Aora Public Service Hub

Aora Public Service Hub AORA PUBLIC SERVICE HUB™ - facilitation centres is a single-window concept that provides all services to the citizens. AORA PUBLIC SERVICE HUB™

Aora's services are cost-effective and time-saving.

15/06/2022

👵🧓 ഇനി വീട്ടിലെ മുതിർന്ന വ്യക്തികളുടെ പെട്ടെന്നുള്ള ചികിത്സാചിലവുകൾ നിങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടാവില്ല.

👉 60 വയസ്സു മുതൽ 75 വയസ്സ് വരെയുള്ളവർക്ക് പോളിസിയിൽ ചേരാവുന്നതാണ്.

👉 പോളിസിയിൽ ചേരുന്നതിനു വൈദ്യ പരിശോധന ആവശ്യമില്ല, ആജീവനാന്തം പോളിസിയിൽ തുടരാവുന്നതാണ്.

👉 ആശുപത്രിയിൽ കിടന്നുള്ള ചികിത്സയുടെ ചിലവിന്റെ 70% വരെ പരിരക്ഷ ലഭിക്കുന്നു.

👉 𝗦𝘂𝗺 𝗜𝗻𝘀𝘂𝗿𝗲𝗱: ഒരുലക്ഷം മുതൽ 2, 3, 4, 5, 7.5, 10, 15, 20, 25 ലക്ഷം വരെ ഉള്ള പോളിസികൾ തിരഞ്ഞെടുക്കാവുന്നതാണ്.

👉 ഒരു വ്യക്തിക്ക് ഒറ്റക്കും, 10 ലക്ഷം 𝗦𝘂𝗺 𝗜𝗻𝘀𝘂𝗿𝗲𝗱 ന് മുകളിലുള്ള പോളിസികൾ ഭാര്യക്കും ഭർത്താവിനും 𝗙𝗹𝗼𝘁𝘁𝗲𝗿 ആയും എടുക്കാവുന്നതാണ്. ഇങ്ങനെ 𝗙𝗹𝗼𝘁𝘁𝗲𝗿 ആയി എടുക്കുമ്പോൾ പ്രീമിയത്തിൽ കുറവ് വരുന്നതാണ്.

👉 𝗣𝗼𝗹𝗶𝗰𝘆 𝗣𝗲𝗿𝗶𝗼𝗱: ഒരുവർഷം, രണ്ട്, മൂന്ന് വർഷകാലാവധിയിൽ പോളിസി എടുക്കാവുന്നതാണ്.

👉 ₹ 𝟓𝟐𝟓𝟏/- രൂപ മുതൽ ആരംഭിക്കുന്ന പ്രീമിയം.

👉 𝗤𝘂𝗮𝗿𝘁𝗲𝗿𝗹𝘆, 𝗛𝗮𝗹𝗳 𝘆𝗲𝗮𝗿𝗹𝘆 എന്നിങ്ങനെ 𝗜𝗻𝘀𝘁𝗮𝗹𝗺𝗲𝗻𝘁 ആയി പ്രീമിയം അടയ്ക്കുന്നതിന് ഓൺലൈൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Room Rent, ICU Charge, Pre-hospitalisation Expense, Post-hospitalisation Expense, Out patient Treatment, Cost o Free Medical Check up, Ambulance Charge എന്നിവയും നിബന്ധനകൾക്ക് ബാധകമായി Claim -ൽ ഉൾപ്പെടുന്നതാണ്.

