sfi_meppadi_local

sfi_meppadi_local Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from sfi_meppadi_local, Political organisation, Meppadi.

30/07/2021
ഈ വർഷത്തെ ഡിഗ്രി അഡ്മിഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും. യൂണിവേഴ്‌സിറ്റി നോട്ടിഫിക്കേഷനുകൾ അറിയുന്നതിനും വേണ്ടി അവസരമൊരു...
29/07/2021

ഈ വർഷത്തെ ഡിഗ്രി അഡ്മിഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും. യൂണിവേഴ്‌സിറ്റി നോട്ടിഫിക്കേഷനുകൾ അറിയുന്നതിനും വേണ്ടി അവസരമൊരുക്കുകയാണ് SFI മേപ്പാടി ലോക്കൽ കമ്മിറ്റി ഈ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ചെയ്യുന്നത്.
#

*എസ്.എസ്.എൽ.സി റിസൾട്ട് അറിയുന്നതിന് രജിസ്റ്റർ നമ്പറും ജനന തീയതിയും മുകളിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വാട്ട്സ്ആപ്പ് വഴിയോ...
14/07/2021

*എസ്.എസ്.എൽ.സി റിസൾട്ട് അറിയുന്നതിന് രജിസ്റ്റർ നമ്പറും ജനന തീയതിയും മുകളിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വാട്ട്സ്ആപ്പ് വഴിയോ,ടെക്സ്റ്റ് മെസ്സേജ് ആയോ,വിളിച്ചോ അറിയിക്കുക.

SFI മേപ്പാടി ലോക്കൽ കമ്മിറ്റി അഭിമന്യു രക്തസാക്ഷിദിനത്തിൽ നടത്തിയ പ്രഭാത ബേരി
02/07/2021

SFI മേപ്പാടി ലോക്കൽ കമ്മിറ്റി അഭിമന്യു രക്തസാക്ഷിദിനത്തിൽ നടത്തിയ പ്രഭാത ബേരി

പ്രതിഷേധം ഉയരട്ടെ
05/06/2021

പ്രതിഷേധം ഉയരട്ടെ

30/05/2021
24/04/2021

വള്ളികുന്നത്ത് എസ്.എഫ്.ഐ  പ്രവര്‍ത്തകൻ  അഭിമന്യുവിനെ കൊലപ്പെടുത്തിയ  ആർ.എസ്സ്.എസ്സ് സിൻ്റെ നരനായാട്ടിൽ പ്രതിഷേധിച്ച് SFI...
15/04/2021

വള്ളികുന്നത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ ആർ.എസ്സ്.എസ്സ് സിൻ്റെ നരനായാട്ടിൽ പ്രതിഷേധിച്ച് SFI വയനാട്‌ ജില്ലാ കമ്മിറ്റി നടത്തിയ പ്രകടനം.

അർ.എസ്സ്.എസ്സ് നരനായാട്ട് അവസാനിപ്പിക്കുക - എസ്.എഫ്.ഐചാരുംമൂട് വള്ളികുന്നത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകൻ  അഭിമന്യുവിനെ കൊലപ്...
15/04/2021

അർ.എസ്സ്.എസ്സ് നരനായാട്ട് അവസാനിപ്പിക്കുക - എസ്.എഫ്.ഐ

ചാരുംമൂട് വള്ളികുന്നത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ ആർ.എസ്സ്.എസ്സ് സിൻ്റെ നരനായാട്ടിൽ പ്രതിഷേധിക്കുക.

വള്ളികുന്നത്ത് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ള അഭിമന്യൂവിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്.

ഡിവൈഎഫ്ഐ വള്ളികുന്നം പടയണിവെട്ടം യൂണിറ്റ് കമ്മിറ്റി അംഗമായ ജേഷ്ഠൻ അനന്ദുവിനെ ലക്ഷ്യം വച്ച് വന്ന പരിശീലനം ലഭിച്ച ആർഎസ്എസ് ക്രിമിനൽ സംഘം, ജേഷ്ഠനെ കിട്ടാതെ വന്നപ്പോഴാണ് അനുജനെ കൊലപ്പെടുത്തിയത്. രണ്ടുപേർക്ക് കൂടി ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്.

വിഷുദിനത്തിലും കൊലക്കത്തി രാഷ്ട്രീയവുമായി സ്കൂള്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ തയ്യാറായ സംഘപരിവാര്‍ ഗുണ്ടകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുക.

15/04/2021
തിരുവനന്തപുരം

13/04/2021

ഇന്ത്യയിലെ ആദ്യത്തെ sfi യുടെ സ്വതന്ത്ര ജില്ലാകമ്മിറ്റി ഓഫീസ് എന്ന സ്വപ്നം വയനാട്ടിൽ യാത്ഥാർത്യത്തിലേക്ക്

31/03/2021

കൽപ്പറ്റ മണ്ഡലം LDF സ്ഥാനാർത്ഥി mv ശ്രയാംസ് കുമാറിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാത്ഥ്യം SFI നടത്തിയ വിദ്യാർത്ഥി റാലി

Address

Meppadi

Website

Alerts

Be the first to know and let us send you an email when sfi_meppadi_local posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share