ടവർക്ക് എവിടെ നിന്നായാലും എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നത് വരെ എന്നെക്കൊണ്ട് ആകുന്നത് ഞാൻ ചെയ്തിരിക്കും..

ജാതി പറഞ്ഞ് വോട്ട് ചോദിച്ചു ജനങ്ങൾക്കിടയിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ഞാനില്ല
ജാതിയുടെയോ മതത്തിന്റെ വേർതിരിവ് ഇല്ലാതെ നിങ്ങളുടെ കൂടെപ്പിറപ്പായി എപ്പോഴും ഞാൻ കൂടെ ഉണ്ടാകും

നിങ്ങളുടെ സ്വന്തം അനുശ്രീ



 # NDA മുതുകാട്ടുകര   വാർഡ് കമ്മിറ്റി   അനുശ്രീമനു              പ്രിയ സജ്ജനങ്ങളെഈ വരുന്ന തൃതലപഞ്ചായത്ത്‌ , തെരഞ്ഞെടുപ്പി...
05/12/2025

# NDA മുതുകാട്ടുകര വാർഡ് കമ്മിറ്റി
അനുശ്രീമനു
പ്രിയ സജ്ജനങ്ങളെ
ഈ വരുന്ന തൃതലപഞ്ചായത്ത്‌ , തെരഞ്ഞെടുപ്പിൽ പാലമേൽ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ മുതുകാട്ടുകരയിൽ നിന്നും NDA സ്ഥാനാർത്ഥി ആയി താമര ചിഹ്നതിൽ ഞാൻ മത്സരിക്കുന്ന വിവരം ഏവർക്കും അറിവുള്ളതാണല്ലോ . മുതുകാട്ടുകര വാർഡിൻ്റെ സമഗ്രവികസനം എന്നതാണ് ഞാൻ മുന്നോട്ടു വെക്കുന്ന രാഷ്‌ട്രീയം . കഴിഞ്ഞു പോയ കാലഘട്ടങ്ങൾ തീർത്തും ഈ വാർഡിനെ പിന്നോട്ടടിക്കുക മാത്രമാണ് ചെയ്തത് . ഒരു മാറ്റം ഈ വാർഡിൽ ആവശ്യമാണ്. ഞാൻ പഠിച്ച നിയമപുസ്തകങ്ങളുടെ വിശ്വാസ്യതയിൽ കൈവച്ച്ഞാൻ ഉറപ്പു നൽകുന്നു ... കൂടെ ഞാൻ ഉണ്ട്....മുതുകാട്ടുകരയുടെ അടിസ്ഥാന വികസനം എന്ന കാഴ്ചപ്പാട് നടപ്പിലാക്കാൻ നമുക്ക് ഒന്നായ് ശ്രമിക്കാം
ഒന്നാം വാർഡായ മുതുകാട്ടുകരയിൽ ബാലറ്റ് യൂണിറ്റിൽ ഒന്നാമതായ് ഞാനുണ്ട് താമരചിഹ്‌നത്തിൽ നിങ്ങൾഓരോരുത്തരുടെയും വിലയേറിയ സമ്മതിദാനാവകാശം വോട്ടായി രേഖപ്പെടുത്തി എന്നെ വിജയിപ്പിക്കണമേ എന്ന് അഭ്യർത്ഥിക്കുന്നു .

നിങ്ങളുടെ സ്വന്തം
അനുശ്രീമനു (പാറു) 🙏🙏🙏🙏🙏🙏

03/12/2025

എല്ലാവരും പറയുന്നു ബിജെപി വരണമെന്ന്

 # NDA മുതുകാട്ടുകര വാർഡ് കമ്മിറ്റി   അനുശ്രീമനു പ്രിയ സജ്ജനങ്ങളെ,ഈ വരുന്ന തൃതലപഞ്ചായത്ത്‌ തിരഞ്ഞടുപ്പിൽ, താമര ചിഹ്നതിൽ ...
30/11/2025

