Kuttanad Mandalam

Kuttanad Mandalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kuttanad Mandalam, Political organisation, Punnamoottil House Punnamoodu, Mavelikara.

Nationalist congress party (NCP) wing is nationalist mahila Congress Kerala (NMC) Its to strengethen women empowerment to take decision of their own for their personal development as well as social development and to be self - reliant .

16/03/2026

Reals Kuttanad

09/03/2026
ന്യൂനപക്ഷ സമുദായത്തിന് വേണ്ടി എടുത്ത സുപ്രധാന തീരുമാനത്തിന് സംസ്ഥാനത്തെ ജമാത്ത്-ഇ-ഉലമ ഹിന്ദ് ഓർഗനൈസേഷന്റെ പേരിൽ വിജയ്ഗഡി...
17/12/2023

ന്യൂനപക്ഷ സമുദായത്തിന് വേണ്ടി എടുത്ത സുപ്രധാന തീരുമാനത്തിന് സംസ്ഥാനത്തെ ജമാത്ത്-ഇ-ഉലമ ഹിന്ദ് ഓർഗനൈസേഷന്റെ പേരിൽ വിജയ്ഗഡിലെ എന്റെ വസതിയിൽ വെച്ച് എന്നെ ആദരിച്ചു. എല്ലാ ഘടകങ്ങളും ഒരുമിച്ച് കൊണ്ടുവരികയും അവരുടെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പൊതുജനങ്ങളിൽ നിന്ന് തനിക്ക് ഇത്തരമൊരു അംഗീകാരം ലഭിക്കുന്നതിൽ നന്ദി രേഖപ്പെടുത്തുന്നു.ശ്രീ.അജിത് പവാർജി...

17/12/2023

By order, it is decided that each label below photos will be given a place in all types of printing, banners, hoardings, and publicity in the specified order."
1-Shri Ajit Pawar
2-Shri Praful Patel
3-Shri Sunil Tatkare
4-Shri S.R.Kohali
5-Shri Brijmohan Shrivastav
6-Shri Y.P.Trivedi
6-Shri K.K.Sharma
7-Shri N.A.Mohammad Kutti
8-Shri Sayed Jalaluddin
9-Shri Subodh Mohitay Patil
Please ask Shri Surender to provide you CD-R .
Brijmohan Shrivastav, National General Secretary & Chief National Spokesperson,Nationalist Congress Party(Ajeet Pawar)NDA Ally

ഇന്ന്, NCP പ്രവർത്തകർ നെഞ്ചിലേറ്റിയ മുൻ സംസ്ഥാന അധ്യക്ഷൻ ശ്രീ ഉഴവൂർ വിജയന്റെ അഞ്ചാം ഓർമ്മ ദിനം. കോൺഗ്രസിലൂടെ രാഷ്ട്രീയ പ...
23/07/2022

ഇന്ന്, NCP പ്രവർത്തകർ നെഞ്ചിലേറ്റിയ മുൻ സംസ്ഥാന അധ്യക്ഷൻ ശ്രീ ഉഴവൂർ വിജയന്റെ അഞ്ചാം ഓർമ്മ ദിനം. കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച വിജയൻ പിന്നീട് കോൺഗ്രസ് പിളർന്നപ്പോൾ എ.കെ. ആന്റണിക്കൊപ്പം കോൺഗ്രസ് എസ്സിന്റെ ഭാഗമായി. കോൺഗ്രസ് എസ്. എൻ.സി.പി.യിൽ ലയിച്ചപ്പോൾ എൻസിപിയുടെ കേരളഘടകത്തിന്റെ പ്രമുഖ നേതാക്കൻമാരിളൊരാളായി തിളങ്ങി. തന്റെ സ്വതസിദ്ധശൈലിയിൽ എതിരാളികളെയടക്കം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഉഴവൂർ പാർട്ടി പ്രവർത്തകർക്ക് സ്നേഹത്തിന്റെ പര്യായം കൂടിയായിരുന്നു. ഇന്ന് രാവിലെ 10.30ന് കോട്ടയം പ്രസ്സ് ക്ലബിൽ നടത്താനിരിക്കുന്ന ചടങ്ങിൽ അനുസ്മരണയോഗവും പുരസ്കാര സമർപ്പണവും നടക്കും. ഇത്തവണ പുരസ്കാരത്തിനർഹനായ മന്ത്രി വി എൻ വാസവനും മുഖ്യപ്രഭാഷകനായി മന്ത്രി എ.കെ. ശശീന്ദ്രനും പങ്കെടുക്കും. ഏവർക്കും സ്വാഗതം.

ഇന്ത്യയിൽ ഇതുവരെയുള്ളതിൽ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി, സ്വാതന്ത്ര്യലബ്ധിക്കു ശേഷം ജനിച്ച ഏക രാഷ്ട്രപതി, ഗോത്രവർഗ്ഗത്...
22/07/2022

ഇന്ത്യയിൽ ഇതുവരെയുള്ളതിൽ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി, സ്വാതന്ത്ര്യലബ്ധിക്കു ശേഷം ജനിച്ച ഏക രാഷ്ട്രപതി, ഗോത്രവർഗ്ഗത്തിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതി, രണ്ടാമത്തെ വനിതാ രാഷ്ട്രപതി എന്നീ പ്രത്യേകതകളോടു കൂടി ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി ദ്രൗപതി മുർമുവിന് അഭിനന്ദനങ്ങൾ! നമ്മുടെ രാഷ്ട്രത്തിന്റെ ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായി പ്രവർത്തിക്കുന്നതിനും ഒപ്പം ഗോത്രവർഗ്ഗങ്ങൾ അനുഭവിക്കുന്ന ചൂഷണങ്ങൾക്കെതിരെയുയരുന്ന ഉറച്ച ശബദമാവാൻ കഴിയട്ടെ എന്നും ആശംസിക്കുന്നു; ആദിവാസികളുടെ അവകാശങ്ങൾ നിഷേധിക്കുകയും, അവരുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്നവരെ വേട്ടയാടുകയും ചെയ്യുന്ന കേന്ദ്രസർക്കാർനയങ്ങൾക്കെതിരെയുള്ള തിരുത്തൽശക്തിയായി നിലകൊള്ളുവാനും.

Congratulations to Mrs. Draupadi Murmu who has been elected the 15th President of India with the distinction of being India's youngest ever President, the only President to have been born after India’s independence, the first President from a tribal community and the second woman President! I earnestly hope you will work to uphold the constitutional and democratic values ​​of our nation; be a strong voice against the exploitation of tribal communities; as well as be a corrective force against the Central Government which constantly denies the rights of tribal communities and persecutes those who work for their welfare.


Address

Punnamoottil House Punnamoodu
Mavelikara
690101

Website

Alerts

Be the first to know and let us send you an email when Kuttanad Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share