Avoly Grama Panchayat

Avoly Grama Panchayat This is the official page for Avoly Grama Panchayat

12/03/2024
17/02/2024

ആവോലി ഗ്രാമപഞ്ചായത്ത് 2023- 24 സാമ്പത്തിക വർഷം ഭിന്നശേഷിക്കാർക്ക് നാല് ലക്ഷം രൂപ വകയിരുത്തി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് ഷെഫാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോൺസ് ഉദ്ഘാടനം ചെയ്തു.....
ചടങ്ങിൽ വൈസ് പ്രസിഡണ്ട് ജോർജ് തെക്കുംപുറം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ജോർജ്, അഷ്റഫ് മൊയ്തീൻ രാജേഷ് പൊന്നും പുരയിടം ബിജു ജോസ് ഷാജു വടക്കൻ പഞ്ചായത്ത് ഹെഡ് ക്ലർക്ക് ആൻസൻ ഷൈജു എന്നിവർ സംസാരിച്ചു...
ചടങ്ങിൽ icds സൂപ്പർവൈസർ അമ്പിളി അഗസ്റ്റിൻ നന്ദി പറഞ്ഞു....

Address

Avoly P. O, Ernakulam Dist.
Muvattupuzha
686670

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914852260243

Website

Alerts

Be the first to know and let us send you an email when Avoly Grama Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Avoly Grama Panchayat:

Share