18/11/2017
1. ദേവസ്വം ബോർഡിൽ എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാർക്ക് സംവരണം ഏർപ്പെടുത്തിയ നടപടിക്ക് എതിരെ പണയിലെ കോൺഗ്രസ്സ് നേതാവ് എഫ്.ബിയിൽ വർഗീയ പോസ്റ്റ് ഇടുന്നു..
2. അതിന് എതിരെ പലരും ശ്രീനി പണയിലിന്റെ വർഗീയ പോസ്റ്റിനെ വിമർശിച്ചു കൊണ്ട് പോസ്റ്റുകൾ ഇടുന്നു....
3.അതിൽ ദേവസ്വം ബോർഡ് മെമ്പർ രാഘവൻ സഖാവിന്റ് സ്റ്റാഫ് ആയ ബിനു സഖാവിനെ വ്യക്തിപരമായും രാഘവൻ സഖാവിനെ മനോരമ പത്രത്തിൽ വന്ന കള്ള വാർത്തയുടെ അടിസ്ഥാനത്തിലും ആക്ഷേപിക്കുന്നു....
4.'മാന്യ' വ്യക്തിയുടെ ചരിത്രങ്ങൾ നിരത്തി പറയാൻ നിന്നാൽ പുള്ളി മുണ്ടും പൊക്കി ഓടേണ്ടി വരും. എന്നിട്ടും സഭ്യമായ ഭാഷയിൽ പോസ്റ്റുകൾ ഇടുന്നു...
5. ഇപ്പോൾ ധാ ബിനു സഖാവിനെ അടക്കം വ്യക്തിപരമായി കള്ള വാദങ്ങളിലൂടെ ആക്ഷേപിച്ച അതെ ശ്രീനി എഫ്.ബി പോസ്റ്റിലൂടെ പറയുന്നു ആശയത്തെ ആശയങ്ങൾ കൊണ്ട് ആണ് നേരിടേണ്ടത് എന്നും അതിന് കഴിയാത്തവർ ആണ് അല്ലാതെ ആക്ഷേപിക്കുന്നത് എന്നും...
ഇയാൾ ചിരിപ്പിച്ചു കൊല്ലും....... 😂