DYFI നെല്ലിക്കാപൊയിൽ

DYFI നെല്ലിക്കാപൊയിൽ നെല്ലിക്കാപൊയിൽ സഖാക്കൾ

ഹൃദയപൂർവ്വം തുടരും ❤️
19/07/2026

ഹൃദയപൂർവ്വം തുടരും ❤️

SFI
05/07/2026

SFI

ജൂലൈ 12,13,14 തീയ്യതികളിൽ മുക്കത്ത് വച്ച് നടക്കുന്ന DYFI ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് DYFI നെല്ലിക്കാപൊയിൽ യൂണിറ്റ് കാ...
05/07/2026

ജൂലൈ 12,13,14 തീയ്യതികളിൽ മുക്കത്ത് വച്ച് നടക്കുന്ന DYFI ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് DYFI നെല്ലിക്കാപൊയിൽ യൂണിറ്റ് കാരംസ് ടൂർണമെൻ്റ് സംഘടിപ്പിച്ചു

ടൂർണമെൻ്റ് മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺ സി.എ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ DYFI നീലേശ്വരം മേഖലാ പ്രസിഡൻ്റ് ആദിൻ സദൻ, CPIM നീലേശ്വരം ലോക്കൽ കമ്മറ്റി അംഗം ആനന്ദ് കുമാർ, നെല്ലിക്കാപൊയിൽ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി വിനോദ് എം കെ എന്നിവർ സംസാരിച്ചു.
ചിഥു കെ.പി,അനന്ദു, സ്മിജിത്ത് പി, ബിജു, ഷിജു സി പി, വൈഷ്ണവ്,ബിവേക് പി എന്നിവർ നേതൃത്വം നൽകി.

06/04/2026

YOUTH WITH LINTO

"സ്ട്രീറ്റ് ടോക്ക് "

LDF സ്ഥാനാർത്ഥി ലിൻ്റോ ജോസഫിൻ്റെ വിജയത്തിനായി LDYF തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സ്ട്രീറ്റ് ടോക്ക് ക്യാമ്പയിൻ മുക്കം ബസ്റ്റാൻ്റിൽ...!

#ലിൻ്റോ തുടരും...✊

01/04/2026

തുരങ്കപാതയെ തകർക്കാൻ ശ്രമിക്കുന്ന UDF ന് തിരുവമ്പാടിക്കാരുടെ വോട്ടില്ല..!!

ലിൻ്റോ ജോസഫ് എംഎൽഎ യുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ശ്രദ്ധിക്കുകയായിരുന്നു..തിരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള സ്ഥാനാർത്ഥി പര്യടനത്ത...
26/03/2026

ലിൻ്റോ ജോസഫ് എംഎൽഎ യുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ശ്രദ്ധിക്കുകയായിരുന്നു..
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള സ്ഥാനാർത്ഥി പര്യടനത്തിൻ്റെ പോസ്റ്റുകളാണ്..
ഓരോ പ്രദേശത്തെ സ്വീകരണത്തിനും ഒരു ചെറിയ ക്യാപ്ഷൻ ചേർത്തിരിക്കുന്നു.
ആ കേന്ദ്രത്തിൻ്റെ ചുറ്റുവട്ടത്ത് നടത്തിയ വികസന പ്രവർത്തനങ്ങളെ കുറിച്ച്...

പുതുപ്പാടി , കോടഞ്ചേരി ,തിരുവമ്പാടി പഞ്ചായത്തുകളിലെ 25 ഓളം കേന്ദ്രങ്ങളിൽ ആണ് സ്വീകരണം നടന്നത്.അവിടെയെല്ലാം കുറഞ്ഞത് ഒരു വികസന പ്രവർത്തനം എങ്കിലും എടുത്ത് പറയാൻ ഒരു എംഎൽഎ ക്ക് സാധിക്കുന്നുണ്ടെങ്കിൽ അയാൾ എത്രമാത്രം ആ നാടിനോട് ചേർന്ന് നിൽക്കുന്നുണ്ടാവും?!..

നോക്കൂ...എത്ര ആത്മവിശ്വാസത്തോടെ ആയിരിക്കണം അയാൾ തൻ്റെ ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കുന്നത്?!

അയാൾ ഈ നാടിന് വേണ്ടി ഒന്നും ചെയ്തില്ല എന്ന് എതിരാളികൾ പോലും പറയാൻ മടിക്കും എന്നതിൽ തർക്കമില്ല.

തിരുവമ്പാടിക്കാരുടെ ഭാഗ്യം..!!

Hats off you Dear MLA ❤️

ലിൻ്റോ ജോസഫ് തുടരും..😍നെല്ലിക്കാപൊയിലിലെ DYFI സഖാക്കൾ ❤️
23/03/2026

ലിൻ്റോ ജോസഫ് തുടരും..😍

നെല്ലിക്കാപൊയിലിലെ DYFI സഖാക്കൾ ❤️

22/03/2026

Youth with Linto ❤️

DYFI യുവജന സ്ക്വാഡ് പ്രവർത്തനം - നെല്ലിക്കാപൊയിൽ യൂണിറ്റ്

12/03/2026

മറ്റാരുണ്ട്, LDF അല്ലാതെ…❤️

Address

നെല്ലിക്കാപൊയിൽ
Mukkam
673582

Website

Alerts

Be the first to know and let us send you an email when DYFI നെല്ലിക്കാപൊയിൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share