🛡പോളിസി എടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കായും ദയവായി ബന്ധപ്പെടുക.🛡

𝐀𝐨𝐫𝐚 𝐏𝐮𝐛𝐥𝐢𝐜 𝐒𝐞𝐫𝐯𝐢𝐜𝐞 𝐇𝐮𝐛, 𝐍𝐞𝐚𝐫 𝐃𝐓𝐃𝐂 𝐓𝐡𝐚𝐭𝐭𝐚𝐫𝐚𝐦𝐛𝐚𝐥𝐚𝐦, 𝐓𝐡𝐚𝐭𝐭𝐚𝐫𝐚𝐦𝐛𝐚𝐥𝐚𝐦 𝐉𝐮𝐧𝐜𝐭𝐢𝐨𝐧, 𝐌𝐚𝐯𝐞𝐥𝐢𝐤𝐚𝐫𝐚.
വിളിക്കേണ്ട നമ്പർ ☎️ 𝟳𝟬𝟭𝟮𝟲 𝟬𝟰𝟯𝟮𝟴 (𝟏𝟎.𝟎𝟎 𝐚𝐦 𝐭𝐨 𝟓.𝟎𝟎 𝐩𝐦, തിങ്കൾ മുതൽ വെള്ളി വരെ).

AORA PUBLIC SERVICE HUB™ - facilitation centres is a single-window concept that provides all services to the citizens. Aora's services are cost-effective and time-saving.

🛡🤰സ്ത്രീകളുടെയും അവരുടെ കുടുംബത്തിന്റെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു പ്രത്യേക ആരോഗ്യ ഇൻഷുറ...
07/06/2022

🛡🤰സ്ത്രീകളുടെയും അവരുടെ കുടുംബത്തിന്റെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പോളിസിയാണ് സ്റ്റാർ വിമൻ കെയർ ഇൻഷുറൻസ് പോളിസി.

പതിവ് ആശുപത്രിവാസത്തിനും സമഗ്രമായ പ്രസവ സംബന്ധമായ ആനുകൂല്യങ്ങൾക്കും പരിരക്ഷ നൽകുന്ന രീതി.

സ്വീകാര്യതയ്ക്ക് മുമ്പുള്ള മെഡിക്കൽ സ്ക്രീനിംഗ് ആവശ്യമില്ല, ഗർഭകാലത്തു പോളിസിയിൽ പ്രവേശനം. പ്രീമിയം പേയ്‌മെന്റിൽ ഇൻസ്‌റ്റാൾമെന്റ് ഓപ്ഷനും ലഭ്യമാണ്.

വ്യക്തിഗത ഇൻഷുറൻസ്: 18 വയസ്സുമുതൽ 75 വർഷം വരെ പ്രായമുള്ള സ്ത്രീകൾ മാത്രം.

ഫ്ലോട്ടർ ഇൻഷുറൻസ്: 18 വയസ്സ് മുതൽ 75 വയസ്സ് വരെയുള്ള മുതിർന്നവർ (കുറഞ്ഞത് ഒരു പ്രായപൂർത്തിയായ സ്ത്രീ കുടുംബത്തിൽ ഉണ്ടായിരിക്കണം).

ആശ്രിതരായ കുട്ടികൾ: 91 ദിവസം മുതൽ 25 വയസ്സ് വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും. 25 വയസ്സിന് മുകളിലുള്ള പെൺകുട്ടിക്ക് അവിവാഹിതയും കൂടാതെ/അല്ലെങ്കിൽ തൊഴിൽ രഹിതയും ആണെങ്കിൽ പരമാവധി 30 വയസ്സ് വരെ ആശ്രിതയായി തുടരാം.

𝐀𝐨𝐫𝐚 𝐏𝐮𝐛𝐥𝐢𝐜 𝐒𝐞𝐫𝐯𝐢𝐜𝐞 𝐇𝐮𝐛, 𝐍𝐞𝐚𝐫 𝐃𝐓𝐃𝐂 𝐓𝐡𝐚𝐭𝐭𝐚𝐫𝐚𝐦𝐛𝐚𝐥𝐚𝐦, 𝐓𝐡𝐚𝐭𝐭𝐚𝐫𝐚𝐦𝐛𝐚𝐥𝐚𝐦 𝐉𝐮𝐧𝐜𝐭𝐢𝐨𝐧, 𝐌𝐚𝐯𝐞𝐥𝐢𝐤𝐚𝐫𝐚.
വിളിക്കേണ്ട നമ്പർ ☎️ 𝟳𝟬𝟭𝟮𝟲 𝟬𝟰𝟯𝟮𝟴 (𝟏𝟎.𝟎𝟎 𝐚𝐦 𝐭𝐨 𝟓.𝟎𝟎 𝐩𝐦, തിങ്കൾ മുതൽ വെള്ളി വരെ).

