MLA Office - Muvattupuzha

MLA Office - Muvattupuzha official account of MLA Office Muvattupuzha

28/08/2026

മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദിൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച Exhibition പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു

❤️
27/08/2026

❤️

26/08/2026

❤️❤️❤️

25/08/2026
23/08/2026

മുവാറ്റുപുഴ ജില്ലയാക്കണമെന്ന ഏറെ നാളത്തെ ഈ നാടിന്റെ ആഗ്രഹവും ആവശ്യവും ഇന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതികാരനടപടി ഏറ്റവും നേരിട്ടത് മുവാറ്റുപുഴക്കാണ്‌

മുവാറ്റുപുഴയുടെ സങ്കടങ്ങൾ മാറുമെന്നും നഷ്ടപെട്ടതെല്ലാം പലിശസഹിതം തിരിച്ചു നൽകുമെന്നും മുവാറ്റുപുഴ ജില്ല എന്ന ആവശ്യം
ഗൗരവപൂർവം പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി ....




ഓണ സമൃദ്ധി ഓണ ചന്ത ഉദ്ഘാടനം മുവാറ്റുപുഴ : പോത്താനിക്കാട് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും ചേർന്നൊരുക്കുന്ന ഓണ സമൃദ്ധി ഓണ ചന്...
22/08/2026

ഓണ സമൃദ്ധി ഓണ ചന്ത ഉദ്ഘാടനം

മുവാറ്റുപുഴ : പോത്താനിക്കാട് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും ചേർന്നൊരുക്കുന്ന ഓണ സമൃദ്ധി ഓണ ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെപി ജെയിംസ് അധ്യക്ഷനായി.

ഓണക്കാലത്ത് പൊതു ജനങ്ങൾക്ക് ന്യായമായ വിലയിൽ പച്ചക്കറികളും കാർഷിക ഉത്പന്നങ്ങളും ഉറപ്പാക്കുന്നതിനാണ് സർക്കാർ ഓണ സമൃദ്ധി പദ്ധതി നടപ്പിലാക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. കൃഷിഭവൻ ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ സഹകരണത്തോടെയാണ് ഓണ ചന്ത പ്രവർത്തിക്കുന്നത്.

ജില്ല പഞ്ചായത്ത്‌ അംഗം ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെസി സാജു, പഞ്ചായത്ത്‌ അംഗങ്ങളായ അനിൽ എബ്രഹാം, വിൻസെന്റ് എബ്രഹാം, ജിജി അനീഷ്, സാബു വർഗീസ്, സീന സജി, എലൻഷ്യ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ് വർഗീസ്, കൃഷി ഓഫിസർ പ്രിയദാസ് മാണി എന്നിവർ സംസാരിച്ചു.

17/08/2026

*അറിയിപ്പ് ‼️*

നാളെ (18/08/26) ചൊവ്വാഴ്ച രാവിലെ 9.30 മണി മുതൽ 11.30 AM വരെ പൈങ്ങോട്ടൂർ ഓഫീസിൽ MLA ഉണ്ടായിരിക്കുന്നതാണ്.

*എംഎൽഎ ഓഫീസ്, മൂവാറ്റുപുഴ.*

Address

Muvattupuzha
686661

Website

Alerts

Be the first to know and let us send you an email when MLA Office - Muvattupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share