SFI GOVT College Munnar

SFI GOVT College Munnar പോകുവാൻ നമ്മുക്ക്
ഏറെ
ദൂരമുണ്ടതോർക്?

ജനിച്ച മണ്ണില്‍ ജീവിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഈ സമരമുഖത്ത്‌ നിലയുറപ്പിച്ചിരിക്കുന്നത്.

ഈ സമരഭൂമിയില്‍

ഞങ്ങള്‍ ഏറ്റുവാങ്ങിയതത്രയും

ഈ നാടിന്റെ മുഖത്തുവീണ അടിയാണ് .....

ഈ തെരുവോരങ്ങളിലും

നിരത്തുകളിലും പെയ്തതത്രയും

ഈ നാടിന്‍റെ ഹൃദയത്തില്‍ നിന്ന്

വാര്‍ന്ന രക്തമാണ്.....

ഈ പോരാട്ടത്തിന്റെ മൂലധനം

ചോരത്തുള്ളികള്‍ ആണെങ്കില്‍

ഞങ്ങളുടെ ചോരതുള്ളികളാല്‍

ഈ കേരളം ചുവന്നുതുടുക്കുക തന്നെ ചെയ്യും.....

ോല്‍പ്പിക്കാനാവില്ല, ഞങ്ങളെ

സമരതീക്ഷ്ണമായ ഇന്നലെകളില്‍

ചുടുനിണം പടര്‍ന്ന പടനിലങ്ങളില്‍

പോരാട്ടത്തിന്‍റെ പുത്തന്‍

ഇതിഹാസങ്ങള്‍ രചിച്ചവര്‍ ഞങ്ങള്‍..

ധീരരക്തസാക്ഷികളുടെ

ദീപ്തസ്മരണകളില്‍ നിന്നും

പുതിയ പ്രചോദനം ഉള്‍ക്കൊണ്ടവര്‍ ..

അനീതിക്കെതിരായി

പ്രതികരണശേഷിയോടെ

കൊടുങ്കാറ്റായി ആഞ്ഞടിക്കും ഞങ്ങള്‍..

ഭരണകൂട ഭീകരതയുടെ ലാത്തിയും ഗ്രനേഡുമുപയോഗിച്ച്

അടിച്ചമര്‍ത്താനാവില്ല,

ഞങ്ങളുടെ പോരാട്ടവീര്യത്തെ..

നീതി ലഭിക്കും വരെ സമര മുഖങ്ങള്‍

ഉണര്‍ന്നു തന്നെ ഇരിക്കും...

രക്ത നക്ഷത്രം ആലേഘനം ചെയ്ത

ശുഭ്രപതാക

പോരാട്ടങ്ങളുടെ വെന്നിക്കൊടിയായി

ഉയര്‍ന്നു തന്നെ ഇരിക്കും...

ഞങ്ങളെ കൊല്ലാം...

പക്ഷെ തോല്‍പ്പിക്കാനാവില്ല..

18/06/2020

സഖാക്കളേ
പാർട്ടി സംസ്ഥാന കമ്മറ്റിയുടെ ഫേസ്ബുക്ക് പേജ് ലൈക് വർധിപ്പിക്കുന്നതിനായി ഇടുക്കി ജില്ലാകമ്മറ്റി 19/06/2020ന് പ്രവർത്തനം സംഘടിപ്പിക്കുകയാണ്
CPIM സംസ്ഥാന കമ്മറ്റിയുടെ പേജ് ലിങ്ക് ഇതോടൊപ്പം നൽകുകയാണ് https://www.facebook.com/CPIMKerala/about/?ref=page_internal മുഴുവൻ സഖാക്കളും സുഹൃത്തുക്കളും ഈ പേജ് ലൈക് ചെയ്തും പരമാവധി ആളുകളെക്കൊണ്ട് പേജ് ലൈക് ചെയ്യിച്ചും ഈ പ്രവർത്തനം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
ഇടുക്കി ജില്ലാ നവമാധ്യമ കമ്മറ്റി

Official Page of the CPIM Kerala State Committee.

