Ksbcdc Muvattupuzha

Ksbcdc Muvattupuzha Kerala State Bavkward Classes Development Corporation Ltd. Sub District Office, Muvattupuzha

12/04/2023

പ്രവാസി സുരക്ഷ വായ്പ

10/09/2022

Re-life വായ്പ
താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി. വനിതകൾക്ക് പരമാവധി ഒരു ലക്ഷം രൂപവരെ ചെറുകിട നാമമാത്ര സ്വയം തൊഴിൽ സംരംഭങ്ങൾക്ക് വായ്പ 5 % പലിശ നിരക്കിൽ നൽകുന്നു. സംരംഭം തുടങ്ങുന്നതിന് മറ്റ് വായ്പകളൊന്നും എടുക്കാത്തവർ ആകണം അപേക്ഷകർ . 36 മാസ തവണകളായി തിരിച്ചടക്കണം. വാർഷിക വരുമാനം 1,20,000/- ൽ കുറവായിരിക്കണം. വായ്തുകയുടെ 50% പരമാവധി 25000/- രൂപ പിന്നോക്ക ക്ഷേമ വകുപ്പ് സബ്സിഡി അനുവദിക്കുന്നതാണ്. മതിയായ കാരണം കൂടാതെ തിരിച്ചടവിൽ മുടക്കം വരുത്തുന്ന പക്ഷം സബ്സിഡി നഷ്ടപ്പെടുന്നതാണ്. വസ്തു ജാമ്യം, ഉദ്യോഗസ്ഥ ജാമ്യം, LIC പോളിസി, സ്ഥിര നിക്ഷേപം, വ്യക്തിഗത ജാമ്യം എന്നിവയിൽ ഏതെങ്കിലും ജാമ്യം ആവശ്യമാണ്. പ്രായപരിധി 25 - 55

കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴയിലുള്ള KSBCDC ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0485 2964005

28/05/2022
Merry Christmas
24/12/2021

Merry Christmas

കോവിഡിന്റെ രണ്ട് ഘട്ടങ്ങൾ നമ്മൾ പിന്നിട്ടിരിക്കുന്നു. ഇനി രോഗപ്രതിരോധപ്രവർ ത്തനങ്ങൾക്കൊപ്പം അടച്ചിടൽകാലം തീർത്ത പ്രതിസന്...
19/09/2021

കോവിഡിന്റെ രണ്ട് ഘട്ടങ്ങൾ നമ്മൾ പിന്നിട്ടിരിക്കുന്നു. ഇനി രോഗപ്രതിരോധപ്രവർ ത്തനങ്ങൾക്കൊപ്പം അടച്ചിടൽകാലം തീർത്ത പ്രതിസന്ധികളും ആശങ്കകളും മറികടന്നു നമുക്ക് മുന്നേറേണ്ടതുണ്ട്. പുതിയ തലമുറ തൊഴിലന്വേഷകർ ആകുന്നതോടൊപ്പം ഒരു പക്ഷെ, അതിനെക്കാളുപരിയായി - അവർ സംരംഭകരാകുവാനുള്ള ശ്രമങ്ങൾകൂടി നടത്തണം. അതിലൂടെ സ്വയംവരുമാനം കണ്ടെത്തുവാൻ മാത്രമല്ല, തൊഴിൽദാതാക്കളാകുവാനും അവർക്ക് കഴിയും. പുത്തനാശയങ്ങൾ കണ്ടെത്തുവാനും അവ പ്രവൃത്തിപഥത്തിലെത്തിക്കുന്നതിനുമുള്ള ഇച്ഛാശക്തിയാണ് അതിനുവേണ്ട ഏറ്റവും വലിയ മൂലധനം.ഈ ഇച്ഛാശക്തിയും , കർമ്മോത്സുകതയും കൈമുതലായുള്ള പിന്നാക്ക വിഭാഗക്കാർക്ക് സഹായഹസ്തവുമായി കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ വിവിധ വായ്പാ പദ്ധതികൾ നിലവിലുണ്ട്.

സ്വയംതൊഴിൽ/ സംരംഭകത്വ വായ്പാ പദ്ധതികൾ, നിലവിലുള്ള സംരംഭങ്ങൾക്ക് പ്രവർത്തന മൂലധന വായ്പകൾ, വനിതകൾക്ക് കൃഷി, മത്സ്യം വളർത്തൽ , ആട്/പശു വളർത്തൽ തുടങ്ങിയ ചെറുകിട വ്യക്തിഗത സംരംഭങ്ങൾക്കുള്ള വായ്പകൾ, തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്കുള്ള വായ്പാ പദ്ധതികൾ, കൂടാതെ വിദ്യാഭ്യാസം, വിവാഹം, ഭവനനിർമ്മാണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള വായ്പകളും പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്നും ഇപ്പോൾ ലഭിക്കുന്നു. അർഹരായവർ ഈ അവസരം പ്രയോജനപ്പെടുത്തുവാൻ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ജില്ല/ഉപജില്ല ഓഫീസുകളിൽ നിന്നും, www.ksbcdc.com എന്ന വെബ് സൈറ്റിലും ലഭ്യമാണ്.

Kerala State Backward Classes Development Corporation

ഒപ്പമുണ്ട് BCDC
22/06/2021

ഒപ്പമുണ്ട് BCDC

Re-turn Loan Scheme
25/02/2021

Re-turn Loan Scheme

Address

Thodupuzha Road
Muvattupuzha
686661

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm

Telephone

+914852964005

Alerts

Be the first to know and let us send you an email when Ksbcdc Muvattupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ksbcdc Muvattupuzha:

Share