🚗പുതിയ വാഹനങ്ങൾക്ക് 𝗙𝗔𝗦𝗧𝗮𝗴 എടുക്കുന്നതിനും. നിലവിലുള്ള 𝗙𝗔𝗦𝗧𝗮𝗴 മാറ്റുന്നതിനും. 𝐀𝐨𝐫𝐚 𝐏𝐮𝐛𝐥𝐢𝐜 𝐒𝐞𝐫𝐯𝐢𝐜𝐞 𝐇𝐮𝐛, 𝐍𝐞𝐚𝐫 𝐃𝐓𝐃𝐂 𝐓𝐡𝐚𝐭𝐭𝐚𝐫...
03/06/2022

🚗പുതിയ വാഹനങ്ങൾക്ക് 𝗙𝗔𝗦𝗧𝗮𝗴 എടുക്കുന്നതിനും. നിലവിലുള്ള 𝗙𝗔𝗦𝗧𝗮𝗴 മാറ്റുന്നതിനും.

𝐀𝐨𝐫𝐚 𝐏𝐮𝐛𝐥𝐢𝐜 𝐒𝐞𝐫𝐯𝐢𝐜𝐞 𝐇𝐮𝐛, 𝐍𝐞𝐚𝐫 𝐃𝐓𝐃𝐂 𝐓𝐡𝐚𝐭𝐭𝐚𝐫𝐚𝐦𝐛𝐚𝐥𝐚𝐦, 𝐓𝐡𝐚𝐭𝐭𝐚𝐫𝐚𝐦𝐛𝐚𝐥𝐚𝐦 𝐉𝐮𝐧𝐜𝐭𝐢𝐨𝐧, 𝐌𝐚𝐯𝐞𝐥𝐢𝐤𝐚𝐫𝐚.

വിളിക്കേണ്ട നമ്പർ ☎️ 𝟳𝟬𝟭𝟮𝟲 𝟬𝟰𝟯𝟮𝟴 (𝟏𝟎.𝟎𝟎 𝐚𝐦 𝐭𝐨 𝟓.𝟎𝟎 𝐩𝐦, തിങ്കൾ മുതൽ വെള്ളി വരെ).

👉 പുതിയ പാൻ കാർഡ് എടുക്കുക.👉 പാൻ കാർഡിലെ തെറ്റ് തിരുത്തുക.👉 നഷ്ടപ്പെട്ട പാൻകാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക. എന്നീ സേ...
02/06/2022

👉 പുതിയ പാൻ കാർഡ് എടുക്കുക.
👉 പാൻ കാർഡിലെ തെറ്റ് തിരുത്തുക.
👉 നഷ്ടപ്പെട്ട പാൻകാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക. എന്നീ സേവനങ്ങൾ ലഭ്യമാണ്.

Aora Public Service Hub, Near DTDC Thattarambalam, Mavelikara
വിളിക്കേണ്ട നമ്പർ ☎️ 70126 04328 (10.00 am yo 5.00 pm, തിങ്കൾ മുതൽ വെള്ളി വരെ)

റേഷൻ കാർഡ്, വാക്‌സിൻ സർട്ടിഫിക്കറ്റുകൾ എന്നിവ PVC ആക്കികൊടുക്കുന്നു. കേരളത്തിൽ എവിടേക്കും കൊറിയർ അയയ്ച്ചുകൊടുക്കുന്നതാണ്...
09/11/2021

റേഷൻ കാർഡ്, വാക്‌സിൻ സർട്ടിഫിക്കറ്റുകൾ എന്നിവ PVC ആക്കികൊടുക്കുന്നു. കേരളത്തിൽ എവിടേക്കും കൊറിയർ അയയ്ച്ചുകൊടുക്കുന്നതാണ്.

