Dyfi Manassery North

Dyfi Manassery North Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dyfi Manassery North, Political organisation, Manassery, Mukkam.

20/06/2022
ശബരിമലയിലെ യുവതീ പ്രവേശ വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ തെരുവിൽ കലാപം നടത്തിയവരെ തെരഞ്ഞുപിടിച്ച് അവരുടെ വീടുകൾ ബുൾഡ...
13/06/2022

ശബരിമലയിലെ യുവതീ പ്രവേശ വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ തെരുവിൽ കലാപം നടത്തിയവരെ തെരഞ്ഞുപിടിച്ച് അവരുടെ വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്താൻ പിണറായി വിജയൻ സർക്കാർ തീരുമാനിച്ചാൽ നമ്മൾ സമ്മതിക്കുമോ?
'ചിന്തിക്കട വക്കീലും ' പ്രതീഷ് വിശ്വനാഥനും മുതൽ 'ഫ്രിഞ്ച് പരിവാർ ' മൊത്തം അണിനിരന്ന ലഹള ആയിരുന്നെങ്കിലും അതിന്റെ പേരിൽ അവരുടെ വീട് ഇടിച്ചു നിരത്തിയാൽ നമ്മൾ പ്രതിഷേധിക്കും.

BJP ദേശീയ വക്താക്കൾ പ്രവാചക നിന്ദ നടത്തിയതിനെതിരെ ഉത്തർപ്രദേശിൽ സമരം ചെയ്ത വിശ്വാസികളുടെ വീടുകളും കടകളും യോഗി സർക്കാർ ഇടിച്ചു നിരത്തുകയാണ്. സമരക്കാർ കല്ലെറിഞ്ഞിട്ടുണ്ടാവും അവർക്കിടയിൽ കുത്തിത്തിരിപ്പുകാർ കടന്നുകൂടിയിട്ടുണ്ടാകും. പക്ഷേ അവരുടെ വീടും കെട്ടിടവും ഇടിച്ചു നിരത്താൻ എന്തധികാരമാണ് പോലീസിനുള്ളത്?.
അതു കണ്ട് നിശബ്ദരായിരിക്കാൻ എന്തവകാശമാണ് മാധ്യമങ്ങൾക്കുള്ളത് ?.
കൂടുതൽ ബുൾഡോസറുകൾ ഇറക്കുമതി ചെയ്യേണ്ടിവരും എന്ന് ഇംഗ്ലീഷിൽ ആഹ്ലാദിക്കുന്ന മാധ്യമപ്പരിഷകളാണ് നമുക്കുള്ളത്.

'എല്ലാ വെള്ളിയാഴ്ചകൾക്കും ശേഷം ശനിയാഴ്ച വരാറുണ്ട്' എന്നാണ് യോഗിയുടെ മാധ്യമ ഉപദേഷ്ടാവ് ട്വീറ്റ് ചെയ്തത്. കലാപകാരികൾക്കെതിരെ ഉള്ള നടപടിയല്ല ഇത് ,വംശീയ ആക്രമണമാണ്.

---- ഹർഷൻ ----

അമ്മയും മോനും കുടുംബസമേതം കള്ള പണം വെളുപ്പിച്ചതിന് ഇന്ന് ഈഡിക്ക് മുന്നിൽ ഹാജരാകുന്നു..ഇപ്പോളാണ് കള്ള കുടുംബ ഫോട്ടോ കറക്റ...
13/06/2022

അമ്മയും മോനും കുടുംബസമേതം കള്ള പണം വെളുപ്പിച്ചതിന് ഇന്ന് ഈഡിക്ക് മുന്നിൽ ഹാജരാകുന്നു..ഇപ്പോളാണ് കള്ള കുടുംബ ഫോട്ടോ കറക്റ്റ് ആയത്..

27/05/2022

ഇത്തരം വീഡിയോകൾ കിട്ടിയാൽ
ആരായാലും ഷെയർ ചെയ്യും,..!!എല്ലാവരും
ഷെയർ ചെയ്തിട്ടുണ്ട്..!! വിഡി സതീശൻ...🔥
അണികൾക്ക് പറ്റിയ ബെസ്റ്റ് നേതാവ്...😁

30/03/2021
ഒന്നിച്ചിരിക്കാം...
15/03/2021

ഒന്നിച്ചിരിക്കാം...

Address

Manassery
Mukkam
673602

Website

Alerts

Be the first to know and let us send you an email when Dyfi Manassery North posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share