Vinodini Somarajan

Vinodini Somarajan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vinodini Somarajan, Social service, Chettikulangara, Mavelikara.

മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ചയുടെ പ്രതിഷേധവും ജനകീയ കുറ്റവിചാരണയും
23/06/2022

മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ചയുടെ പ്രതിഷേധവും ജനകീയ കുറ്റവിചാരണയും

കായംകുളത്ത് നടന്ന ആലപ്പുഴ ജില്ലാ സമിതി യോഗത്തിൽ ഉത്ഘാടകനായ ദേശീയ നിർവാഹകസമിതി അംഗം ശ്രീ.പി.കെ.കൃഷ്ണദാസ്ജിക്കൊപ്പം ....
23/06/2022

കായംകുളത്ത് നടന്ന ആലപ്പുഴ ജില്ലാ സമിതി യോഗത്തിൽ ഉത്ഘാടകനായ ദേശീയ നിർവാഹകസമിതി അംഗം ശ്രീ.പി.കെ.കൃഷ്ണദാസ്ജിക്കൊപ്പം ....

ശ്രീ. നരേന്ദ്ര മോഡി സർക്കാരിന്റെ എട്ടാം വാർഷികത്തിൽ കേന്ദ്ര സർക്കാരിന്റെ ജനപ്രിയ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ ചെട്ട...
13/06/2022

ശ്രീ. നരേന്ദ്ര മോഡി സർക്കാരിന്റെ എട്ടാം വാർഷികത്തിൽ കേന്ദ്ര സർക്കാരിന്റെ ജനപ്രിയ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ ചെട്ടികുളങ്ങര മണ്ഡലത്തിൽ കറ്റാനം മേഖലയിൽ നടത്തിയ മഹാസമ്പർക്കം... 🙏🙏

  മോദി സർക്കാറിൻ്റെ 8 ആം  വാർ' ഷിക ആഘോഷങ്ങളുടെ ഭാഗമായി ചെട്ടികുളങ്ങര മണ്ഡലത്തിൽ. കറ്റാനം  മേഘലയിൽ ആദ്യത്തെ ബി ജെ പി   വന...
13/06/2022

മോദി സർക്കാറിൻ്റെ 8 ആം വാർ' ഷിക ആഘോഷങ്ങളുടെ ഭാഗമായി ചെട്ടികുളങ്ങര മണ്ഡലത്തിൽ. കറ്റാനം മേഘലയിൽ ആദ്യത്തെ ബി ജെ പി വനിതാ സ്ഥാനാർത്ഥിയും സജീവ പ്രവർത്തകയും ആയിരിന്ന. K. P. ഭരണിക്കാവ് ലളിതാമ്മയെ 'മഹിളാ മോർച്ച സംസ്ഥാന സമതി അംഗം ശ്രീമതി വിനോദിനി നായർ ഗൃഹ സംമ്പർക്കം നടത്തി ആദരിച്ചു
ജില്ലാ കമ്മറ്റി അംഗം ശ്രീകുമാർ. മണ്ഡലം സെക്രട്ടറി മഹേശ്വരി നായർ. മേഘല ജനറൽ സെക്രട്ടറി ജി രാജീവ് Sc മോർച്ച ജില്ലാ കമ്മറ്റി അംഗം adv അജയ് ഘോഷ് കർഷകമോർച്ച മണ്ഡലം വൈസ് പ്രസിഡൻ്റ് ശശികുമാർ. അനിൽകളിക്കൽ. വിജേഷ് അജിത് കുമാർ. എന്നിവരും പങ്കെടുത്തു.

ഭരണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജനപ്രതിനിധികൾക്ക് മഹിളാമോർച്ച കേരളം നൽകിയ ആദരവ് ചടങ്ങിൽ
28/12/2021

ഭരണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജനപ്രതിനിധികൾക്ക് മഹിളാമോർച്ച കേരളം നൽകിയ ആദരവ് ചടങ്ങിൽ

തികഞ്ഞ മനുഷ്യവകാശ പ്രവർത്തനത്തിന്  BJP സംസ്ഥാന വ്യക്താവ്  Adv സിന്ധു മോൾ നൽകിയ ആദരവ്
16/12/2021

തികഞ്ഞ മനുഷ്യവകാശ പ്രവർത്തനത്തിന് BJP സംസ്ഥാന വ്യക്താവ് Adv സിന്ധു മോൾ നൽകിയ ആദരവ്

ചെന്നിത്തല പഞ്ചായത്തിൽ cpm നോടൊപ്പം ചേർന്ന് ഭരിക്കാനായി തയ്യാറെടുത്ത രമേശ് ചെന്നിത്തലയുടെ നെറികെട്ട രാഷ്ട്രീയ കൂട്ടുകെട്...
02/01/2021

