Akshaya Melattur

Akshaya Melattur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Akshaya Melattur, Public & Government Service, AKSHAYA E CENTRE, MELATTUR MALL, MELATTUR PO, MALAPPURAM, Melattur.

ALL ONLINE SERVICES AVAILABLE , (E-DISTRICT,AADHAAR,DIGITAL SIGNATURE,PASSPORT,PAN CARD,RATION CARD,PSC,UPSC,SSC,E-TRUSERY,INSURANCE, MVD SERVICE,PRAVASI, FOOD AND SAFETY,INSURANCE,LIFE CERTIFICATE,+1+DEGREE+POLY+PG ONLINE APPLICATION, EXT........

ഏവർക്കും മേലാറ്റൂർ അക്ഷയ കേന്ദ്രത്തിന്റെ പുതുവത്സരാശംസകൾ...Happy New Year 2026
31/12/2025

ഏവർക്കും മേലാറ്റൂർ അക്ഷയ കേന്ദ്രത്തിന്റെ പുതുവത്സരാശംസകൾ...
Happy New Year 2026

✅ *സഹകരണ സ്ഥാപനങ്ങളിൽ തൊഴിൽ അവസരം : നിരവധി ഒഴിവുകൾ*സംസ്ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ വ്യത്യസ്ത തസ്തികയിലുള്ള ജോലി ഒഴ...
31/12/2025

✅ *സഹകരണ സ്ഥാപനങ്ങളിൽ തൊഴിൽ അവസരം : നിരവധി ഒഴിവുകൾ*

സംസ്ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ വ്യത്യസ്ത തസ്തികയിലുള്ള ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജൂനിയർ ക്ലാർക്ക് / കാഷ്യർ , അസിസ്റ്റന്റ് സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ് , ഡേറ്റ എൻട്രി ഓപ്പറേറ്റർ , സിസ്റ്റം അഡ്മിനിസ്ട്രേറ്റർ , ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി
*2026 ജനുവരി 22*


കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE MELATTUR *
MELATTUR PO, MALAPPURAM
📱 9446991776
🪀 7511155798
📩 [email protected]
ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ.

*അക്ഷയയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ*

▫️ *ആധാർ സേവനങ്ങൾ*
▫️ *പാൻ കാർഡ് സേവനങ്ങൾ*
▫️ *പാസ്സ്പോർട്ട് സേവനങ്ങൾ*
▫️ *വോട്ടർ ഐഡി സേവനങ്ങൾ*
▫️ *റവന്യൂ സർട്ടിഫിക്കറ്റുകൾ*
▫️ *റേഷൻ കാർഡ് സേവനങ്ങൾ*
▫️ *MVD സേവനങ്ങൾ*
▫️ *LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ*

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/DH4mQWobY9LIMwsxTRC9vK

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

29/12/2025
04/11/2025

മേലാറ്റൂർ അഭിമാനം 👍

✅ *പി.എസ്.സി നോട്ടിഫിക്കേഷൻ വന്നു : കമ്പനി/ബോർഡ് എൽ.ജി.എസ് ആകാൻ അവസരം*കമ്പനി/ബോർഡ് എൽ.ജി.എസ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ...
04/11/2025

✅ *പി.എസ്.സി നോട്ടിഫിക്കേഷൻ വന്നു : കമ്പനി/ബോർഡ് എൽ.ജി.എസ് ആകാൻ അവസരം*

കമ്പനി/ബോർഡ് എൽ.ജി.എസ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തുടങ്ങിയ പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE MELATTUR *
MELATTUR PO, MALAPPURAM
📱 9446991776
🪀 7511155798
📩 [email protected]
ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ.

*അക്ഷയയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ*

▫️ *ആധാർ സേവനങ്ങൾ*
▫️ *പാൻ കാർഡ് സേവനങ്ങൾ*
▫️ *പാസ്സ്പോർട്ട് സേവനങ്ങൾ*
▫️ *വോട്ടർ ഐഡി സേവനങ്ങൾ*
▫️ *റവന്യൂ സർട്ടിഫിക്കറ്റുകൾ*
▫️ *റേഷൻ കാർഡ് സേവനങ്ങൾ*
▫️ *MVD സേവനങ്ങൾ*
▫️ *LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ*

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/DH4mQWobY9LIMwsxTRC9vK

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

✅ *സെറ്റ് ജനുവരി 2026ന് അക്ഷയ വഴി അപേക്ഷ സമർപ്പിക്കാം*ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് കേരള...
31/10/2025

✅ *സെറ്റ് ജനുവരി 2026ന് അക്ഷയ വഴി അപേക്ഷ സമർപ്പിക്കാം*

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് കേരളസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാനിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജനുവരി 2026-ന് അപേക്ഷിക്കാം.

*യോഗ്യത:*

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബി.എഡും ആണ് അടിസ്ഥാന യോഗ്യത.

അപേക്ഷിക്കേണ്ട അവസാന തിയ്യതി
*2025 നവംബർ 28*

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE MELATTUR *
MELATTUR PO, MALAPPURAM
📱 9446991776
🪀 7511155798
📩 [email protected]
ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ.

*അക്ഷയയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ*

▫️ *ആധാർ സേവനങ്ങൾ*
▫️ *പാൻ കാർഡ് സേവനങ്ങൾ*
▫️ *പാസ്സ്പോർട്ട് സേവനങ്ങൾ*
▫️ *വോട്ടർ ഐഡി സേവനങ്ങൾ*
▫️ *റവന്യൂ സർട്ടിഫിക്കറ്റുകൾ*
▫️ *റേഷൻ കാർഡ് സേവനങ്ങൾ*
▫️ *MVD സേവനങ്ങൾ*
▫️ *LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ*

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/DH4mQWobY9LIMwsxTRC9vK

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

Address

AKSHAYA E CENTRE, MELATTUR MALL, MELATTUR PO, MALAPPURAM
Melattur
679326

Opening Hours

Monday 9:15am - 6pm
Tuesday 9:15am - 6pm
Wednesday 9:15am - 6pm
Thursday 9:15am - 6pm
Friday 9:15am - 6pm

Telephone

+919446991776

Website

Alerts

Be the first to know and let us send you an email when Akshaya Melattur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Akshaya Melattur:

Share