Che❤️
14/06/2020

Che❤️

10 രൂപ സംഭാവനയായി നൽകി ഈ ചലഞ്ചിൻ്റെ ഭാഗമാകണമെന്ന് അഭ്യർത്ഥിക്കുന്നു.
06/06/2020

10 രൂപ സംഭാവനയായി നൽകി ഈ ചലഞ്ചിൻ്റെ ഭാഗമാകണമെന്ന് അഭ്യർത്ഥിക്കുന്നു.

💐💐💐ജന്മദിനാശംസകൾ പ്രിയ സഖാവേ 💐💐💐
05/05/2020

💐💐💐ജന്മദിനാശംസകൾ പ്രിയ സഖാവേ 💐💐💐

ഗവ. കോളേജ് മൂന്നാ൪, SFI യൂണിറ്റിന്റെ ആദരാഞ്ജലികൾ 🌹🌹🌹
29/04/2020

ഗവ. കോളേജ് മൂന്നാ൪, SFI യൂണിറ്റിന്റെ ആദരാഞ്ജലികൾ 🌹🌹🌹

08/07/2018

സമൂഹത്തിന്റെ പുതുനാമ്പുകള്‍ വിടരേണ്ട ക്യാമ്പസുകളിൽ വർഗീയതയുടെ വിഷവിത്തുകൾ എറിയാൻ ഒരു കലാലയവും ഇടംകൊടുക്കരുത് !!

സ.ശരത് എം.എസ്.ഇടുക്കിയിലെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരൻ.. സി.പി.ഐ. എം കേരള സംസ്ഥാന സമ്മേളനത്തിൽ വിദ്യാർത്ഥി പ്ര...
11/01/2018

സ.ശരത് എം.എസ്.
ഇടുക്കിയിലെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരൻ.. സി.പി.ഐ. എം കേരള സംസ്ഥാന സമ്മേളനത്തിൽ വിദ്യാർത്ഥി പ്രതിനിധിയായി പങ്കെടുക്കാൻ ഇടുക്കി ജില്ലാ സമ്മേളനം തിരഞ്ഞെടുത്ത പ്രിയ സഖാവിന് SFI മൂന്നാറിന്റെ അഭിവാദ്യങ്ങൾ..

