Bleed blue ksu meppayur

Bleed blue ksu meppayur കത്തിയില്ല കൈകളില്
കധാരയില്ല കൈകളില്..
ദീപമാണ് കൈകളില്,
ദീപ്തിയാണ് ലക്ശ്യവും..
ധീരമോടെ ജയ് വിളിക്കു
KSU.. സിന്ദാബാദ്

28/06/2018
രാജീവ് ഗാന്ധി സ്റ്റഡി സെന്റർ പിജി അഡ്മിഷൻ നേടിയ മേപ്പയൂരിലെ മെഡിക്കൽ വിദ്യാർത്ഥികളെ അനുമോദിക്കുന്നു
14/06/2018

രാജീവ് ഗാന്ധി സ്റ്റഡി സെന്റർ പിജി അഡ്മിഷൻ നേടിയ മേപ്പയൂരിലെ മെഡിക്കൽ വിദ്യാർത്ഥികളെ അനുമോദിക്കുന്നു

കുളത്തുവയൽ സ്കൂളിൽ കെ എസ് യു സജ്ജം
14/06/2018

കുളത്തുവയൽ സ്കൂളിൽ കെ എസ് യു സജ്ജം

ആരെയാണ് നിങ്ങൾ ഭയക്കുന്നത് ഫ്ലെക്സ് കളെ പോലും ഇത്ര ഭയത്തോടെ നിങ്ങൾ കാണുന്നു എങ്കിൽ ഭയപ്പെടാൻ ഒരുങ്ങിക്കോളൂ ജനാധിപത്യ വിര...
13/06/2018

ആരെയാണ് നിങ്ങൾ ഭയക്കുന്നത് ഫ്ലെക്സ് കളെ പോലും ഇത്ര ഭയത്തോടെ നിങ്ങൾ കാണുന്നു എങ്കിൽ ഭയപ്പെടാൻ ഒരുങ്ങിക്കോളൂ ജനാധിപത്യ വിരുദ്ധരെ നിങ്ങൾക്ക് മറുപടി കാലം തരും

31/10/2016
പേരാമ്പ്രയില്‍ വച്ച് മന്ത്രി വി.എസ് സുനില്‍കുമാറിന് കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍നിയോജകമണ്ഡലം പ്രസ...
08/10/2016

പേരാമ്പ്രയില്‍ വച്ച് മന്ത്രി വി.എസ് സുനില്‍കുമാറിന് കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
നിയോജകമണ്ഡലം പ്രസിഡണ്ട് ജിതേഷ് മുതുകാട്,, കെ.എസ്.യു പ്രസിഡണ്ട് സൂരജ് വിടി പാർലമെന്റ് പ്രസിഡന്റ് പി.കെ. രാഗേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്
കര്‍മ്മധീരരായ പ്രവര്‍ത്തകര്‍ക്ക് നൂറുനീലിമാഭിവാദ്യങ്ങള്‍

Address

Meppayur
673524

Website

Alerts

Be the first to know and let us send you an email when Bleed blue ksu meppayur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share