Central CLUB Muvattupuzha - Reg.No.EKM/TC/45/2015

Central CLUB Muvattupuzha - Reg.No.EKM/TC/45/2015 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Central CLUB Muvattupuzha - Reg.No.EKM/TC/45/2015, Kavumkara, Muvattupula.

 15 Aug 2025
14/08/2025


15 Aug 2025

15/04/2025
29 Dec 2024
16/12/2024

29 Dec 2024

 #ലഹരിവിരുദ്ധ_ജനജാഗ്രതാ_സദസ്സ്:14.10.2024 തിങ്കൾ 7.30 PM ന്കീച്ചേരിപ്പടി കൊച്ചാക്കോൻ ഓഡിറ്റോറിയം.പ്രിയമുള്ളവരെ....;     ...
12/10/2024

#ലഹരിവിരുദ്ധ_ജനജാഗ്രതാ_സദസ്സ്:

14.10.2024 തിങ്കൾ 7.30 PM ന്
കീച്ചേരിപ്പടി കൊച്ചാക്കോൻ ഓഡിറ്റോറിയം.

പ്രിയമുള്ളവരെ....;

നമ്മുടെ നാട്ടിലെ കുട്ടികളുടെയും, യുവാക്കളുടെയും ഇടയിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗം തടയുക, മയക്ക്മരുന്ന് ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യുക എന്നീ ഉദ്ദേശലക്ഷ്യങ്ങളോടെ,

മൂവാറ്റുപുഴയിലെ വിദ്യാർത്ഥികൾ, യുവാക്കൾ, വനിതകൾ, ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ,രാഷ്ട്രീയ പാർട്ടികൾ, മതസാമുദായിക സംഘടനകൾ, പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ,മാധ്യമ പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള സംഘടനകളെയും, വ്യക്തികളെയും ഉൾക്കൊള്ളിച്ച് കൊണ്ട് ലഹരി മയക്ക്മരുന്ന് മാഫിയ സംഘങ്ങൾക്കെതിരെ ഒരു ജന ജാഗ്രതാ സദസ്സ് #സെൻട്രൽ_ക്ലബ്ബ് മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിവരം ഇതിനോടകം അറിഞ്ഞിരിക്കുമല്ലോ.

14.10.24 തിങ്കൾ 7.30 ന് നടക്കുന്ന #ജനജാഗ്രതാ_സദസ്സിലേക്ക് നിങ്ങളേവരുടെയും മഹനീയ സാനിധ്യം സാദരം ക്ഷണിച്ച് കൊള്ളുന്നു.

എന്ന്
സംഘാട സമിതി
കൺവീനർ

  - 02 #ഗാന്ധിജയന്തി
02/10/2024

- 02
#ഗാന്ധിജയന്തി

15 Sep 2024@ Market Bus standMuvattupuzha
14/09/2024

15 Sep 2024
@ Market Bus stand
Muvattupuzha

Sep14 2024@ Muvuttupuzha Municipal stadium
07/09/2024

Sep14 2024
@ Muvuttupuzha Municipal stadium

Address

Kavumkara
Muvattupula

Website

Alerts

Be the first to know and let us send you an email when Central CLUB Muvattupuzha - Reg.No.EKM/TC/45/2015 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share