08/09/2020
മിസ്റ്റര്‍ അപ്പൂപ്പന്‍ ആന്റ് മിസ്സിസ്സ് അമ്മൂമ്മ നിങ്ങള്‍ ഹാപ്പിയല്ലേ?
🥰🥰🥰
>>> അഞ്ച് വര്‍ഷം
>>> ഒരു ലക്ഷത്തോളം സൗജന്യപരിശോധനകള്‍
>>> ഒന്നിടവിട്ടുള്ള ആഴ്ചകളിൽ എല്ലാ വാർഡുകളിലും ഡോക്ടർ ഉൾപ്പെട്ട മെഡിക്കൽ ടീം എത്തിയുള്ള പരിശോധനകൾ
>>> 110ല്‍പരം മരുന്നുകള്‍ പൂര്‍ണ്ണമായും സൗജന്യം
>>> മൂവാറ്റുപുഴ മുനിസിപ്പാലിറ്റി വിഹിതമായ 10 ലക്ഷം രൂപയും
സംസ്ഥാനസര്‍ക്കാര്‍ വിഹിതമായ 20 ലക്ഷം രൂപയുമടക്കം
എല്ലാവര്‍ഷവും 30 ലക്ഷം രൂപ.
ഹേയ് മക്കള്‍സ് എന്താണിതെന്ന് അറിയാമോ
😍😍😍
>>> 65 വയസ്സിനു മുകളില്‍ പ്രായമുള്ള നമ്മുടെ വീട്ടിലെ അച്ഛനമ്മമാര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണ്.
നടപ്പിലാക്കുന്നത് മുനിസിപ്പാലിറ്റി വഴിയും.
വീട്ടിലുള്ള കാരണവന്മാരുടെ കാര്യങ്ങളില്‍ മക്കളേപ്പോലെ ശ്രദ്ധയുള്ളവരും ഈ നാട്ടിലുണ്ടെന്ന് മനസ്സിലായില്ലേ.
🤩🤩🤩
ഞങ്ങളുണ്ട് കൂടെ.
😎😎😎
ടീം വയോമിത്രം പദ്ധതി
മൂവാറ്റുപുഴ നഗരസഭ
==================
വയോമിത്രം പദ്ധതിയിൽ മൂവാറ്റുപുഴ നഗരസഭ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാമോ?
പലർക്കുമറിയില്ല....
കാരണം വിവാദങ്ങൾക്കു
പുറകേ പോകാനാണല്ലോ
എല്ലാവർക്കും താല്പര്യം
അഭിമാനപുരസ്സരം മൂവാറ്റുപുഴ നഗരസഭ വയോമിത്രത്തിന്റ വിജയഗാഥ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.
🙏❤️❤️❤️🙏
👉ഓണാഘോഷങ്ങൾ
👉ഓണസദ്യ
👉വൃദ്ധജനങ്ങൾക്ക് സൗജന്യ നിരക്കിൽ വിമാനയാത്രയും ട്രെയിൻ യാത്രയും
👉ജന്മദിനാഘോഷങ്ങൾ
👉ക്രിസ്തുമസ് ആഘോഷങ്ങൾ
👉പുതുവർഷ ആഘോഷങ്ങൾ
👉മാതൃദിന ആഘോഷങ്ങൾ
👉പിതൃദിന ആഘോഷങ്ങൾ
👉യോഗാദിനാഘോഷങ്ങൾ
👉വയോജന ദിനാഘോഷങ്ങൾ
👉പ്രമേഹദിന ആചരണം
👉ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പുകൾ
👉പരിസ്ഥിതി ദിനാചരണം
👉വയോജനങ്ങൾക്കായി സ്മാർട്ട്‌ഫോൺ ഉപയോഗപരിശീലനം
👉വയോമിത്രം കേന്ദ്രങ്ങളിൽ പെൻഷൻ മസ്റ്ററിംഗ് സൗകര്യം
👉ദന്ത പരിശോധന ക്യാമ്പുകൾ
നേത്ര പരിശോധന ക്യാമ്പുകൾ
👉വാർഷികാഘോഷങ്ങൾ
👉കോവിഡ് 19 ബോധവൽക്കരണം
👉കോവിഡ് കാലത്ത് ടെലിമെഡിസിൻ സർവ്വീസ്
👉ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ
👉 കോവിഡ് കാലത്ത് വയോജങ്ങളുമായി ബന്ധപ്പെട്ട് വിഷയങ്ങളിൽ നടത്തിയ വെബ്ബിനാറുകൾ
#അഭിമാനമാണ്_മൂവാറ്റുപുഴ
#മൂവാറ്റുപുഴ_നഗരസഭ_വയോമിത്രം_പദ്ധതി
https://m.facebook.com/story.php?story_fbid=3434855133248787&id=159629724104694
മിസ്റ്റര്‍ അപ്പൂപ്പന്‍ ആന്റ് മിസ്സിസ്സ് അമ്മൂമ്മ നിങ്ങള്‍ ഹാപ്പിയല്ലേ?
