Vathikulam AKG Branch

Vathikulam AKG Branch ഇടതുപക്ഷത്തിന്റെ ശബ്ദം.

ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എൽഡിഎഫ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ...
25/10/2024

ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എൽഡിഎഫ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതാണ് എൽഡിഎഫും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു. ചേലക്കര എൽഡിഎഫ് കൺവെൻഷനിൽ‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചാൽ മാത്രമേ നാട്ടിൽ സമാധാനം ഉണ്ടാക്കാൻ കഴിയൂ. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് സ്വന്തമായി അപകടങ്ങൾ വരുത്തി വെക്കും. കേരളത്തിൽ വർഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്തസമീപനം സർക്കാരും എൽഡിഎഫും സ്വീകരിക്കുമ്പോൾ അതിനൊപ്പം പോകാൻ കോൺഗ്രസിന് കഴിയുന്നില്ല. ഒരു നേതാവ് ഗോൾവർക്കറുടെ ചിത്രത്തിനു മുന്നിൽ തിരി കത്തിക്കുന്നു. മറ്റൊരാൾ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകുന്നതിന് നേതൃത്വം കൊടുത്തെന്ന് അവകാശപ്പെടുന്നു.

മതനിരപേക്ഷത അവകാശപ്പെടുന്ന കോൺഗ്രസ് വർഗീയതയുടെ ആടയാഭരണം അണിയുന്നു. തത്കാലം വോട്ട് പോരട്ടെയെന്നാണ് യുഡിഎഫ് നിലപാട്. ഇതിനായി കോൺ​ഗ്രസും മുസ്ലീംലീ​ഗും ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ചേർത്ത് പിടിച്ചെന്നും അദ്ദേഹം പറഞ്ഞു.

27/09/2023
28/10/2021
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ. അജയൻ, മന്ത്രി സജി ചെറിയാനൊപ്പം മന്ത്രിയുടെ ഓഫീസിൽ തിരുവനന്തപുരത്ത്...
21/07/2021

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ. അജയൻ, മന്ത്രി സജി ചെറിയാനൊപ്പം മന്ത്രിയുടെ ഓഫീസിൽ തിരുവനന്തപുരത്ത്...

വെറുതെ ഒന്ന് ഓർക്കുന്നത് നല്ലതാണ്....
29/05/2021

വെറുതെ ഒന്ന് ഓർക്കുന്നത് നല്ലതാണ്....

അരാഷ്ട്രീയ വാദികളുടെയും മത വർഗീയ ശക്തികളുടെയും കുപ്രചാരണങ്ങളിൽ തളരാതെമാനവികതയുടെ രാഷ്ട്രീയം പറഞ്ഞു ദുരന്തമുഖങ്ങളിൽ ജനതയെ...
07/05/2021

അരാഷ്ട്രീയ വാദികളുടെയും മത വർഗീയ ശക്തികളുടെയും കുപ്രചാരണങ്ങളിൽ തളരാതെ
മാനവികതയുടെ രാഷ്ട്രീയം പറഞ്ഞു ദുരന്തമുഖങ്ങളിൽ ജനതയെ ഒന്നായി ചേർത്ത് നിർത്തി നമ്മുടെ പ്രസ്ഥാനം വലിയ വിജയം നേടി. നമുക്കിന്നു ഒന്നായി ഇരുളിൻ്റെ മേൽ പ്രകാശം പരത്തി നമ്മുടെ വിജയം ആഘോഷിക്കാം.

നമ്മിലൊരാൾ...അതാണ് അരുൺ കുമാർ.ഇത്തവണയും മാവേലിക്കരയിൽ നിന്നും ഇടതുപക്ഷം വിജയിക്കണം. ഓരോ വോട്ടും എം. എസ് അരുൺകുമാറിന്.
27/03/2021

നമ്മിലൊരാൾ...
അതാണ് അരുൺ കുമാർ.
ഇത്തവണയും മാവേലിക്കരയിൽ നിന്നും ഇടതുപക്ഷം വിജയിക്കണം. ഓരോ വോട്ടും എം. എസ് അരുൺകുമാറിന്.

30/12/2020

തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഡോ. കെ. മോഹൻകുമാറിന് വിപ്ലവാഭിവാദ്യങ്ങൾ!!!

25/12/2020

അകലം പാലിച്ച് നാം നേടിയെടുത്ത പ്രതിരോധ മതില്‍ തകരാതെ സൂക്ഷിക്കാം. എല്ലാവര്‍ക്കും ആരോഗ്യപൂര്‍ണമായ പുതുവര്‍ഷം ആശംസിക്കുന്നു

Address

Thekkekara
Mavelikara
690107

Alerts

Be the first to know and let us send you an email when Vathikulam AKG Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share