# NDA മുതുകാട്ടുകര വാർഡ് കമ്മിറ്റി
അനുശ്രീമനു
പ്രിയ സജ്ജനങ്ങളെ,

ഈ വരുന്ന തൃതലപഞ്ചായത്ത്‌ തിരഞ്ഞടുപ്പിൽ, താമര ചിഹ്നതിൽ വോട്ട് ചെയ്തു എന്നെ വിജയിപ്പിക്കണം എന്ന് താഴ്മയായി അഭ്യർത്ഥിക്കുയാണ്.
നിങ്ങളുടെ രാഷ്ട്രീയം എന്തും ആയിക്കോട്ടെ, ഒരു മാറ്റം ഈ വാർഡിൽ ആവശ്യമാണ്.
# അടച്ചുറപ്പില്ലാത്ത എത്രയോ വീടുകൾ നമ്മുടെ വാർഡിൽ ഉണ്ട്.
# കുടിവെള്ളം
# മെച്ചപ്പെട്ട റോഡ്
#സംരക്ഷണം
#നിങ്ങൾക്കു പറയാനുള്ളത് കേൾക്കാനും പരിഹരിക്കാനും ഒരാൾ
ഞാനുണ്ട്, അഡ്വ അനുശ്രീ മനു .
ഇത്രയും നാൾ കട്ട് മുടിച്ചവർ, നിങ്ങൾക്ക് ഒന്നും ചെയ്തു തരാത്തവർ ഇനിയും നിങ്ങൾക്ക് ചെയ്യും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ജാതി പറഞ്ഞു വോട്ടു ചോദിക്കുന്നവർ ഈ നാട്ടിലെ ജനങ്ങളെ ശത്രുക്കൾ ആക്കുകയാണ് , കുത്തി തിരുപ്പുണ്ടാക്കി വോട്ട് ചോദിക്കുവാണ്, അവർക്ക് മറ്റൊന്നും പറയാൻ ഇല്ല,😡

# കേന്ദ്ര സർക്കാരിന്റെ ധാരാളം പദ്ധതികൾ നമ്മുടെ വാർഡിൽ എത്തിക്കുന്നതിന് താമര ചിഹ്നത്തിൽ വോട്ട് ചെയ്യ് എന്നെ വിജയിപ്പിക്കണമെന്ന്
അഭ്യർത്ഥിക്കുന്നു🔥🔥🔥
ഇനി നമ്മുടെ വാർഡിൽ വികസനം തുടങ്ങും

കൂടെയുണ്ടാകും കൂടെപ്പിറപ്പായി

നിങ്ങളുടെ സ്വന്തം അനുശ്രീ

  മുതുകാട്ടുകര വാർഡ് കമ്മിറ്റി  #അഭ്യർത്ഥന   അനുശ്രീമനു
29/11/2025

മുതുകാട്ടുകര വാർഡ് കമ്മിറ്റി #അഭ്യർത്ഥന
അനുശ്രീമനു

  മുതുകാട്ടുകര വാർഡ് കമ്മിറ്റി  അനുശ്രീമനുപ്രിയപെട്ടവരെ,നിശബ്ദരാക്കപ്പെട്ടവരുടെ ശബ്‌ദമാണ് ഓരോ വോട്ടും . ഇത്രയും കാലം ഭരി...
28/11/2025

മുതുകാട്ടുകര വാർഡ് കമ്മിറ്റി
അനുശ്രീമനു
പ്രിയപെട്ടവരെ,
നിശബ്ദരാക്കപ്പെട്ടവരുടെ ശബ്‌ദമാണ് ഓരോ വോട്ടും . ഇത്രയും കാലം ഭരിച്ച്മുടിച്ചവരോടുള്ള പ്രതിഷേധമാവട്ടെ ഈ തെരഞ്ഞെടുപ്പ്. ചിട്ടയായ പദ്ധതികളിലൂടെ മുതുകാട്ടുകരയെ പാലമേൽ പഞ്ചായത്തിലെ മികച്ച വാർഡാക്കി മാറ്റാൻ നിങ്ങളുടെ സമ്മദിയാനാവകാശം താമരചിഹ്നത്തിൽ നൽകി അഡ്വ : അനുശ്രീമനുവിനെ വിജയിപ്പിക്കുക
#നമ്മളിൽ കൂടി ഓരോ കുടുംബത്തിൽ കൂടി ജാതി ഭേതമന്യേ നമുക്ക് ഒരുമിക്കാം 🫂🫂
#നമ്മുടെ മക്കൾക്ക്‌ വേണ്ടി നല്ലൊരു നാളേക്ക് ഒരുമിച്ചു പ്രയത്നിക്കാം 🫅🫅
#ജാതി പറഞ്ഞു നമ്മളെ ഭിന്നിപ്പിക്കുന്ന ആട്ടിൻ തോലണിഞ്ഞ രാഷ്ട്രിയ കോമരങ്ങളെ അകറ്റിനിർത്തുക.😡
#നമുക്ക് ഒറ്റലക്ഷ്യം മാത്രം വികസനം, നമ്മളിൽ കൂടി ഓരോ കുടുംബങ്ങളിൽ കൂടി അതു യാഥാർഥ്യം ആക്കാം വരൂ നമ്മുക്ക് കൈകോർത്തു പിടിക്കാം 🙏

27/11/2025

Address

Mavelikara

Website

Alerts

Be the first to know and let us send you an email when BJP Muthukattukara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share