West Valliyayi Congress

West Valliyayi Congress Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from West Valliyayi Congress, Political organisation, Valliyayi west, Mokery.

23/03/2021
05/03/2018
04/10/2017

നേർക്കുനേരെ നിന്നു തല്ലുന്ന ആണിനെയാണിഷ്ടം.....
കണ്ണിൽ തന്റേടത്തിന്റെ അഗ്നിയെരിയുന്ന പെണ്ണിനെയാണിഷ്ടം....
കഴുത്തറ്റ്‌ പോയാലും കൂടെ നടന്നവനെ ചതിക്കാത്ത സൗഹൃദമാണിഷ്ടം.....
പ്രണയിനിയുടെ മാറിന്റെ ചൂടിനെക്കാൾ പോരാട്ടഭൂമിയിലെ തീമഴയാണിഷ്ടം.....
ആർത്തലയ്ക്കുന്ന പ്രളയത്തിലും ഒഴുക്കിനെതിരെ നീന്താനാണിഷ്ടം....
ഒറ്റയ്ക്കാക്കിയവർക്കു മുന്നിൽ ഒറ്റയാന്റെ ചങ്കുറപ്പോടെ നെഞ്ചു വിരിക്കാനാണിഷ്ടം....
ഹൃദയത്തിലായിരം കത്തിമുനകളാഴുന്ന വേദനയിലും അമ്മയ്ക്കു മുന്നിൽ പുഞ്ചിരിച്ചു നിൽക്കാനാണിഷ്ടം....
ഈ ഇഷ്ടങ്ങളുടെ കൂടെ നടക്കാൻ എന്നെ പഠിപ്പിച്ച നാടിനെയാണേറെയിഷ്ടം.....

ഇനി ഒരുപാട്‌ ചിന്തിക്കുകയൊന്നും വേണ്ട,,,ഞങ്ങളുടെ നാടിന്റെ പേരതു തന്നെ....
വള്ള്യായി
കൊടുങ്കാറ്റിനെ ചങ്കുറപ്പു കൊണ്ട്‌ പിടിച്ചു കെട്ടിയവരുടെ നാട്‌.......

വള്ള്യായി മൂവര്ണ് ക്കൊടി പാറും മണ്ണ്

09/04/2017
25/10/2016

Official page of Oommen Chandy, ex-Kerala CM and the pioneer of UN acclaimed Mass Contact Programme and the architect of inclusive growth in Kerala.

17/09/2016

നേർക്കുനേരെ നിന്നു തല്ലുന്ന ആണിനെയാണിഷ്ടം.....
കണ്ണിൽ തന്റേടത്തിന്റെ അഗ്നിയെരിയുന്ന പെണ്ണിനെയാണിഷ്ടം....
കഴുത്തറ്റ്‌ പോയാലും കൂടെ നടന്നവനെ ചതിക്കാത്ത സൗഹൃദമാണിഷ്ടം.....
പ്രണയിനിയുടെ മാറിന്റെ ചൂടിനെക്കാൾ പോരാട്ടഭൂമിയിലെ തീമഴയാണിഷ്ടം.....
ആർത്തലയ്ക്കുന്ന പ്രളയത്തിലും ഒഴുക്കിനെതിരെ നീന്താനാണിഷ്ടം....
ഒറ്റയ്ക്കാക്കിയവർക്കു മുന്നിൽ ഒറ്റയാന്റെ ചങ്കുറപ്പോടെ നെഞ്ചു വിരിക്കാനാണിഷ്ടം....
ഹൃദയത്തിലായിരം കത്തിമുനകളാഴുന്ന വേദനയിലും അമ്മയ്ക്കു മുന്നിൽ പുഞ്ചിരിച്ചു നിൽക്കാനാണിഷ്ടം....
ഈ ഇഷ്ടങ്ങളുടെ കൂടെ നടക്കാൻ എന്നെ പഠിപ്പിച്ച നാടിനെയാണേറെയിഷ്ടം.....

ഇനി ഒരുപാട്‌ ചിന്തിക്കുകയൊന്നും വേണ്ട,,,ഞങ്ങളുടെ നാടിന്റെ പേരതു തന്നെ....
വള്ള്യായി
കൊടുങ്കാറ്റിനെ ചങ്കുറപ്പു കൊണ്ട്‌ പിടിച്ചു കെട്ടിയവരുടെ നാട്‌.......

വള്ള്യായി മൂവര്ണ് ക്കൊടി പാറും മണ്ണ്

Address

Valliyayi West
Mokery
670691

Website

Alerts

Be the first to know and let us send you an email when West Valliyayi Congress posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share