KTMS karthikappally TALUK UNION

KTMS karthikappally TALUK UNION കേരള തണ്ടാന്‍ മഹാസഭയുടെ ആദ്യ യൂണിയന്‍.നിലവില്‍ 83 ശാഖകളുണ്ട് .

കേരള നിയമസഭാ തെരഞ്ഞെടുപ്പ് - 2026. സഭാ തീരുമാനങ്ങൾ
07/04/2026

കേരള നിയമസഭാ തെരഞ്ഞെടുപ്പ് - 2026. സഭാ തീരുമാനങ്ങൾ

ശ്രീമതി.ശശികലജോളി എം എൽ എ കർണാടക മുൻമന്ത്രി ബിജെപിയുടെ കായംകുളം നിയോജക മണ്ഡലത്തിൻ്റെ ചുമതലക്കാരി കെ റ്റി എം എസ് കാർത്തിക...
02/04/2026

ശ്രീമതി.ശശികലജോളി എം എൽ എ കർണാടക മുൻമന്ത്രി ബിജെപിയുടെ കായംകുളം നിയോജക മണ്ഡലത്തിൻ്റെ ചുമതലക്കാരി കെ റ്റി എം എസ് കാർത്തികപ്പള്ളി താലൂക്ക് യൂണിയൻ സെക്രട്ടറി എം.വി.ജയലാലിൻ്റെ വസതിയിൽ എത്തിയപ്പോൾ

യൂണിയൻ കൗൺസിലർമാർ സംസാരിക്കുന്നു .
14/03/2026

യൂണിയൻ കൗൺസിലർമാർ സംസാരിക്കുന്നു .

സ്ഥാനാർത്ഥി ശ്രീ.റ്റി.റ്റി. ജിസ്മോൻ സംസാരിക്കുന്നു.
14/03/2026

സ്ഥാനാർത്ഥി ശ്രീ.റ്റി.റ്റി. ജിസ്മോൻ സംസാരിക്കുന്നു.

യൂണിയൻ പ്രസിഡൻ്റ് ശ്രീ.കെ.അനിയൻ സംസാരിക്കുന്നു.
14/03/2026

യൂണിയൻ പ്രസിഡൻ്റ് ശ്രീ.കെ.അനിയൻ സംസാരിക്കുന്നു.

അഡ്വ.സി.എ.അരുൺകുമാർ സംസാരിക്കുന്നു '
14/03/2026

അഡ്വ.സി.എ.അരുൺകുമാർ സംസാരിക്കുന്നു '

യൂണിയൻ സെക്രട്ടറി ശ്രീ.എം.വി.ജയലാൽ സ്വാഗതം ആശംസിക്കുന്നു.
14/03/2026

യൂണിയൻ സെക്രട്ടറി ശ്രീ.എം.വി.ജയലാൽ സ്വാഗതം ആശംസിക്കുന്നു.

ശ്രീ.റ്റി.റ്റി.ജിസ്മോനെ യൂണിയൻ പ്രസിഡൻറും സെക്രട്ടറിയും ചേർന്ന് സ്വീകരിക്കുന്നു.
14/03/2026

ശ്രീ.റ്റി.റ്റി.ജിസ്മോനെ യൂണിയൻ പ്രസിഡൻറും സെക്രട്ടറിയും ചേർന്ന് സ്വീകരിക്കുന്നു.

കെ റ്റി എം എസ് കാർത്തികപ്പള്ളി താലൂക്ക് യൂണിയൻ അങ്കണത്തിൽ സ്ഥാപിച്ചിരിക്കുന്ന ആചാര്യൻ മഹാത്മ കുഞ്ഞൻ വെളുമ്പൻ്റെ സ്മൃതി മ...
14/03/2026

കെ റ്റി എം എസ് കാർത്തികപ്പള്ളി താലൂക്ക് യൂണിയൻ അങ്കണത്തിൽ സ്ഥാപിച്ചിരിക്കുന്ന ആചാര്യൻ മഹാത്മ കുഞ്ഞൻ വെളുമ്പൻ്റെ സ്മൃതി മണ്ഡപത്തിൽ ഹരിപ്പാട് നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ശ്രീ.റ്റി.റ്റി.ജിസ്മോൻ പുഷ്പാർച്ചന നടത്തുന്നു. യൂണിയൻ സെക്രട്ടറി ശ്രീ.എം.വി.ജയലാൽ യൂണിയൻ പ്രസിഡൻ്റ് ശ്രീ.കെ.അനിയൻ CPI സംസ്ഥാന കമ്മറ്റിയംഗവും ആലപ്പുഴ ജില്ല അസി സ്റ്റാൻഡ് സെക്രട്ടറി അഡ്വ.സി.എ.അരുൺകുമാർ ,യൂണിയൻ കൗൺസിലർമാരായ ശ്രീ.രവിപുരത്ത് രവീന്ദ്രൻ, ശ്രീ.ജി.ഷിബു, ശ്രീ.റ്റി.ബാബു, ശ്രീ.പി.പ്രിയൻ, ശ്രീ.എം.ദിവാകരൻ എന്നിവർ സന്നിഹിതരായിരുന്നു.

12/03/2026
22/02/2026

Address

KTMS Taluk Union Office Muthukulam
Muthukulam

Opening Hours

Monday 10am - 1pm
Wednesday 10am - 1pm
Saturday 10am - 1pm

Telephone

+919497636227

Website

Alerts

Be the first to know and let us send you an email when KTMS karthikappally TALUK UNION posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KTMS karthikappally TALUK UNION:

Share

Category