Aora Public Service Hub, Near DTDC Thattarambalam, Mavelikara

വിളിക്കേണ്ട നമ്പർ ☎️ 62381 55680 (9.00 am yo 5.00 pm, തിങ്കൾ മുതൽ വെള്ളി വരെ)

ആയിരം രൂപയോ അതിലധികമോ ഉള്ള വൈദ്യുതി ബില്ലുകൾ ഇനി ഓൺലൈൻ മാർഗ്ഗങ്ങളിലൂടെതന്നെ അടയ്ക്കേണ്ടതുണ്ട്. കെ എസ് ഇ ബി ക്യാഷ് കൗണ്ടറ...
01/06/2021

ആയിരം രൂപയോ അതിലധികമോ ഉള്ള വൈദ്യുതി ബില്ലുകൾ ഇനി ഓൺലൈൻ മാർഗ്ഗങ്ങളിലൂടെതന്നെ അടയ്ക്കേണ്ടതുണ്ട്. കെ എസ് ഇ ബി ക്യാഷ് കൗണ്ടറുകളിൽ 1000 രൂപയിൽ താഴെയുള്ള വൈദ്യുതി ബിൽ തുകകൾ മാത്രമേ സ്വീകരിക്കൂ...

👉 വൈദ്യുതി ബില്ലുകൾ, മൊബൈൽ ബില്ലുകൾ, DTH തുടങ്ങി എല്ലാ ബില്ലുകളും ഞങ്ങൾ വഴി അടക്കാവുന്നതാണ്.

ℹ️ പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ എല്ലാം തന്നെ ഒരു കുടക്കീഴിൽ കുറഞ്ഞ നിരക്കിൽ!
Aora Public Service Hub, Near Canara Bank ATM, Behind Sree Saraswathy Devi Temple, Thattarambalam, Mavelikkara.

✆ Phone: +91 62381 55680 (Call / WhatsApp)

എല്ലാ പ്രിയപ്പെട്ടവർക്കും റംസാൻ ആശംസകൾ!
12/05/2021

എല്ലാ പ്രിയപ്പെട്ടവർക്കും റംസാൻ ആശംസകൾ!

കടപ്പാട്: മാതൃഭൂമി
30/04/2021

കടപ്പാട്: മാതൃഭൂമി

പേപ്പർ ആധാർ കാർഡ് PVC ആധാർ കാർഡ് ആക്കി സർക്കാർ നൽകുന്നു. ഓൺലൈൻ ആയി ഇപ്പോൾ അപേക്ഷിക്കാം. ℹ️ പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ എല...
26/04/2021

പേപ്പർ ആധാർ കാർഡ് PVC ആധാർ കാർഡ് ആക്കി സർക്കാർ നൽകുന്നു. ഓൺലൈൻ ആയി ഇപ്പോൾ അപേക്ഷിക്കാം.

ℹ️ പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ എല്ലാം തന്നെ ഒരു കുടക്കീഴിൽ കുറഞ്ഞ നിരക്കിൽ!
Aora Public Service Hub, Near Canara Bank ATM, Behind Sree Saraswathy Devi Temple, Thattarambalam, Mavelikkara.

✆ Phone: +91 62381 55680 (Call / WhatsApp)

മെയ് 1 മുതൽ 18 വയസിനു മുകളിൽ ഉള്ളവർക്ക് വാക്സിനുകൾ ലഭിക്കാൻ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാം. 18 വയസിന്​ മുകളിൽ പ്രായമുള്ള എല...
23/04/2021

മെയ് 1 മുതൽ 18 വയസിനു മുകളിൽ ഉള്ളവർക്ക് വാക്സിനുകൾ ലഭിക്കാൻ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാം.

