01/10/2020
ലിവർ കാൻസർ ബാധിച്ചു കിടപ്പിലായ താനൂർ എളരാം ബീച്ച് പോക്കുവിന്റെ പുരക്കൽ ഹംസക്കുട്ടിയുടെ വീടിൻറെ തറക്കല്ലിടൽ നിർവ്വഹിച്ചു.
രണ്ട് പെൺകുട്ടികളുമായി ഒരു ചെറിയ ഷെഡ്ഡിൽ താമസിക്കുന്ന ഈ കുടുംബത്തിന് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി നാട്ടുകാർ മുന്നോട്ടു വന്നിരിക്കുകയാണ്.
ദുരിതമനുഭവിക്കുന്ന ഈ കുടുംബത്തിന്ന് വേണ്ടി നമ്മൾ കൈ കോർക്കേണ്ടതുണ്ട്.അവർക്കു വേണ്ടി ഞാൻ നിങ്ങളുടെ മുൻപിൽ കൈ നീട്ടുന്നു.
Branch: BRANCH CODE: 109013 TANUR BRANCH
IFSC CODE: IBKL0209M01
SCHEME NAME: SB001 SB INDIVIDUALS ACCOUNT NO: 090131200422087 CUSTOMER ID: 2165472 CUST NAME: MR KUNHIBABU KAMMUKADAVATH / MR FAISAL RP ADDRESS C / OSAIDU MOHAMED, KAMMUKADAVATH HOUSE, TANUR PO MALAPPURAM DISTRICT INDIA 676302 NOMINATION REG. NO .: ISSUE DATE: 19-06-2020
Contact persons
Shameer +91 99957 52344
Noufal +91 77362 63850
സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ
https://m.facebook.com/story.php?story_fbid=3553507391355767&id=229444223762117
സഹായിക്കുക സഹകരിക്കുക ഷെയർ ചെയ്യുക