10/08/2017
മുളം ന്തുരുത്തിയിൽ സ്വകാര്യ ബസ്സിൽ യാത്ര ചെയ്ത വിദ്യാത്ഥിനികളോടു മോശമായി പെരുമാറുകയും, ബസ്സിൽ നിന്നും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് SFI നിർമ്മല കോളേജ് യൂണീറ്റിന്റെ ആഭിമുഖ്യത്തിൽ മുളന്തുരുത്തിയിൽ പ്രസ്തുത ബസ് (ആവണി)
തടയുകയും മോശം പെരുമാറ്റത്തിന് വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബസ് ജീവനക്കാർ വാഹനം ഓഫാക്കി ഗതാഗതം തടസ്സപ്പെടുത്തിയ സാഹചര്യത്തിൽ മുളന്തുരുത്തി പോലീസിന്റെ മധ്യസ്ഥതയിൽ നാളെ രാവിലെ 10 മണിക്ക് സ്റ്റേഷനിൽ വച്ച് ചർച്ചക്ക് ഇരു വിഭാഗവും ഒത്തുതീർപ്പിലെത്തി. പ്രതിഷേധത്തിന് DYFl ബ്ലോക്ക് കമ്മിറ്റി അംഗം അരുൺ പോട്ടയിൽ , SFl നിർമ്മല യൂണിറ്റ് സെക്രട്ടറി ഫ്രഡിൻ , യൂണീറ്റ് പ്രസിഡന്റ് വിപിൻ , DYFI നേതാക്ജയ അരുൺ T S, അർജുൻ രഘു എന്നിവർ നേതൃത്വം നൽകി