Santhom online seva kendram and training centre

Santhom online seva kendram and training centre എല്ലാ വിധ ഓൺലൈൻ സേവനങ്ങളും

07/09/2022
12/07/2022


santhom buildings
08/07/2022

santhom buildings

ലൈഫ്‌ ഭവനപദ്ധതിയിൽ ആദ്യഘട്ട അപ്പീൽ പരിശോധനയ്ക്ക് ശേഷമുള്ള പട്ടിക പ്രസിദ്ധീകരിച്ചു. ആദ്യ അപ്പീലിലൂടെ 46,377 പേരാണ്‌ പുതുത...
02/07/2022

ലൈഫ്‌ ഭവനപദ്ധതിയിൽ ആദ്യഘട്ട അപ്പീൽ പരിശോധനയ്ക്ക് ശേഷമുള്ള പട്ടിക പ്രസിദ്ധീകരിച്ചു. ആദ്യ അപ്പീലിലൂടെ 46,377 പേരാണ്‌ പുതുതായി അർഹരായത്‌. പുതിയ പട്ടികയിൽ 5,60,758 ഗുണഭോക്താക്കൾ ഇടം പിടിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പുതിയ കരട്‌ പട്ടിക പ്രദർശിപ്പിക്കുന്നുണ്ട്‌. www.life2020.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്തും അപ്പീലിന്റെ സ്ഥിതി അറിയാനാകും. രണ്ടാം ഘട്ട അപ്പീൽ ഓൺലൈനായി ജൂലൈ 8 വരെ സമർപ്പിക്കാം

ലൈഫ് മിഷന്‍ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ നിന്നും വിട്ടുപോയ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് അപേക്ഷ സമര്‍പ്.....

courtesy
27/05/2022

courtesy

23/05/2022

കൃഷിഭവൻ *അറിയിപ്പ്*

കൃഷിഭവൻ പരിധിയിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ (6000/- രൂപ വർഷത്തിൽ ) അംഗങ്ങളായവർ തുടർന്നും തുക ലഭിക്കുന്നതിന് നിർബന്ധമായും കൃഷിവകുപ്പിന്റെ *AIMS* പോർട്ടലിൽ *കർഷക* *രജിസ്ട്രേഷൻ* ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ചെയ്തതിനു ശേഷം *ഫാർമർ* *ലോഗിനിൽ* *പി.എം* *കിസാൻ* - *കൃഷി* *ഭൂമിയുടെ* *വെരിഫിക്കേഷൻ* എന്ന ലിങ്ക് കാണാവുന്നതാണ്. ആ ലിങ്ക് ഉപയോഗിച്ച് കൃഷിഭൂമിയുടെ വിവരങ്ങൾ ചേർത്തതിനുശേഷം കൃഷിഭവനിലേക്ക് അപേക്ഷ അയക്കാവുന്നതാണ്. പദ്ധതിയിൽ അംഗമായവർ എത്രയും പെട്ടെന്ന് അപേക്ഷ നൽകുവാൻ ശ്രദ്ധിക്കുക

Address

Santhom Buildings
Mundakayam
686513

Alerts

Be the first to know and let us send you an email when Santhom online seva kendram and training centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Santhom online seva kendram and training centre:

Share