11/01/2018

മുഖ്യമന്ത്രി സ്‌കൂൾ കലോത്സവ വേദിയിൽ എത്തിയില്ല എന്ന് ചിലർ വിമർശനം ഉയർത്തി. അദ്ദേഹം ആ സമയത്ത് സി പി ഐ എം കൊല്ലം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു. സി പി ഐ എമ്മിന്റെ പോളിറ് ബ്യുറോ അംഗമാണ് സഖാവ് പിണറായി വിജയൻ. തെരഞ്ഞെടുപ്പിൽ ജയിച്ച പാർട്ടി അംഗങ്ങളും പാർട്ടിയുമാണ് അദ്ദേഹത്തെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കുന്നത്. പാർട്ടി നേതാവ് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുത്തേ മതിയാവൂ. ഇടയ്ക്കു തൃശൂരിൽ എത്തി കലോത്സവം ഉദ്ഘാടനം ചെയ്യണമെങ്കിൽ പറന്നു ചെല്ലണമായിരുന്നു. അതിനു തക്ക സൗകര്യങ്ങൾ കേരളത്തിന് ഇന്ന് ഇല്ല. ഇതര സംസ്ഥാനങ്ങൾക്ക് സ്വന്തമായി വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉണ്ട്. എന്തായാലും കലോത്സവത്തിന് പോകാത്തതിന്റെ പേരിൽ വിമർശനം കേട്ടതല്ലാതെ, സർക്കാർ ഖജനാവിൽ നിന്ന് തുക മുടക്കി പറന്നു ചെല്ലാൻ സഖാവ് പിണറായി തയാറായില്ല.
ഓഖി ദുരന്തത്തെ കുറിച്ചു പഠിക്കാൻ കേന്ദ്ര സംഘം എത്തിയത് സി പി ഐ എം തൃശൂർ ജില്ലാ സമ്മേളനം നടക്കുന്നതിനിടെയാണ്. ആ സന്ദർശന വേളയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യം അനിവാര്യമാണ്. ഹെലിക്കോപ്റ്റർ വാടകയ്‌ക്കെടുത്തു കേന്ദ്ര സംഘവുമായി ചർച്ച നടത്താൻ അദ്ദേഹം തിരുവനന്തപുരത്തെത്തി; തിരിച്ചു പോവുകയും ചെയ്തു. മുഖ്യമന്ത്രിയുടെ യാത്ര സർക്കാരിന്റെ പൊതു കാര്യമാണ്. എ ഐ സി സി യോഗത്തിൽ പങ്കെടുക്കാനും ഹൈക്കമാൻഡിനെ കാണാനും മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി പലവട്ടം പോയത് സ്വന്തം ചെലവിലായിരുന്നില്ല. രാഷ്ട്രീയ പാർട്ടികളിൽ അധിഷ്ഠിതമായ പാർലമെന്ററി ജനാധിപത്യം നില നിൽക്കുന്ന ഇന്ത്യാ രാജ്യത്ത് അതൊന്നും അനൗചിത്യവുമല്ല. കേരളം അക്രമത്തിന്റെ വിള ഭൂമിയാണെന്ന് വ്യാജ പ്രചാരണം നടത്താൻ ബി ജെ പി മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും പറന്നു വന്നത് ചാർട്ടർ ചെയ്ത ഫ്‌ളൈറ്റുകളിലാണ്. അതൊന്നും പാർട്ടി കണക്കിൽ നിന്നുള്ള കാശല്ല-സർക്കാരിന്റെ പണമാണ്. ഇവിടെ അത്തരം ഒരു കാര്യത്തിനല്ല, ഓഖി ദുരന്തത്തിൽ പ്രയാസമനുഭവിക്കുന്നവർക്കു പരാമാവധി സഹായം ലഭ്യമാക്കാൻ കേന്ദ്ര സംഘവുമായി നേരിട്ട് ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രി ഹെലിക്കോപ്റ്റർ ഉപയോഗിച്ചത്.
ചർച്ച സൃഷ്ടിച്ചത്, ഏതു ഫണ്ടിൽ നിന്നാണ് ഹെലിക്കോപ്റ്റർ വാടകയ്ക്ക് തുക മുടക്കിയത് എന്ന വിവാദമാണ്. (രഹസ്യമായല്ല, സർക്കാർ ഉത്തരവിലൂടെയാണ് റവന്യൂ സെക്രട്ടറി തുക അനുവദിച്ചത്). വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വന്നപ്പോൾ ആ ഉത്തരവ് റദ്ദു ചെയ്തു.
മുഖ്യമന്ത്രി ഹെലിക്കോപ്റ്ററിൽ പോയത് അപരാധവും വിവാദ വിഷയവും ആക്കുന്നവർക്ക് ഇക്കാര്യങ്ങളൊന്നും പറയാനോ ചിന്തിക്കാനോ സന്നദ്ധത കാണില്ല.
എത്തേണ്ടിടത്ത് കൃത്യ സമയത്ത് എത്താനുള്ളതാണ് യാത്രാ സൗകര്യം. അത് മുഖ്യമന്ത്രിക്ക് നിഷിദ്ധമല്ല. യാത്രയുടെ ചെലവ് യുക്തമായ മാർഗത്തിലൂടെ കണ്ടെത്താൻ സർക്കാരിനാണ് ബാധ്യത. അതല്ലാതെ മുഖ്യമന്ത്രി പാർട്ടി സമ്മേളനത്തിൽ നിന്നാണ് പറന്നത് എന്ന കാരണം ചൂണ്ടി അത് തെറ്റ് എന്ന് പറയുന്നത് ശരിയല്ല. അങ്ങനെ പറയാൻ ജനാധിപത്യ സംവിധാനത്തിൽ അവകാശമുണ്ടെങ്കിലും ആ പറച്ചിലിന് യാഥാർഥ്യവുമായി ബന്ധമില്ല.