18 വയസിന്​ മുകളിൽ പ്രായമുള്ള എല്ലാവരെയും വാക്​സിനേഷന്​ വിധേയമാക്കുന്നതിനുള്ള നടപടികൾ മെയ്​ ഒന്നിന്​ തുടക്കമാകുമെന്ന്​ കേന്ദ്ര സർക്കാർ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. സർക്കാറിന്​ കീഴിലെ കൊവിഡ്​ സെന്ററുകളിൽ വാക്​സിനേഷൻ സൗജന്യമായിരിക്കും.
മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ‍ ആപ്പിലൂടെ വാക്​സിനേഷനായി രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം​.

1) കൊവിൻ ഔദ്യോഗിക വെബ്​സൈറ്റായ https://www.cowin.gov.in/home സന്ദർശിക്കുക. നിങ്ങളുടെ 10 അക്ക മൊബൈൽ നമ്പറോ ആധാർ നമ്പറോ നൽകുക.

2) മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ നിശ്ചിത സ്​ഥലത്ത്​ പൂരിപ്പിക്കുക.

3) രജിസ്​ട്രേഷൻ പൂർത്തിയായാൽ വാക്​സിനേഷനായി സൗകര്യപ്രദമായ ദിവസവും സമയവും തെരഞ്ഞെടുക്കുക.

4) കൊവിഡ്​ വാക്​സിൻ സ്വീകരിക്കുക.

5) ഇതിന്​ ശേഷം ലഭിക്കുന്ന റഫറൻസ്​ ഐ.ഡി വെച്ച്‌​ നിങ്ങൾക്ക്​ വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ ലഭിക്കും.
വാക്​സിനേഷൻ മൂന്നാം ഘട്ടത്തിനാവശ്യമായ രേഖകൾ:
വാക്​സിനേഷനായി രജിസ്റ്റർ ചെയ്യുന്ന വേളയിൽ ഫോ​ട്ടോ പതിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ വേണം.

👉ആധാർ കാർഡ്​
👉പാൻ കാർഡ്​
👉വോട്ടർ ഐ.ഡി
👉ഡ്രൈവിങ്​ ലൈസൻസ്​
👉പാസ്​പോർട്ട്​
👉തൊഴിൽ മന്ത്രാലയം അനുവദിച്ച ​ആരോഗ്യ
👉ഇൻഷൂറൻസ്​ സ്​മാർട്ട്​ കാർഡ്​
👉മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ്​ പദ്ധതി തൊഴിൽ കാർഡ്​
👉എം.പി/എം.എൽ.എ/എം.എൽ.സി എന്നിവർക്ക്​ അനുവദിച്ച ഔദ്യോഗിക തിരിച്ചറിയൽ രേഖ
👉ബാങ്ക്​/പോസ്റ്റ്​ ഓഫിസ്​ പാസ്​ബുക്ക്​
👉പെൻഷൻ രേഖ

എന്നിവയിൽ ഏതെങ്കിലും ഒന്ന് കയ്യിൽ കരുതിയാൽ മതിയാകും. ഓൺലൈനായി രജിസ്റ്റർ ചെയ്യുവാൻ അറിവില്ലാത്തവർക്ക് ഞങ്ങളെ സമീപിക്കാവുന്നതാണ്.

ℹ️ പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ എല്ലാം തന്നെ ഒരു കുടക്കീഴിൽ കുറഞ്ഞ നിരക്കിൽ!
Aora Public Service Hub, Near Canara Bank ATM, Behind Sree Saraswathy Devi Temple, Thattarambalam, Mavelikkara: ✆ 62381 55680 (Call / WhatsApp)

എല്ലാ പ്രിയപ്പെട്ടവർക്കും റമദാൻ മാസാരംഭ ആശംസകൾ. 🌃
13/04/2021

എല്ലാ പ്രിയപ്പെട്ടവർക്കും റമദാൻ മാസാരംഭ ആശംസകൾ. 🌃

Address

Near Canara Bank ATM, Behind Sree Saraswathy Devi Temple, Thattarambalam
Mavelikara
690103

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 6pm

Telephone

+916238155680

Website

Alerts

Be the first to know and let us send you an email when Aora Public Service Hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Aora Public Service Hub:

Share