DYFI Mavelikara Town North MC

DYFI Mavelikara Town North MC പുരോഗമന യുവജന പ്രസ്ഥാനം

പുതിയ സംസ്ഥാന ഭാരവാഹികൾക്ക്‌ മാവേലിക്കര ടൗൺ വടക്ക് മേഖലാ കമ്മിറ്റിയുടെ വിപ്ലവാഭിവാദ്യങ്ങൾ.....✊✊DYFI Kerala
22/08/2026

പുതിയ സംസ്ഥാന ഭാരവാഹികൾക്ക്‌ മാവേലിക്കര ടൗൺ വടക്ക് മേഖലാ കമ്മിറ്റിയുടെ വിപ്ലവാഭിവാദ്യങ്ങൾ.....✊✊

DYFI Kerala

12/08/2026
ഒരിക്കൽക്കൂടി ഞങ്ങളോടൊപ്പം നിന്ന നന്മവറ്റാത്ത ഹൃദയങ്ങൾക്ക്....നന്ദി ❤️
09/08/2026

ഒരിക്കൽക്കൂടി ഞങ്ങളോടൊപ്പം നിന്ന നന്മവറ്റാത്ത ഹൃദയങ്ങൾക്ക്....

നന്ദി ❤️

ഫിഫ ഫുട്ബോൾ ലോകകപ്പ് മത്സരത്തിനോടനുബന്ധിച്ചു DYFI മാവേലിക്കര ടൗൺ വടക്ക് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗഹൃദ സെവെൻസ് ടൂ...
07/06/2026

ഫിഫ ഫുട്ബോൾ ലോകകപ്പ് മത്സരത്തിനോടനുബന്ധിച്ചു DYFI മാവേലിക്കര ടൗൺ വടക്ക് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗഹൃദ സെവെൻസ് ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണമെന്റ് പോർച്ചുഗൽ ഐബർ കപ്പ്‌ ടൂർണമെന്റിൽ മത്സരിക്കാൻ മാവേലിക്കര യിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കായിക താരം ആനന്ദ് ബോധിയെകൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചു.അഭിമാനകരമായ നേട്ടം കൈവരിച്ച ആനന്ദ് ബോധിയെ DYFI മാവേലി ടൗൺ വടക്ക് മേഖല കമ്മിറ്റിക്ക് വേണ്ടി ബ്ലോക്ക്‌ പ്രസിഡന്റ് സ:അഡ്വ സന്ദീപ് ശിവരാമൻ അനുമോദിച്ചു.

*പോർച്ചുഗൽ ഐബർ കപ്പ്‌ ടൂർണമെന്റിൽ മത്സരിക്കുന്ന കായിക താരം ആനന്ദ് ബോധി ഉദ്ഘാടനം ചെയ്യും.
07/06/2026

*പോർച്ചുഗൽ ഐബർ കപ്പ്‌ ടൂർണമെന്റിൽ മത്സരിക്കുന്ന കായിക താരം ആനന്ദ് ബോധി
ഉദ്ഘാടനം ചെയ്യും.

ആദരാഞ്ജലികൾ🌹
06/06/2026

ആദരാഞ്ജലികൾ🌹

DYFI മാവേലിക്കര ടൗൺ വടക്ക് മേഖലയിലെ തട്ടാരമ്പലം യൂണിറ്റിന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി.
30/05/2026

DYFI മാവേലിക്കര ടൗൺ വടക്ക് മേഖലയിലെ തട്ടാരമ്പലം യൂണിറ്റിന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി.

DYFI മാവേലിക്കര ടൗൺ വടക്ക് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികളെ അനുമോദ...
28/05/2026

DYFI മാവേലിക്കര ടൗൺ വടക്ക് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ജില്ലാ സെക്രട്ടറി സ:ജെയിംസ് ശാമുവേൽ, ബ്ലോക്ക്‌ സെക്രട്ടറി സ:എ എ അക്ഷയ്, ജില്ലാ കമ്മിറ്റി അംഗം സ:അനുപമ സൈജു, ടൗൺ വടക്ക് മേഖല സെക്രട്ടറി സ:രാകുൽ തോമസ്, ട്രഷറർ സ:അർജുൻ എന്നിവർ ആദരിച്ചു.

Address

Dyfi ടൗൺ വടക്ക് മേഖല
Mavelikara

Website

Alerts

Be the first to know and let us send you an email when DYFI Mavelikara Town North MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share