Youth Congress Muvattupuzha Assembly Committee

Youth Congress Muvattupuzha Assembly Committee Muvattupuzha Assembly Committee President Sameer Konickal
+91 9846212519

The Indian Youth Congress

19/07/2023
“I Love You Chandy Appacha”അടൂരിൽ മണിക്കൂറുകൾ സാറിന്റെ വരവ് കാത്ത് നിന്ന ഒരു കുഞ്ഞു മകൾ അവളുടെ കൈപ്പടയിൽ എഴുതിയ വരികളാണി...
19/07/2023

“I Love You Chandy Appacha”

അടൂരിൽ മണിക്കൂറുകൾ സാറിന്റെ വരവ് കാത്ത് നിന്ന ഒരു കുഞ്ഞു മകൾ അവളുടെ കൈപ്പടയിൽ എഴുതിയ വരികളാണിത്....

𝑨𝒖𝒈𝒖𝒔𝒕 9𝑰𝒏𝒅𝒊𝒂𝒏 𝒀𝒐𝒖𝒕𝒉 𝑪𝒐𝒏𝒈𝒓𝒆𝒔𝒔 🧡🤍💚 അറുപത്തി രണ്ടാം ജന്മദിനം...!!!
09/08/2022

𝑨𝒖𝒈𝒖𝒔𝒕 9
𝑰𝒏𝒅𝒊𝒂𝒏 𝒀𝒐𝒖𝒕𝒉 𝑪𝒐𝒏𝒈𝒓𝒆𝒔𝒔
🧡🤍💚
അറുപത്തി രണ്ടാം ജന്മദിനം...!!!

പ്രിയ നേതാവിന് ആദരാഞ്ജലികൾമുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ യൂത്ത് കോൺഗ്രസുകാരുടെ ശക്തിയും സ്വകാര്യ അഹങ്കാരവുമായിരുന്ന പ്രി...
23/06/2022

പ്രിയ നേതാവിന് ആദരാഞ്ജലികൾ

മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ യൂത്ത് കോൺഗ്രസുകാരുടെ ശക്തിയും സ്വകാര്യ അഹങ്കാരവുമായിരുന്ന പ്രിയപ്പെട്ട ജോയി ചേട്ടൻ ,

കോൺഗ്രസിന്റെ നേതൃയോഗങ്ങളിൽ യൂത്ത് കോൺഗ്രസിന്റെ വക്താവായിരുന്നു ജോയി മാളിയേക്കൻ ,

ഇനി ഇല്ലാ ..... ആ സ്നേഹ കരുതൽ


Joy Maliyackal
JOY Maliyackal
Sameer Konickal Iyc

18/01/2022

മരണ വ്യാപാരികളാണ് സിപിഎം.

സിപിഎമ്മിൻ്റെ ഭരണകൂട അനാസ്ഥ കാരണം കേരളം കോവിഡ് തരംഗത്തിൽ മുങ്ങുകയാണ്.മുഖ്യമന്ത്രിയ്ക്ക് അമേരിക്കയിൽ ചികിത്സ സാദ്ധ്യമാകുമ്പോൾ കേരളത്തിൽ സാധാരണ ജനങ്ങൾക്ക് ആശുപത്രിയിൽ മരുന്നുകൾ കിട്ടാനില്ല. സ്വകാര്യ ആശുപത്രികൾ സാധാരണക്കാരെ പിഴിഞ്ഞ് കാശു വാങ്ങുന്നു. ആരോഗ്യ വകുപ്പ് നോക്കുകുത്തിയെ പോലെ നിന്ന് ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ്.

കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ അഴിമതികളും ക്രമക്കേടുകളും നടത്തിയ പിണറായി വിജയനെതിരെ യുഡിഎഫ് തെരുവിൽ സമരം ചെയ്യാതിരുന്നത് ജനനന്മയെ കരുതിയായിരുന്നു. പ്രതിഷേധങ്ങൾ കോവിഡ് വ്യാപനമുണ്ടാക്കി ജനങ്ങളുടെ ജീവനെടുക്കരുതെന്നാണ് അധികാരത്തിലെത്തുന്നതിനേക്കാൾ കോൺഗ്രസ് ആഗ്രഹിച്ചത്. അതിൻ്റെ ഫലമായി ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും പിണറായി വിജയൻ്റെ കഴിവുകെട്ട ഭരണം വീണ്ടും സഹിക്കേണ്ട ദുരവസ്ഥ മലയാളികൾക്കുണ്ടായി.

തിരഞ്ഞെടുപ്പിന് മുമ്പ് സാമൂഹിക പ്രതിബദ്ധതയുടെ അപ്പോസ്തലൻമാരായി നടിച്ച സിപിഎം ഇപ്പോൾ കോവിഡ് വ്യാപിപ്പിക്കാൻ മുന്നിൽ നിൽക്കുകയാണ്. കേരള സർക്കാർ കോവിഡ് പ്രതിരോധത്തിൽ അടിമുടി പരാജയപ്പെട്ടിട്ടും തിരുവാതിരകളിയും ഗാനമേളയും പാർട്ടി സമ്മേളനങ്ങളും ഒക്കെയായി കോവിഡ് പടർത്താൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് സിപിഎം.

പൊതുപരിപാടികളൊക്കെ മാറ്റിവെച്ച കോൺഗ്രസിനെ സിപിഎം മാതൃകയാക്കണം. കോവിഡ് പടർന്നാൽ സർക്കാരിൻ്റെ അഴിമതികളിൽ നിന്ന് ജനശ്രദ്ധ തിരിയുമെന്ന് സിപിഎം വ്യാമോഹിക്കേണ്ട.

മരണവ്യാപാരികളായി തുടരാൻ തീരുമാനിച്ചാൽ ജനം സിപിഎമ്മിനെ തെരുവിൽ നേരിടുന്ന കാലം അതിവിദൂരമല്ല!

സമീർ കോണിക്കൻ യൂത്ത് കോൺഗ്രസിന്റെ നായകനാണ്മുന്നേ നയിക്കുന്ന നേതവ്ഒറ്റക്കല്ല, ഒറ്റക്കെട്ടാണ് Youthcongress Marady Indian ...
13/01/2022

സമീർ കോണിക്കൻ
യൂത്ത് കോൺഗ്രസിന്റെ നായകനാണ്
മുന്നേ നയിക്കുന്ന നേതവ്
ഒറ്റക്കല്ല, ഒറ്റക്കെട്ടാണ്
Youthcongress Marady
Indian Youth Congress Kerala

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന ശ്രീ.ഓസ്കാർ ഫെർണാണ്ടസ് വിടവാങ്ങി. #ആദരാജ്ഞലികൾ
13/09/2021

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന ശ്രീ.ഓസ്കാർ ഫെർണാണ്ടസ് വിടവാങ്ങി.
#ആദരാജ്ഞലികൾ

06/09/2021

മുവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പ്രിയപ്പെട്ട എൽദോസ് ചേട്ടന് ഒരായിരം ജന്മദിനാശംസകൾ.🎂

Address

Muvattupuzha
686673

Telephone

+919846212519

Alerts

Be the first to know and let us send you an email when Youth Congress Muvattupuzha Assembly Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Youth Congress Muvattupuzha Assembly Committee:

Share