Hari Madhav

Hari Madhav എഴുത്തും വായനയും വിമർശനവും സംഗീതവും സഹകരണവും നന്ദിയും പ്രതീക്ഷിക്കാം..

08/06/2020

സ്വന്തം യൗവ്വനം പിതാവിന് സമ്മാനിച്ച പുത്രനിലാണ് പുത്രന്റെ ധർമ്മം

ആരാധനാലയങ്ങൾ തുറക്കാൻ എന്തിനിത്ര തിടുക്കം.?ഈ രണ്ടര മാസം മനുഷ്യൻ മനുഷ്യനെ മാത്രം ആരാധിച്ചു. ഒരു ദൈവവും ഈ വഴിക്കുവന്നില്ല....
06/06/2020

ആരാധനാലയങ്ങൾ തുറക്കാൻ എന്തിനിത്ര തിടുക്കം.?ഈ രണ്ടര മാസം മനുഷ്യൻ മനുഷ്യനെ മാത്രം ആരാധിച്ചു. ഒരു ദൈവവും ഈ വഴിക്കുവന്നില്ല. ഈ ഭൂമിയിൽ അനിഷ്ടമായ ഒന്നും സംഭവിച്ചില്ല. ആകാശത്ത് നക്ഷത്രങ്ങൾ തിളങ്ങിത്തന്നെ നിന്നു. സൂര്യനും ചന്ദ്രനും ഉദിക്കാതിരുന്നില്ല ; ഹരിമാധവ് എഴുതുന്നു

ഹരിമാധവ് ആരാധനാലയങ്ങൾ തുറക്കാൻ എന്തിനിത്ര തിടുക്കം.?? അവ മനുഷ്യന്റെ അഭിവാജ്യ ഘടകമാണോ.? മനസിൽ ഈശ്വരൻ പ്രകാശിക്.....

https://youtu.be/vXksihieajs      ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ..?
27/05/2020

https://youtu.be/vXksihieajs ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ..?

Murder, Sooraj, Uthra, case, father, mother, snake, poison, arrest, jail, cash, gold, crying, heart, situation, kollam, anchal, adoor

25/05/2020

ചിന്തകളേക്കാൾ എത്രയോ അകലെയാണ് യാഥാർത്ഥ്യം എന്ന ബോധമാണ് പലപ്പോഴും നമുക്കില്ലാതെ പോകുന്നത്.

കേൾക്കണം സബ്സ്ക്രൈബ് ചെയ്യണം ഷെയർ ചെയ്യണം
25/05/2020

കേൾക്കണം സബ്സ്ക്രൈബ് ചെയ്യണം ഷെയർ ചെയ്യണം

Marriage, gold, death, house, car, trap, situation

https://youtu.be/XPtF-IH3gZo    ഇത് കേൾക്കണം. ഷെയറ് ചെയ്യണം
24/05/2020

https://youtu.be/XPtF-IH3gZo

ഇത് കേൾക്കണം. ഷെയറ് ചെയ്യണം

Kanjavu, style, hair, driving, road, young generation, compamny, speed, heart, crying, safe, future, street,

എസ്സ്. ഹരീഷിന്റെ ആശങ്കകൾ "മീശ" യും കടന്ന് മുന്നോട്ട്; ഹരിമാധവ് എഴുതുന്നു
21/05/2020

എസ്സ്. ഹരീഷിന്റെ ആശങ്കകൾ "മീശ" യും കടന്ന് മുന്നോട്ട്; ഹരിമാധവ് എഴുതുന്നു

ഹരിമാധവ് മീശ മീശ… മീശക്ക് കനം കൂടുമ്പോൾ വാക്കുകൾ അതിരുകൾ ഭേദിക്കുന്നു. പുതിയ കണ്ടെത്തൽ സൈന്യം പാഴ്ച്ചിലവാണ്, ...

2 വർഷങ്ങൾക്ക് മുമ്പ്...
18/05/2020

2 വർഷങ്ങൾക്ക് മുമ്പ്...

18/05/2020

ലോകമേ ദുരിതത്തിൽ. ആർക്കും ശുക്രനും വ്യാഴവും രാഹുവുമില്ല. നാട്ടിൽ വളരുന്ന പക്ഷി മൃഗാദികൾക്കുപോലും....

മനുഷ്യന് മരണത്തെ പേടിയുണ്ട്, പക്ഷേ കോവിഡിനെ പേടിയില്ല. ഒന്നോർക്കുക" കോവിഡ് ചില്ലുകൂട്ടിലല്ല.! നമുക്കൊപ്പമുണ്ട്. മുറ്...
18/05/2020

മനുഷ്യന് മരണത്തെ പേടിയുണ്ട്, പക്ഷേ കോവിഡിനെ പേടിയില്ല. ഒന്നോർക്കുക" കോവിഡ് ചില്ലുകൂട്ടിലല്ല.! നമുക്കൊപ്പമുണ്ട്. മുറ്റത്ത് ടാർപ്പാ വലിച്ചുകെട്ടേണ്ട അവസ്ഥയുണ്ടാവരുത്. അത് നമ്മേ മാത്രം നോക്കിയിരിക്കുന്ന ഉറ്റവരുടേയും ഉടയവരുടേയും ഹൃദയം തകർക്കലാവും- ഹരിമാധവ് എഴുതുന്നു

കൊറൊണ ലോക്ഡൗണില് പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകളിലും ജാഗ്രത വേണമെന്ന് ഓര്‍മ്മിപ്പിച്ച് ഹരിമാധവിന്റെ കുറിപ്പ....

