SPC GVHSS MEPPAYUR

SPC GVHSS MEPPAYUR This is the Official account of SPC GVHSS MEPPAYYUR

SPC സ്റ്റേറ്റ് നോഡൽ ഓഫീസറുടെ മികച്ച സേവനത്തിനുള്ള Certificate of Appreciation ലഭിച്ച ശ്രീ സുധീഷ് കുമാർ മാസ്റ്റർ (CPO SPC...
03/09/2024

SPC സ്റ്റേറ്റ് നോഡൽ ഓഫീസറുടെ മികച്ച സേവനത്തിനുള്ള Certificate of Appreciation ലഭിച്ച ശ്രീ സുധീഷ് കുമാർ മാസ്റ്റർ (CPO SPC GVHSS MEPPAYUR)കോഴിക്കോട് റൂറൽ എസ്.പി ശ്രീ നിധിൻ രാജ് IPS ൽ നിന്നും സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു...

Student Police Cadet Kerala
Spc Kozhikode Rural SPC

സ്റ്റുഡൻറ് പോലീസ് അവധിക്കാല ക്യാമ്പ്മേപ്പയ്യൂർ: ഗവ.ഹയർ സെക്കൻഡറി സ്കൂൾ മേപ്പയ്യൂർ  സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ ത്രിദി...
01/09/2023

സ്റ്റുഡൻറ് പോലീസ് അവധിക്കാല ക്യാമ്പ്

മേപ്പയ്യൂർ: ഗവ.ഹയർ സെക്കൻഡറി സ്കൂൾ മേപ്പയ്യൂർ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ ത്രിദിന ഓണം അവധിക്കാല ക്യാമ്പ് ആരംഭിച്ചു. ശക്തി സിങ്ങ് ആര്യ IPS ഉദ്ഘാടനം ചെയ്തു . എം എം ബാബു പിടി എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. മേപ്പയൂർ SHO പി ജംഷിദ് മുഖ്യാതിഥിയായി. ചടങ്ങിൽ പ്രിൻസിപ്പൽ എം സക്കീർ മാസ്റ്റർ സ്വാഗതവും സുധീഷ് കുമാർ സിപിഒ നന്ദിയും പറഞ്ഞു. മണിദാസ് പയ്യോളി സിനി ആർട്ടിസ്റ്റ്, ഇ.കെ ഗോപി എസ്എംസി ചെയർമാൻ, കെ ഒ ഷൈജ എസ് ആർ ജി കൺവീനർ,കെപി അക്ഷയ് എസ് വി സി കോർഡിനേറ്റർ തൃശൂർ റേഞ്ച് , കെ ശ്രീവിദ്യ ഏ സി പി ഒ, ജിനീഷ് CPO എന്നിവർ സംസാരിച്ചു. ഒന്നാം ദിവസം വിമുക്തി ,ലഹരി വിരുദ്ധ ക്ലാസ് എക്സൈസ് പ്രിവന്റ വ് ഓഫീസർ രഘുനാഥ് , നാടൻ പാട്ടിലെ ജീവിതം എന്ന വിഷയത്തിൽ നാണു പാട്ടുപുരയ്ക്കലും ക്ലാസ്സെടുത്തു.

Onam Camp 2k23
31/08/2023

Onam Camp 2k23

ഏവർക്കും ഹൃദയം നിറഞ്ഞ ഓണംശംസകൾ🤍🌼
29/08/2023

ഏവർക്കും ഹൃദയം നിറഞ്ഞ ഓണംശംസകൾ🤍🌼

എസ് പി സി ജി വി എച്ച് എസ് എസ് മേപ്പയ്യൂർ ,സ്ഥലം മാറി പോവുന്ന ഉണ്ണികൃഷ്ണൻ സാറിനും, മുൻ എസ് പി സി കേഡറ്റും കോഴിക്കോട്‌ ജില...
05/07/2023

എസ് പി സി ജി വി എച്ച് എസ് എസ് മേപ്പയ്യൂർ ,സ്ഥലം മാറി പോവുന്ന ഉണ്ണികൃഷ്ണൻ സാറിനും, മുൻ എസ് പി സി കേഡറ്റും കോഴിക്കോട്‌ ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറുമായ അനുഗ്രഹയേയും ആദരിക്കൽ ചടങ്ങ്

03/07/2023
11/06/2023
Passing Out Parade 2023✨
10/06/2023

Passing Out Parade 2023✨


അറിവിൻ സാഗരം തേടിവിദ്യാലയാങ്കണത്തിലെത്തുന്ന എല്ലാ കൂട്ടുകാർക്കും SPC യുടെ സ്നേഹാശംസകൾ...
01/06/2023

അറിവിൻ സാഗരം തേടി
വിദ്യാലയാങ്കണത്തിലെത്തുന്ന
എല്ലാ കൂട്ടുകാർക്കും
SPC യുടെ സ്നേഹാശംസകൾ...

POP 2023✨🤍
13/05/2023

POP 2023✨🤍

SPC SUMMER CAMP 2023Day 3🤍
05/05/2023

SPC SUMMER CAMP 2023
Day 3🤍



SPC SUMMER CAMP 2023Day 2🤍
04/05/2023

SPC SUMMER CAMP 2023
Day 2🤍




Address

SPC GVHSS MEPPAYUR
Meppayur

Alerts

Be the first to know and let us send you an email when SPC GVHSS MEPPAYUR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SPC GVHSS MEPPAYUR:

Share