Meppadi GRAMA Panchayath Office

Meppadi GRAMA Panchayath Office GOOD GOVERNANCE

കേരളോത്സവം 2025 കലാ കായിക മത്സരങ്ങൾ വിവിധ വേദികളിലായി നടക്കുന്നു .
23/09/2025

കേരളോത്സവം 2025
കലാ കായിക മത്സരങ്ങൾ വിവിധ വേദികളിലായി നടക്കുന്നു .

കേരളോത്സവം 2025 രചന മത്സരങ്ങൾ
23/09/2025

കേരളോത്സവം 2025
രചന മത്സരങ്ങൾ

മേപ്പാടി ഗ്രാമപഞ്ചായത്ത് സ്വച്ഛത ഹി സേവ 2025 ക്യാമ്പിന്റെ ഭാഗമായി "ശുചിത്വത്സവം" ഉദ്ഘാടനവും ലോഗോ പ്രകാശനവും ബഹുമാനപ്പെട്...
17/09/2025

മേപ്പാടി ഗ്രാമപഞ്ചായത്ത് സ്വച്ഛത ഹി സേവ 2025 ക്യാമ്പിന്റെ ഭാഗമായി "ശുചിത്വത്സവം" ഉദ്ഘാടനവും ലോഗോ പ്രകാശനവും ബഹുമാനപ്പെട്ട മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. കെ ബാബു നിർവഹിച്ചു.

മാവേലി മന്നനെ വരവേൽക്കുന്ന ഈ പൊന്നോണക്കാലംനിങ്ങളുടെ ജീവിതത്തിൽ സ്നേഹത്തിന്റെയും സമൃദ്ധിയുടെയുംപുതിയ അധ്യായങ്ങൾ തുറക്കട്ട...
05/09/2025

മാവേലി മന്നനെ വരവേൽക്കുന്ന ഈ പൊന്നോണക്കാലം
നിങ്ങളുടെ ജീവിതത്തിൽ സ്നേഹത്തിന്റെയും സമൃദ്ധിയുടെയും
പുതിയ അധ്യായങ്ങൾ തുറക്കട്ടെ.
ഓരോ മലയാളിക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!

നാടിനായി നാളേക്കായി ഒരു ദിനം"ജനകീയ ശുചീകരണം മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരം പഞ്ചായത്ത് ഹരിത കർമ്മ സേന പ്രവർത്തകരുട...
26/08/2025

നാടിനായി നാളേക്കായി ഒരു ദിനം"
ജനകീയ ശുചീകരണം മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരം പഞ്ചായത്ത് ഹരിത കർമ്മ സേന പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി.

ജലാശയങ്ങളിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നമ്മുടെ ജലസമ്പത്തിന് വലിയ ഭീഷണിയാണ്. ഇത് ജലത്തിലെ ആവാസവ്യ...
23/08/2025

ജലാശയങ്ങളിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നമ്മുടെ ജലസമ്പത്തിന് വലിയ ഭീഷണിയാണ്. ഇത് ജലത്തിലെ ആവാസവ്യവസ്ഥയെ തകർക്കുകയും മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നാശത്തിന് കാരണമാവുകയും ചെയ്യുന്നു.
ഈ ദുരന്തം ഒഴിവാക്കാൻ, മാലിന്യങ്ങൾ ശാസ്ത്രീയമായി മാത്രം സംസ്കരിക്കുക. നമ്മുടെ ജലാശയങ്ങളെ സംരക്ഷിക്കേണ്ടത് നാളത്തെ തലമുറയ്ക്ക് വേണ്ടിയുള്ള നമ്മുടെ ഉത്തരവാദിത്തമാണ്.





ശ്രദ്ധിക്കുക!പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത് ₹5000 പിഴ ചുമത്താവുന്ന കുറ്റമാണ്.നമ്മുടെ നാടിനെ വൃത്തിയായി സൂക്ഷിക്ക...
23/08/2025

ശ്രദ്ധിക്കുക!
പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത് ₹5000 പിഴ ചുമത്താവുന്ന കുറ്റമാണ്.നമ്മുടെ നാടിനെ വൃത്തിയായി സൂക്ഷിക്കാൻ സഹകരിക്കുക.

എല്ലാ ബിന്നുകളും ഒന്നല്ല .. എല്ലാ വേസ്റ്റും ഒന്നല്ല.മാലിന്യങ്ങൾ തരം തിരിച്ചു നിക്ഷേപിക്കാം,ശുചിത്വമുള്ള നാടിനായി
22/08/2025

എല്ലാ ബിന്നുകളും ഒന്നല്ല .. എല്ലാ വേസ്റ്റും ഒന്നല്ല.മാലിന്യങ്ങൾ തരം തിരിച്ചു നിക്ഷേപിക്കാം,ശുചിത്വമുള്ള നാടിനായി

മാലിന്യങ്ങൾ തരം തിരിച്ച്, ശുചിത്വമുള്ള നാടിനായി കൈകോർക്കാംനമ്മുടെ നാടിനെ വൃത്തിയുള്ളതാക്കി മാറ്റാൻ നമുക്ക് ഓരോരുത്തർക്കു...
22/08/2025

മാലിന്യങ്ങൾ തരം തിരിച്ച്, ശുചിത്വമുള്ള നാടിനായി കൈകോർക്കാം
നമ്മുടെ നാടിനെ വൃത്തിയുള്ളതാക്കി മാറ്റാൻ നമുക്ക് ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ട്. അതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിയാണ് മാലിന്യങ്ങൾ ശരിയായ രീതിയിൽ തരംതിരിച്ച് സംസ്കരിക്കുന്നത്. ഇത് പരിസ്ഥിതിയെ സംരക്ഷിക്കാൻ മാത്രമല്ല, ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കാനും നമ്മളെ സഹായിക്കും.

ശുചിത്വമുള്ള നാടിനായി കൈകോർക്കാം
22/08/2025

ശുചിത്വമുള്ള നാടിനായി കൈകോർക്കാം

മേപ്പാടി  ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്ക പാത  നിർമ്മാണ ഉത്ഘാടന സംഘാടക സമിതി...
20/08/2025

മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്ക പാത നിർമ്മാണ ഉത്ഘാടന സംഘാടക സമിതി രൂപീകരണം 23.08.2025 ന് ശനി ഉച്ചക്ക് 1.30 ന് മേപ്പാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ
ഏവർക്കും സ്വാഗതം

Address

Meppadi Grama Panchayath Office
Meppadi
673577

Telephone

04936828422

Website

Alerts

Be the first to know and let us send you an email when Meppadi GRAMA Panchayath Office posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Meppadi GRAMA Panchayath Office:

Share