Congress Warriors Arakuzha

Congress Warriors Arakuzha ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പടയാളികൾ

കഴിഞ്ഞ 5 വർഷത്തെ ചുരുങ്ങിയ കാലയളവിൽ മുവാറ്റുപുഴയിൽ 16 ൽ കൂടുതൽ തഹസിൽദാർമാരും റവന്യു ഉദ്യോഗസ്ഥരും സ്ഥലം മാറി പോയി.നഗരവികസ...
22/03/2026

കഴിഞ്ഞ 5 വർഷത്തെ ചുരുങ്ങിയ കാലയളവിൽ മുവാറ്റുപുഴയിൽ 16 ൽ കൂടുതൽ തഹസിൽദാർമാരും റവന്യു ഉദ്യോഗസ്ഥരും സ്ഥലം മാറി പോയി.

നഗരവികസനമടക്കമുള്ള പ്രൊജക്ടുകൾ നടപ്പിലാക്കാരുത് എന്ന സങ്കുചിത താല്പര്യത്തോടെ മന്ത്രിയുടെ അളിയൻ ചെയ്ത പണിയാണിത്.
ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീർ കണ്ടാൽ മതിയെന്ന നിലപാട് കൊണ്ട് ജീവിച്ച ഇയാളാണ് എൽദോ എബ്രഹാംമിനെ പോലും മോശമാക്കി സ്ഥാനാർഥി ത്വം കൈകലാക്കിയത്.

MLA സ്ഥാനം മോഹിച്ച് മോഹിച്ച് ഈ നാട്ടുകാരെ ദുരിതത്തിലാക്കിയ ഈ അധികാര മോഹിയെ ആണോ നിങ്ങൾക്ക് തെരഞ്ഞെടുക്കേണ്ടത്?

അതോ ഈ പ്രതിസന്തികളൊക്കെ അതിജീവിച്ച് മുവാറ്റുപുഴയുടെ വികസന പദ്ധതികൾക്ക് പുതുജീവൻ നൽകിയ മാത്യു കുഴല്നാടനെ ആണോ നിങ്ങൾക്ക് തെരെഞ്ഞെടുക്കേണ്ടത്?.

Address

Arakuzha
Muvattupuzha
686672

Website

Alerts

Be the first to know and let us send you an email when Congress Warriors Arakuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share