ചെന്നിത്തല പഞ്ചായത്തിൽ cpm നോടൊപ്പം ചേർന്ന് ഭരിക്കാനായി തയ്യാറെടുത്ത രമേശ് ചെന്നിത്തലയുടെ നെറികെട്ട രാഷ്ട്രീയ കൂട്ടുകെട്ടിനെതിരെ പ്രതിപക്ഷ നേതാവിൻ്റെ ചെന്നിത്തലയിലെ വസതിക്കു മുൻപിൽ നിരാഹാര സത്യാഗ്രഹം നടത്തുന്ന BJP ജില്ലാ പ്രസിഡൻ്റ് ശ്രീMv ഗോപകമാർ ജിക്കും മണ്ഡലം പ്രസിഡൻ്റ് ശ്രീ സതീഷ് ചെറുവള്ളൂരിനുമൊപ്പം. ശ്രീ കൃഷ്ണകുമാർ രാംദാസ് ,ശ്രീ അഡ്വ: K Kഅനൂപ്, ശ്രീമതി വിനോദിനി, ശ്രീ ജീവൻ ചാലിശ്ശേരി തുടങ്ങിയവർ സമീപം.

ബിജെപി ചെട്ടികുളങ്ങര പഞ്ചായത്തിൻന്റെ നേതൃത്വത്തിൽ , മുഖ്യമന്ത്രി രാജി വെക്കുക കെ ടി ജലീൽ രാജി വെക്കുക എന്നീ ആവശ്യങ്ങൾ ഉന...
02/10/2020

ബിജെപി ചെട്ടികുളങ്ങര പഞ്ചായത്തിൻന്റെ നേതൃത്വത്തിൽ , മുഖ്യമന്ത്രി രാജി വെക്കുക കെ ടി ജലീൽ രാജി വെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ചെട്ടികുളങ്ങര പഞ്ചായത്തിൻന്റെ മുമ്പിൽ നിൽപ്പു സമരം നടത്തി ചെട്ടികുളങ്ങര പടിഞ്ഞാറ് മേഖല പ്രസിഡൻറ് കരിപ്പുഴ ചന്ദ്രൻ അധ്യക്ഷത വഹിച്ചു ആലപ്പുഴ ജില്ലാ ബിജെപി ജനറൽ സെക്രട്ടറി അശ്വിനി ദേവ് ഉത്ഘാടനം ചെയ്തു ചെട്ടികുളങ്ങര പഞ്ചായത്ത് കിഴക്ക് മേഖല ബിജെപി പ്രസിഡൻറ് സന്തോഷ് സ്വാഗതം ചെയ്തു ചെട്ടികുളങ്ങര പഞ്ചായത്ത് മെമ്പർ ശ്രീകല ജില്ലാ കമ്മിറ്റി അംഗങ്ങളായ രാമദാസ്, വിനോദിനി നായർ , പഞ്ചായത്ത് സെക്രട്ടറിമാർ ആയ , മണിക്കുട്ടൻ, ജയൻ , പഞ്ചായത്ത് വൈസ് പ്രസിഡൻറ് മാരായ രാജേഷ്, മഹേഷ് , എന്നിവർ പങ്കെടുത്തു

രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത 98 വയസ്സുള്ള കൈതവടക്ക് ചെമ്പോലിൽ, ശ്രീകേശ വനാ ചാരിയെ ,33 ഉം 34ഉം bjp ബൂത്ത് കമ്മറ്റി ...
06/09/2020

രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത 98 വയസ്സുള്ള കൈതവടക്ക് ചെമ്പോലിൽ, ശ്രീകേശ വനാ ചാരിയെ ,33 ഉം 34ഉം bjp ബൂത്ത് കമ്മറ്റി ആദരിച്ചു.

നമസ്തേഅയോധ്യയിൽ ശ്രീരാമക്ഷേത്രശിലാസ്ഥാപനചടങ്ങിനോട് അനുബന്ധിച്ച് ഏവൂർതെക്ക് ഇറക്കി പൂജകൊട്ടാരത്തിൽ നടന്ന  ശ്രീരാമജ്യോതി സ...
07/08/2020

നമസ്തേ
അയോധ്യയിൽ ശ്രീരാമക്ഷേത്രശിലാസ്ഥാപനചടങ്ങിനോട് അനുബന്ധിച്ച് ഏവൂർതെക്ക് ഇറക്കി പൂജകൊട്ടാരത്തിൽ നടന്ന ശ്രീരാമജ്യോതി സമർപ്പണം.👏

മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നടത്തിയ പ്രതിഷേധ ജ്വാലയിൽ ബിജെപി പത്തിയൂർ പഞ്ചായത്ത്‌ രണ്ടാം വാർഡ...
16/07/2020

മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നടത്തിയ പ്രതിഷേധ ജ്വാലയിൽ ബിജെപി പത്തിയൂർ പഞ്ചായത്ത്‌ രണ്ടാം വാർഡ് തലത്തിൽ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജില്ലാ വിനോദിനി സോമരാജൻ

Address

Chettikulangara
Mavelikara

Telephone

+917025227700

Website

Alerts

Be the first to know and let us send you an email when Vinodini Somarajan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category