CPI - Muvattupuzha

CPI - Muvattupuzha Communist party was formed in india on December 1925 and it is a movement for Workers,farmers and the middle class people.

The Communist Party of India (CPI) is a left-wing political party in India. The date maintained as the foundation day by CPI is 26 December 1925.

 #മാറ്റം_അനിവാര്യമാണ് മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഐ രാജ്യ തലസ്ഥാനത്ത് സംഘടിപ്പിച്ച ചരിത്ര സമരം...      ...
02/09/2026

#മാറ്റം_അനിവാര്യമാണ്
മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഐ രാജ്യ തലസ്ഥാനത്ത് സംഘടിപ്പിച്ച ചരിത്ര സമരം...

01/09/2026

ബദ്ലാവ് സറൂരി ഹേ....
മാറ്റം അനിവാര്യമാണ്....

ഹുസൈനിവാലയിലെ പുണ്യഭൂമിയിൽ നിന്ന് ഡൽഹിയുടെ ഹൃദയഭൂമിയിലേക്ക്. ധീരതയുടെയും ത്യാഗത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പ്രതീകമ...
01/09/2026

ഹുസൈനിവാലയിലെ പുണ്യഭൂമിയിൽ നിന്ന് ഡൽഹിയുടെ ഹൃദയഭൂമിയിലേക്ക്. ധീരതയുടെയും ത്യാഗത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പ്രതീകമായ യാത്രയിലൂടെ രക്തസാക്ഷികളുടെ മണ്ണും ദീപശിഖയും സിപിഐയുടെ ചരിത്രപ്രസിദ്ധമായ റാലിയിലെത്തിച്ചേർന്നു. നീതിക്കും സമത്വത്തിനും മെച്ചപ്പെട്ടൊരു ഇന്ത്യക്കും വേണ്ടിയുള്ള പോരാട്ടത്തിൽ ഷഹീദ് ഭഗത് സിംഗിന്റെ പാരമ്പര്യം മുന്നോട്ട് നയിച്ചുകൊണ്ട്, എഐവൈഎഫ് (AIYF) നേതാക്കളും സഖാക്കളും ചേർന്ന് ആ പുണ്യഭൂമിയിലെ മണ്ണും ദീപശിഖയും സിപിഐ എംപി പി. സന്തോഷ് കുമാറിന് കൈമാറി.

മാറ്റം അനിവാര്യമാണ്.

31/08/2026

#മാറ്റംഅനിവാര്യമാണ്

#ബദലാവ്സരൂരിഹെ

#ഫാസിസ്റ്റ്സർക്കാരിനെതിരെ

#സിപിഐഡൽഹിചലോമാർച്ച്

#സമരസഖാക്കൾക്ക്

#ഐക്യദാർഡ്യംപ്രഖ്യാപിച്ച്

#പായിപ്രലോക്കൽനടത്തിയ

#പ്രതിഷേധജ്വാല

31/08/2026

രാംലീല മൈതാനിയിലെ CPI റാലി, UPയില്‍ ജില്ലാസെക്രട്ടറിമാര്‍ വീട്ടുതടങ്കലില്‍, ബിജെപിക്ക് പ്രധിഷേധങ്ങളെ ഭയം

31/08/2026

മാറ്റം അനിവാര്യം
'ബദലാവ് സരൂരി ഹേ'

ദിലിയിൽ സിപിഐ യുടെ ജനലക്ഷങ്ങളുടെ മഹാ റാലി നാളെ സപ്‌തംബർ ഒന്നിന്....

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് 'ഡൽഹി ചലോ' 'ബദലാവ് സരൂരി ഹേ' എന്നീ മുദ്രാവാക്യങ്ങളോടെ ഡൽഹി റാം ലീലാ മൈതാനത്ത് റാലിയും പ്രക്ഷോഭ പരിപാടികളും നടത്തുകയാണ്.

• വിലക്കയറ്റം അവസാനിപ്പിക്കുക!
• യുവജനങ്ങൾക്ക് തൊഴിലവസരം ഉറപ്പാക്കുക!
• സാർവത്രിക പൊതുജനാരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കുക!
• വനിതാ സംവരണം ഉടനടി നടപ്പിലാക്കുക!
• താങ്ങുവിലക്ക് നിയമപരമായ ഗ്യാരണ്ടി നൽകുക!
• തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുക!
• ബാലറ്റ് പേപ്പർ പുനഃസ്ഥാപിക്കുക, ജനാധിപത്യം സംരക്ഷിക്കുക!
• ദലിതർക്കും ഗോത്ര വിഭാഗങ്ങൾക്കും നീതി ലഭ്യമാക്കുക: അതിക്രമങ്ങളും കുടിയിറക്കലും അവസാനിപ്പിക്കുക!

എന്നി 8 ആവശ്യങ്ങൾ മുൻനിർത്തിയാണ് സമരപരിപാടി സംഘടിപ്പിക്കുന്നത്

#ഡൽഹിച്ചാലോ

ആദരാഞ്ജലികൾ
30/08/2026

ആദരാഞ്ജലികൾ

29/08/2026

28/08/2026

Address

Murali Bavan
Muvattupuzha
686673

Telephone

0485-2832605

Website

Alerts

Be the first to know and let us send you an email when CPI - Muvattupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share