DYFI Mavelikara BC

DYFI Mavelikara BC Organisation of Youth that upholds Left ideology

DYFI ആലപ്പുഴ ജില്ലാ നേതൃത്വം✊പ്രിയപ്പെട്ട സഖാകൾക്ക് അഭിവാദ്യങ്ങൾ❤️
17/07/2026

DYFI ആലപ്പുഴ ജില്ലാ നേതൃത്വം✊
പ്രിയപ്പെട്ട സഖാകൾക്ക് അഭിവാദ്യങ്ങൾ❤️

DYFI ഭരണിക്കാവ് മേഖലയിലെ ഒന്നാം വാർഡ് പള്ളിക്കൽ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പഠനോത്സവം DYFI സംസ്ഥാന കമ്മിറ്റി അംഗം സ:...
31/05/2026

DYFI ഭരണിക്കാവ് മേഖലയിലെ ഒന്നാം വാർഡ് പള്ളിക്കൽ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പഠനോത്സവം DYFI സംസ്ഥാന കമ്മിറ്റി അംഗം സ: എം.എസ് അരുൺകുമാർ MLA ഉദ്ഘാടനം ചെയ്തു ❤️

30/05/2026

പ്രവേശനോത്സവത്തോട് അനുബന്ധിച്ച് DYFI ചെട്ടികുളങ്ങര കിഴക്ക് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗവ. എൽ പി എസ് തെക്കേക്കരയിൽ ശുചീകരണം നടത്തി. Dyfi മുൻ മേഖല സെക്രട്ടറി സ. ജി. അജിത്ത് ഉദ്ഘാടനം ചെയ്തു.

DYFI മാവേലിക്കര ടൗൺ വടക്ക് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികളെ അനുമോദ...
30/05/2026

DYFI മാവേലിക്കര ടൗൺ വടക്ക് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ജില്ലാ സെക്രട്ടറി സ:ജെയിംസ് ശാമുവേൽ, ബ്ലോക്ക്‌ സെക്രട്ടറി സ:എ എ അക്ഷയ്, ജില്ലാ കമ്മിറ്റി അംഗം സ:അനുപമ സൈജു, ടൗൺ വടക്ക് മേഖല സെക്രട്ടറി സ:രാകുൽ തോമസ്, ട്രഷറർ സ:അർജുൻ എന്നിവർ ആദരിച്ചു.

DYFI തെക്കേക്കര കിഴക്ക് മേഖലയിലെ,തടത്തിലാൽ യൂണിറ്റ് കമ്മിറ്റി SSLC പരീക്ഷയിൽ വിജയിച്ചവരെ ആദരിച്ചു.
30/05/2026

DYFI തെക്കേക്കര കിഴക്ക് മേഖലയിലെ,തടത്തിലാൽ യൂണിറ്റ് കമ്മിറ്റി SSLC പരീക്ഷയിൽ വിജയിച്ചവരെ ആദരിച്ചു.

മാവേലിക്കര ടൗൺ വടക്ക് മേഖലയിലെ മണക്കാട് യൂണിറ്റിലെ ബാലസംഘം കൂട്ടുകാർ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റിന് ആവശ്യമായ ട്രോ...
30/05/2026

മാവേലിക്കര ടൗൺ വടക്ക് മേഖലയിലെ മണക്കാട് യൂണിറ്റിലെ ബാലസംഘം കൂട്ടുകാർ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റിന് ആവശ്യമായ ട്രോഫികൾ DYFI മാവേലിക്കര ടൗൺ വടക്ക് മേഖല കമ്മിറ്റി സ്പോൺസർ ചെയ്തു.

തെക്കേക്കര കിഴക്ക് മേഖലയിൽ പള്ളിക്കൽ ഈസ്റ്റ് യൂണിറ്റ് കമ്മറ്റി നടത്തിയ പഠനോത്സവം
30/05/2026

തെക്കേക്കര കിഴക്ക് മേഖലയിൽ പള്ളിക്കൽ ഈസ്റ്റ് യൂണിറ്റ് കമ്മറ്റി നടത്തിയ പഠനോത്സവം

DYFI ചെട്ടികുളങ്ങര കിഴക്ക് മേഖല കമ്മിറ്റിക്ക് കീഴിലെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഠനൊത്സവം❤️
30/05/2026

DYFI ചെട്ടികുളങ്ങര കിഴക്ക് മേഖല കമ്മിറ്റിക്ക് കീഴിലെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഠനൊത്സവം❤️

Address

Mavelikara
690101

Website

Alerts

Be the first to know and let us send you an email when DYFI Mavelikara BC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share