09/01/2018

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിന് മുമ്പേതന്നെ രാഷ്ട്രീയ സാമൂഹ്യജീവിതത്തിന്റെ സംഘർഷഭരിതമായ ഭൂമിയിലേക്ക് എടുത്തുചാടിയവരാണ് ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കൾ. ജന്മിമാരുടെയും മുതലാളിമാരുടെയും പോലീസിന്റെയും ഭരണകൂടത്തിന്റെയും ഭീഷണികളും മര്ദനങ്ങളും ഏറ്റുവാങ്ങിയാണ് ആ കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തങ്ങൾ. രാവിലെ വീട്ടിൽനിന്ന് ഇറങ്ങുന്ന സഖാക്കൾക്ക് തിരിച്ചു വീട്ടിൽ എത്താൻപോലും കഴിയാത്ത കാലമായിരുന്നു അത്. കയ്യൂരിലും കരിവെള്ളൂരിലും കാവുമ്പായിയിലും മുനയൻകുന്നിലും പാടിക്കുന്നിലും മൊറാഴയിലും പുന്നപ്രയിലും വയലാറിലും ശൂരനാടും പാങ്ങോട്ടും അങ്ങനെ നിരവധി പ്രദേശങ്ങൾ ആ പോരാളികളുടെ ചുടുചോരയാൽ ചുവന്നു കിടപ്പുണ്ട്. ആ ചരിത്ര മുന്നേറ്റങ്ങളുടെ ഊർജപ്രവാഹത്തിലാണ് കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിന്റെ വ്യാകരണശുദ്ധി സാക്ഷാൽക്കരിക്കപ്പെട്ടത്. മാത്രമല്ല ഈ ചരിത്രസന്ദർഭങ്ങളെ ദീപ്തമാക്കിയ ഏറ്റവും ഉജ്വലമായ പേരാണ് ആയില്യത്തു കുറ്റ്യേരി ഗോപാലൻ എന്ന എ.കെ.ജി.

30/12/2017

ഡിസംബർ 30 എന്റെ പ്രസ്ഥാനത്തിന്റെ സ്ഥാപക ദിനം....
ഇന്ന് 47 ന്റെ നിറവിൽ ആവേശത്താൽ ഞങ്ങൾ വിളിക്കും സ്വാതന്ത്രം ജനാധിപത്യം സോഷ്യലിസം സിന്ദാബാദ്....

01/10/2017
നന്ദി...നന്ദി..നന്ദി...കൂടെ നിന്ന് കുതുകാല് വെട്ടിയവർക്കും....സ്ഥാനമോഹികൾക്കും....പ്രത്യേകം നന്ദി!!😜😜😜SFIയോടൊപ്പം ചങ്ക് ...
23/08/2017

നന്ദി...നന്ദി..നന്ദി...
കൂടെ നിന്ന് കുതുകാല് വെട്ടിയവർക്കും....സ്ഥാനമോഹികൾക്കും....പ്രത്യേകം നന്ദി!!😜😜😜
SFIയോടൊപ്പം ചങ്ക് പോലെ നിന്ന സഖാക്കളേ.....ലാൽസലാം!!
ചുണക്കുട്ടികുളായ സ്ഥാനാർത്ഥികൾക്കും അവർക്കു വേണ്ടി പ്രത്യക്ഷത്തിൽ പ്രവർത്തിച്ചവരിലുമുപരി,
പട്ടിണി കിടന്നും..മാറിയുടുക്കാൻ വസ്ത്രങ്ങൾ ഇല്ലാതെയും....മരം കോച്ചുന്ന തണുപ്പത്തും ഒരു മടിയും കൂടാതെ അഘോരാത്രം പണിയെടുത്ത അണിയറയിൽ പ്രവർത്തിച്ച ആരും അറിയാതെ പോകുന്ന ചില സഖാക്കളുണ്ട്.... ❤❤❤❤
നിങ്ങളോടാണ് സഖാക്കളേ ഞങ്ങളുടെ തീർത്താൽ തീരാത്ത നന്ദി😙😙😙😙

Address

Munnar
685612

Website

Alerts

Be the first to know and let us send you an email when SFI GOVT College Munnar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share