🥰🥰🥰
>>> അഞ്ച് വര്‍ഷം
>>> ഒരു ലക്ഷത്തോളം സൗജന്യപരിശോധനകള്‍
>>> ഒന്നിടവിട്ടുള്ള ആഴ്ചകളിൽ എല്ലാ വാർഡുകളിലും ഡോക്ടർ ഉൾപ്പെട്ട മെഡിക്കൽ ടീം എത്തിയുള്ള പരിശോധനകൾ
>>> 110ല്‍പരം മരുന്നുകള്‍ പൂര്‍ണ്ണമായും സൗജന്യം
>>> മൂവാറ്റുപുഴ മുനിസിപ്പാലിറ്റി വിഹിതമായ 10 ലക്ഷം രൂപയും
സംസ്ഥാനസര്‍ക്കാര്‍ വിഹിതമായ 20 ലക്ഷം രൂപയുമടക്കം
എല്ലാവര്‍ഷവും 30 ലക്ഷം രൂപ.
ഹേയ് മക്കള്‍സ് എന്താണിതെന്ന് അറിയാമോ
😍😍😍
>>> 65 വയസ്സിനു മുകളില്‍ പ്രായമുള്ള നമ്മുടെ വീട്ടിലെ അച്ഛനമ്മമാര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണ്.
നടപ്പിലാക്കുന്നത് മുനിസിപ്പാലിറ്റി വഴിയും.
വീട്ടിലുള്ള കാരണവന്മാരുടെ കാര്യങ്ങളില്‍ മക്കളേപ്പോലെ ശ്രദ്ധയുള്ളവരും ഈ നാട്ടിലുണ്ടെന്ന് മനസ്സിലായില്ലേ.
🤩🤩🤩
ഞങ്ങളുണ്ട് കൂടെ.
😎😎😎
ടീം വയോമിത്രം പദ്ധതി
മൂവാറ്റുപുഴ നഗരസഭ
==================
വയോമിത്രം പദ്ധതിയിൽ മൂവാറ്റുപുഴ നഗരസഭ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാമോ?
പലർക്കുമറിയില്ല....
കാരണം വിവാദങ്ങൾക്കു
പുറകേ പോകാനാണല്ലോ
എല്ലാവർക്കും താല്പര്യം
അഭിമാനപുരസ്സരം മൂവാറ്റുപുഴ നഗരസഭ വയോമിത്രത്തിന്റ വിജയഗാഥ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.
🙏❤️❤️❤️🙏
👉ഓണാഘോഷങ്ങൾ
👉ഓണസദ്യ
👉വൃദ്ധജനങ്ങൾക്ക് സൗജന്യനിരക്കിൽ വിമാനയാത്രയും ട്രെയിൻ യാത്രയും
👉ജന്മദിനാഘോഷങ്ങൾ
👉ക്രിസ്തുമസ് ആഘോഷങ്ങൾ
👉പുതുവർഷ ആഘോഷങ്ങൾ
👉മാതൃദിന ആഘോഷങ്ങൾ
👉പിതൃദിന ആഘോഷങ്ങൾ
👉യോഗാദിനാഘോഷങ്ങൾ
👉വയോജന ദിനാഘോഷങ്ങൾ
👉പ്രമേഹദിന ആചരണം
👉ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പുകൾ
👉പരിസ്ഥിതി ദിനാചരണം
👉വയോജനങ്ങൾക്കായി സ്മാർട്ട്‌ഫോൺ ഉപയോഗപരിശീലനം
👉വയോമിത്രം കേന്ദ്രങ്ങളിൽ പെൻഷൻ മസ്റ്ററിംഗ് സൗകര്യം
👉ദന്ത പരിശോധന ക്യാമ്പ്
നേത്ര പരിശോധന ക്യാമ്പ്
👉വാർഷികാഘോഷങ്ങൾ
👉കോവിഡ് 19 ബോധവൽക്കരണം
👉കോവിഡ് കാലത്ത് ടെലിമെഡിസിൻ സർവ്വീസ്
👉ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ
#അഭിമാനമാണ്_മൂവാറ്റുപുഴ
#മൂവാറ്റുപുഴ_നഗരസഭ_വയോമിത്രം_പദ്ധതി