07/07/2025
DYFI പുതുച്ചിറ യൂണിറ്റ് സമ്മേളനം DYFI മാവേലിക്കര ബ്ലോക്ക് സെക്രട്ടറി സ:വിഷ്ണു ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള നേടിയവർക്കുള്ള മെറിറ്റ് അവാർഡ് വിതരണവും നടന്നു. ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ ❤️