സിക്കിം - ഭാരതത്തിലാണ്. ഒരു കോവിഡ് കേസും റിപ്പോർട്ട് ചെയ്യാത്ത സംസ്ഥാനം. അവർ എങ്ങനെ പ്രതിരോധിച്ചു..? മാർച്ച് 5, സർവ്വ...
16/05/2020

സിക്കിം - ഭാരതത്തിലാണ്. ഒരു കോവിഡ് കേസും റിപ്പോർട്ട് ചെയ്യാത്ത സംസ്ഥാനം. അവർ എങ്ങനെ പ്രതിരോധിച്ചു..? മാർച്ച് 5, സർവ്വ അതിർത്തികളും താഴിട്ട് പൂട്ടി. ഉടൻതന്നെ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഒരു കോവിഡ് പ്രതിരോധസേന രൂപംകൊണ്ടു. വിദ്യാസമ്പന്നനും വിവേകിയും ദീർഘദർശിയുമായ ഒരു രാജാവിന്റെ ഉദയമായിരുന്നു അത്. മുഖ്യമന്ത്രിയെന്ന് നാം സംബോധനചെയ്യുന്ന ഒരു സംസ്ഥാനത്തിന്റെ തലവൻ. അദ്ദേഹം തന്റെ നാട്ടുരാജ്യത്തിൽ വരാനിരുന്ന ഒരു മഹാവിപത്തിന്റെ കരങ്ങളെ കുശാഗ്രബുദ്ധിയോടെ തൂത്തെറിഞ്ഞു. ഏറ്റവും കൂടുതൽ വിദേശികളെത്തുന്ന ഒരു ടൂറിസ്റ്റ് പാളയമെന്നും സിക്കിമിനെ വിളിക്കാം.

ജനം ചെയ്യേണ്ടതും സർക്കാർ ചെയ്യേണ്ടതുമായ ഉത്തരവാദിത്വങ്ങൾ ജനങ്ങളെ അറിയിക്കാൻ സർക്കാർ ഉദ്ദ്യോഗസ്ഥരാൽ തന്നെ സംവിധാനങ്ങളൊരുക്കി നിരത്തിലിറങ്ങി ക്ഷേമമന്വേഷിച്ചുകൊണ്ടിരുന്ന രാജാവ്. സംസ്ഥാനത്തെ എല്ലാ ഹോസ്പിറ്റലുകളിലും എത്തി വേണ്ട നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പിന് കൈമാറിക്കൊണ്ടേയിരുന്നു. നിയമപാലകരോടും നേഴ്സും ഡോക്ടറും ഉൾപ്പെടുന്ന ആരോഗ്യവകുപ്പ് ഉദ്ദ്യോഗസ്ഥരോടും ഒരു ജേഷ്ടനായ് നിന്ന് സഹകരിച്ച രാജമുഖ്യൻ. ഇവിടെ ഒരു പട്ടിയും പൂച്ചയുംപോലും പട്ടിണികിടക്കരുതെന്ന് പറയാതെതന്നെ മൂക്ക്മുട്ടെ കഴിച്ചു. ഗവൺമെന്റ് ഉദ്ദ്യോഗസ്ഥരല്ലാതെ രാജമുഖ്യൻ ഒരിക്കൽപ്പോലും വാർത്താ സമ്മേളനത്തിന് എത്തിയിട്ടില്ല. കാരണം ആ സമയംകൂടി തെരുവിലും മറ്റുമായി ജനങ്ങളെ ബോധവൽക്കരിക്കുന്ന തിരക്കിലായിരുന്നു ഇദ്ദേഹം.

ആരോ എഴുതിക്കൊടുത്ത തിരക്കഥവെച്ച് സിനിമയുണ്ടാക്കാൻ തയാറായിരുന്നില്ല സിക്കിം ഭരണാധികാരി.

ഇത്രയുമെങ്കിലും പറഞ്ഞില്ലേൽ മനസാക്ഷിയോട് ചെയ്യുന്ന വഞ്ചനയാണ്. കാരണം, പാണന്മാർ പാടിപ്പുകഴ്ത്തിപ്പുകഴ്ത്തി കേരളമുഖ്യനെ ഹിമാലയത്തേക്കാൾ ഉയർത്തുകയാണ്. ഇനി ഇത് ജനം സഹിക്കില്ല. തള്ളുപ്രജകളെ മറ്റ് മാർഗ്ഗമില്ല, മാപ്പ്..മാപ്പ്...മാപ്പ്

14/05/2020

Address

Mavelikara
690558

Telephone

9605586628

Website

Alerts

Be the first to know and let us send you an email when Hari Madhav posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category