Kalloorkad Congress

Kalloorkad Congress Express and discuss the Political views ,news and opinions

കല്ലൂക്കാട് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേത്രത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പോലിസ് മർദ്ധിച്ചതിൽ പ്രതിഷേധിച്ച...
22/07/2026

കല്ലൂക്കാട് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേത്രത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പോലിസ് മർദ്ധിച്ചതിൽ പ്രതിഷേധിച്ച് കൊണ്ട് കല്ലൂർക്കാട് ടൗവണിൽ പ്രകടനം നടന്നു പ്രകടനത്തിന് മണ്ഡലം പ്രസിഡൻ്റ് ബിജു പാലകോട്ടിൽ നേത്രത്തം നല്കി പ്രതിഷേധമാർച്ച് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് V R പങ്ക്ജാഷൻ നായർ ഉത്ഘാടനം ചെയ്തു. തുടർന്ന് വിജയൻ മരുതൂർ ബൈ ജി ആത്രശേരി സോജൻകല്ലുർ, ജിബിൻ കൈനിക്കൽ, ജോബി ചക്കിട്ടു കുടി ജിജു കൊട്ടാരം തുടങ്ങിയവർ പ്രസഗിച്ചു

കല്ലുർക്കാട് കോൺഗ്രസ് മണ്ടലം കമ്മറ്റി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമദിനം അനുസ്മരണ സമ്മേളനം പുഷ്‌പാർച്ചന ...
18/07/2026

കല്ലുർക്കാട് കോൺഗ്രസ് മണ്ടലം കമ്മറ്റി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമദിനം അനുസ്മരണ സമ്മേളനം പുഷ്‌പാർച്ചന ഭക്ഷ്യ കിറ്റ് വിതരണം എന്നിവ നടത്തി കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ബിജു ജോസഫ് അധ്യക്ഷതവഹിച്ചു ജില്ലാ കോൺഗ്രസ്സ് സെക്രട്ടറി ജോസ് പെരുമ്പിളിക്കുന്നേൽ ഉത്ഘാടനംനിർവഹിച്ചു ബ്ലോക്ക് കോൺഗസ്സ് പ്രസിഡൻ്റ് സുബാഷ് കടക്കോട് മുഖ്യപ്രഭാഷണം നടത്തി ജോർജ് ഫ്രാൻസിസ് ബോബി ജോസ് ജറിഷ് ജോസ് കെ.കെ ദിലിപ് സിജോ ജോർജ് ലിജോമോൻ ജോസ് ജിബിൻ കൈനിക്കൽ ജോഷി ജയിംസ് ജോബിൻ ജോസ് ഷാജി കണ്ണിക്കാട്ട് ജിജു റ്റി കൊട്ടാരം സോജൻ എടപ്പാട്ട് ജോബി കെ പോൾ ഡോമി ജോർജ് എന്നിവർ സംസാരിച്ചു

26/06/2026
മൂവാറ്റുപുഴ K S R C ബസ് സ്റ്റാൻഡിൽ ബഹു M L A മാത്യു കുഴലാടൻ്റെ നേത്യത്തിൽ സ്ത്രി സൗജ്യന്യയാത്യ ഉത്ഘാടനം ചേയ്യുന്നു
15/06/2026

മൂവാറ്റുപുഴ K S R C ബസ് സ്റ്റാൻഡിൽ ബഹു M L A മാത്യു കുഴലാടൻ്റെ നേത്യത്തിൽ സ്ത്രി സൗജ്യന്യയാത്യ ഉത്ഘാടനം ചേയ്യുന്നു

കല്ലുർക്കാട് പെട്രൊളിൻ്റെയും  ഡിസൽ വില വർധനെക്കെതിരെ 1NTUC നടത്തിയ പ്രിധേ ഷേധ പ്രകടനം 1NTUC റിജേണൽ പ്രസിഡൻ്റ് നേത്യത്വം ...
28/05/2026

കല്ലുർക്കാട് പെട്രൊളിൻ്റെയും ഡിസൽ വില വർധനെക്കെതിരെ 1NTUC നടത്തിയ പ്രിധേ ഷേധ പ്രകടനം 1NTUC റിജേണൽ പ്രസിഡൻ്റ് നേത്യത്വം നൽകി V R പങ്ക്ജാഷൻ നായർ കോൺഗ്രസ് മണ്ടലം പ്രിസിഡൻ്റ് ബിജു ജോസഫ് വിജയൻ മരിതൂർ T.A കൃഷ്‌ണൻകുട്ടി സനൽസജി ബോബി പി ജോർജ് ജിബിൻ കൈനിക്കൽ ബിജു പുൽപറമ്പിൽ ജോബിൻ ജോസ് എന്നിവർ സംസാരിച്ചു

ബഹു മുഖ്യമന്ത്രി V. D സധിശൻ ന് കോച്ചിയിൽ ഒരുക്കിയ പൗരസ്കരണം
25/05/2026

ബഹു മുഖ്യമന്ത്രി V. D സധിശൻ ന് കോച്ചിയിൽ ഒരുക്കിയ പൗരസ്കരണം

Address

Kainickal
Muvattupula

Telephone

+918129109906

Website

Alerts

Be the first to know and let us send you an email when Kalloorkad Congress posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kalloorkad Congress:

Shortcuts

Share